Headaches, including migraine, are treatable with the right combination of medication and lifestyle adjustments. This prospective study looked at migraine diaries spanning up to 90 days. Wine, beer, and spirits did not elevate the risk of migraine with aura, but sparkling wine did. A tendency toward migraine may also play a role in hangovers, especially […]
Category: Stories
🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 78
🌸__പവിഴവല്ലികൾ__🌸 [1] Author : 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷 “ഞാൻ പിന്നെ വിളിക്കാം ഹരിയളിയാ… ദയവ് ചെയ്ത് നീയികാര്യം അരുണിനോടോ ആരവിനോടോ പോയിട്ട് നിന്റെ പെണ്ണ് അനുവിനോട് പോലും പറയരുത്. കേട്ടോ…” “……” “എന്റെയമ്മ ഈ കാര്യം നിന്റെ അമ്മയോട് പറഞ്ഞതിന് ഇനി ഞാനെന്ത് ചെയ്യാനാടാ.. ഞാൻ പെട്ടുപോയില്ലേ. തല്ക്കാലം ഇത് വേറെ ആരുമറിയാതിരിക്കട്ടെ. നീ അമ്മയോട് പറഞ്ഞേക്ക്, തല്ക്കാലമിത് ആരെയും അറിയിക്കേണ്ടെന്ന്. എടാ അവള് അടുത്തില്ലല്ലോ അല്ലേ..” “…….. “ “ഓഹ് അവളുറങ്ങുവാണോ.. അതേതായാലും നന്നായി. എന്നാ […]
Streamlabs Chatbot Commands For Mods Full 2024 List 10
Top Streamlabs Cloudbot Commands Your stream viewers are likely to also be interested in the content that you post on other sites. You can have the response either show just the username of that social or contain a direct link to your profile. Commands can be used to raid a channel, start a giveaway, share […]
മനസ്സിനക്കരെ (നൗഫു) 705
“ഇക്ക… കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…” പണിയൊന്നും ഇല്ലാതെ കോലായിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷാന വന്നു എന്നോട് ചോദിച്ചത്… “മോതിരം..” “വരുന്ന ഞായറാഴ്ച അമ്മോന്റെ മൂത്ത മകന്റെ വിവാഹമാണ്… ഇടക്കും തലക്കും എന്നെ ഒരുപാട് സഹായിച്ചവരാണ് അമ്മോനും കുടുംബവും..… പെങ്ങന്മാരെ കെട്ടിക്കാനും വീട് പുതുക്കി പണിയാനും എല്ലാം… അവിടെ ഒരു വിവാഹം നടക്കുമ്പോൾ ഒരു സമ്മാനം ഞാനും കൊടുക്കണ്ടേ.. ഒന്നും വേണ്ടാ നീ ഒരാഴ്ച മുന്നേ വന്നാൽ മതിയെന്ന് അമ്മോൻ പ്രത്യേകം പറഞ്ഞിരുന്നു… രണ്ടു ദിവസമായി […]
ഖുനൂസിന്റെ സുൽത്താൻ [Umar] 131
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നാണ് … എന്നിട്ടും എന്തെ തന്റെ മുറിവുകൾ മാത്രം കാലത്തിനും അധീതമായി ഇപ്പോഴും നില നില്കുന്നു.പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ. ഒരു വലിയ ഇരമ്പത്തോടെ ട്രെയിൻ അടുത്ത സ്റ്റേഷനിൽ വന്നു നിന്നു. ഒരു പതിനഞ്ച് വയസ് തോന്നിക്കുന്ന എല്ലിച്ച പയ്യൻ ചായ കെറ്റിലും ഏന്തി വലിഞ്ഞു ഓരോ ബോഗികും അടുത്തുകൂടി സ്വത്തസിദ്ധമായ റെയിൽവേ ശൈലിയിൽ “ചായ്,.. കോഫീ…” നീട്ടി വിളിച്ചു നടന്നു.ഒടുവിൽ തന്റെ ബോഗികടുത്തു വന്നു നിന്നു. അവന്റെ നീട്ടിയുള്ള […]
പ്രണയം [Adarsh] 43
സുന്ദരമായ സ്വപ്നം പോലെ (നൗഫു) 647
“മുനീറെ അറിയാമല്ലോ ഈ വീടും പറമ്പും നിനക് തരാൻ പറ്റില്ല… ഇതെന്റെ മോൾക് ഞാൻ കൊടുക്കാനണ് ഞാൻ … നീ തറവാട് വീട് എടുത്തോ… അത് ഇതിനേക്കാൾ ഉണ്ടല്ലോ ഒരേക്കർ സ്ഥലവും ഉണ്ട് ഒരു വീടും ഉണ്ട്… സ്ഥലം മുഴുവൻ ചതുപ്പ് ആണെകിലും നിനക്ക് ഒരു കുളം തോണ്ടി വല്ല മീനോ താറാവോ വളർത്തി ജീവിക്കുകയും ചെയ്യാം… സുലേഖ പുച്ഛത്തോടെ മകനെ നോക്കി തുടർന്നു.. നീയും നിന്റെ പെണ്ണും […]
ഹൃദയത്തിൽ എന്നും (നൗഫു) 623
“എടി… എനിക്ക് നിന്നെ ഇഷ്ട്ടമാണ്…” “എന്നും തമ്മിൽ കണ്ടാൽ വഴക്ക് ഉണ്ടാകുന്നവന്റെ നാവിൽ നിന്നും വന്ന വാക്കുകൾ എനിക്കൊരു തമാശപോലെ ആയിരുന്നു തോന്നിയിരുന്നത്… എന്നെ കണ്ടാൽ അവനിട്ട ഇരട്ട പേരല്ലാതെ ആദ്യമായിട്ടായിരുന്നു സമീറ എന്ന് വിളിച്ചത് തന്നെ അന്നായിരുന്നു ആദ്യമായി..” “അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നേലും എനിക്ക് അവനും അവന് ഞാനും ശത്രുക്കൾ ആയിരുന്നു.. അഞ്ചിലും ആറിലും ഏഴിലും ഞാൻ ആയിരുന്നു ക്ലാസ് ലീഡർ..ടീച്ചേർസ് ഇല്ലാത്ത നേരം […]
ഉമ്മ.. (നൗഫു) 803
“ഇക്ക നാട്ടിൽ വന്ന സന്തോഷം കണ്ടായിരുന്നു അന്ന് വീട്ടിലേക് കയറി ചെന്നത്…” “പെട്ടിയെല്ലാം പൊളിച്ച് ഓരോരുത്തർക്കും ഓരോന്ന് എടുത്തു കൊടുക്കുന്നതിനിടയിലും ഉമ്മ ഒരു ഓരം പറ്റി ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ തോന്നിയിരുന്നു.. ഇക്കാ എല്ലാവർക്കും ഓരോന്ന് കൊടുത്തു കൊടുത്തു ഉമ്മാക്ക് ഒരു മുസല്ല (നിസ്‌ക്കരിക്കാനുള്ള വിരിപ്പ്) മാത്രമായിരുന്നു കിട്ടിയത്… ഒരു പക്ഷെ ഉമ്മാക്ക് അത് തന്നെ കിട്ടിയത് ധാരാളമായതു കൊണ്ടായിരിക്കാം അതും നെഞ്ചിലേക് പിടിച്ചു ഉള്ളിലേക്കു വരും […]
Vengeance of the Forsaken ( Ch – 1) [Aromal] 193
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 7 [ꫝ?????] 71
എന്നോ വീണുടഞ്ഞു പോയാ കുഞ്ഞ് ഹൃദയത്തിന് തുടുപ്പ് വീണത് ഒരുപക്ഷെ ഇന്നാ താലി ചരടിലൂടാവാം…! അമ്മ കൈയേൽ വച്ച് തന്ന പാൽ ഗ്ലാസുമായി, ഭയം നിറഞ്ഞ മനസ്സോടെയാണ് ഞാൻ മുറിക്കകത്തേക്ക് പ്രവേശിച്ചത്. എന്നാൽ അപ്പോഴും മറന്നൊരു കാര്യം., മുന്നിൽ നിൽക്കുന്നത്, പെണ്ണിന്റെ ഉടലിന് വേണ്ടി സ്നേഹം അഭിനയിക്കുന്ന അഭിയെ പോലുള്ള മൃഗമല്ല. മറിച്ച് സ്നേഹിക്കാൻ മാത്രം അറിയുന്നൊരു പാവം മനുഷ്യനാണ്. ആദി, എന്റെ… എന്റെ…? ചെറു മയക്കത്തിലാണ് ഏട്ടൻ. വിളിച്ചുണർത്താൻ മനസ്സ് വന്നില്ല. ചെറിയ ടേബിളിന് മുകളിൽ […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 6 [ꫝ?????] 50
2 ꪗꫀꪖ?? ꪶꪖ?ꫀ? ? രണ്ട് വർഷം., ഇരുട്ടിനെ കൂട്ട് പിടിച്ച, വെളിച്ചത്തെ ഭയന്നിരുന്ന രണ്ട് വർഷം. ഇപ്പോഴും അതേ ഭയം തന്നാണ് മനസ്സ് നിറയേ. ഒറ്റ കൂട്ടുകാരി രേഷ്മയുടെ വിവാഹത്തിന് പോലും പോകാൻ മടിച്ചിരുന്നു…! വല്ലാണ്ട് മാറി ഞാൻ. അമ്മയുടേം അച്ഛന്റേം സങ്കടം കാണാൻ കഴിയുന്നില്ല, മനസ്സ് പിടഞ്ഞു പോകുന്നുണ്ട്. പക്ഷെ… നിസ്സഹായയാണ്…! ഇപ്പോഴും ഒരാളേലും തിരക്കുന്നുണ്ടാകും, ന്റെ… ന്റെ… മാനത്തെ…! എല്ലാവർക്കും വേണ്ടത് ഫുൾ വീഡിയോ, പാർട്ട് 2. […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 5 [ꫝ?????] 45
ചെറുതായി മയക്കം പിടിച്ച് വന്ന ഞാൻ ഉണരുന്നത് അടുത്തിരുന്ന ഫോണിൽ സില്ലിനൊരു കാതൽ സിനിമയിലെ മുൻപേ വാ പാട്ട് കേക്കുമ്പോഴാണ്. അവന് വേണ്ടി മാത്രം ഇട്ടതാണാ റിങ് ട്യൂൺ പോലും…! “അഭി…” “എവിടെയാ…?” “ഞാനൊന്ന് മയങ്ങി പോയടാ…!” “മ്മ്., എന്തേ ഇത്ര നേരത്തേ…?” “ഒന്ന് അമ്പലത്തിൽ പോയിരുന്നു, അമ്മയുടെ ജന്മദിനമായിരുന്നു. പോയിട്ട് വന്നൊന്ന് കിടന്നതാ. മയങ്ങിപ്പോയി…!” “എണീച്ചോ…?” “ആഹ്ടാ…!” “എന്നാ ഞാൻ video call വരട്ടേ…?” “അയ്യോ ഇപ്പഴോ…?” “ഓ, അതിനെന്താ…?” “ഇപ്പൊ വേണ്ടഭി. അമ്മയും അച്ഛനുമൊന്നും […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 4 [ꫝ?????] 53
“പാറൂസ്സേ…” “ഓഹ് എന്താടാ കുരങ്ങാ…?” “എന്റെ പൊന്നെന്തെടുക്കുവാ…?” “അയ്യോ ഫോണിലൂടെ ഒലിച്ചിറങ്ങുവാണല്ലോ …!” “ആണോ…? ഈ ഒലിപ്പീരൊക്കെ ന്റെ പാറൂനോട് മാത്രല്ലേ ഉള്ളൂ…!” “അഹ് അങ്ങനാണേൽ കൊള്ളാം…!” “അതെന്താടി അങ്ങനെ…? നിനക്കെന്നെ സംശയോണ്ടോ…?” “അയ്യോ ഒരു സംശയവും ഇല്ലാ, ഞാൻ വെറുതെ പറഞ്ഞത് ആണേ…!” “മ്മ്, പിന്നെ പാറു., മറ്റേ കാര്യം കൺഫോം ആയെടി…!” “അഭി…?” “അഹ് പാറുവേ, അമ്മയും അച്ഛനും എനിക്കിവിടെ […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 3 [ꫝ?????] 47
പാർവതി…! “എടി പാറുവേ…, ഒന്ന് നിക്കെടി…” പിന്നാലെ വിളിച്ച് കൂവി വരുവാണ് രേഷ്മ. അഭിയെ കുറിച്ച് പറയാൻ തന്നാ., ഇവൾക്ക് നാണമില്ലേ അവന് വേണ്ടി വക്കാലത്ത് പറയാൻ…! “എന്താ…?” “നിനക്കെന്താ ഇത്രക്ക് ദേഷ്യോന്ന് പറ…!” “നിക്കൊരു… ദേഷ്യോല്ലാ., നീയൊന്ന് പോയേ…” “എന്റെ പാറു, രണ്ട് മാസോടെ കഴിഞ്ഞാൽ എക്സാമാ. അതും കഴിഞ്ഞാൽ പലരും പല വഴിക്ക്. ആ ചെറുക്കൻ ക്ലാസ്സ് തുടങ്ങിയ ദിവസം മുതലെനിക്ക് സ്വയിരം തരുന്നില്ല…! ആദ്യമൊക്കെ ഞാനും വട്ടാണെന്ന് തന്നാ വിചാരിച്ചേ, പക്ഷെ ഇപ്പൊ […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 2 [ꫝ?????] 48
12.11.2021 “അതേ ഒന്നിങ്ങോട്ട് നോക്കിക്കേ… ഞാൻ മാളവിക ജയൻ…! ഏട്ടായീടെ മാത്രം കുറുമ്പി മാളൂട്ടി, അമ്മക്ക് ഞാൻ വാവാച്ചിയും.” 13.11.2021 “പിന്നെ നാളെയെന്റെ ജന്മദിനം കൂടി ആണൂട്ടോ. sweet seventeen…!” 20.11.2021 “ഇന്നൊരുപാട് സന്തോഷം ഉള്ള ദിവസാ., എന്താന്നോ, ശെരിക്കും ഞാനിന്ന്… ന്റെ… ചെക്കനെ കണ്ടു. വിഷ്ണൂന്നാ ആൾടെ പേര്.” 22.11.2021 “ഇന്ന് ഇന്റർവെൽ സമയത്ത്, വിഷ്ണു എന്നോട് വന്ന് സംസാരിച്ചു., ന്നേ… ന്നേ… […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? [ꫝ?????] 63
᥇ꪖ?ꫀᦔ ꪮꪀ ??ꪊꫀ ꫀꪜꫀꪀ?? …..! മാളൂട്ടി…! സഞ്ചായനവും കഴിഞ്ഞു., ഉറ്റവരും ഉടയവരും പയ്യെ നീങ്ങി തുടങ്ങി. ഇപ്പൊ ആ കുഞ്ഞ് വീട്ടിൽ ഞാനുമമ്മയും മാത്രം. “ടാ എന്നാ ഞങ്ങളിറങ്ങട്ടെ…?” കൂട്ടുകാരായിരുന്നു., ഇനി യാത്ര പറഞ്ഞിറങ്ങാൻ അവര് മാത്രേ ബാക്കിയുള്ളൂ. തലയാട്ടി സമ്മതം മൂളുമ്പോ, ഒരുവേള ഹരി എന്നെ ചേർത്ത് പിടിച്ചു…! “ശിക്ഷക്ക് ഇളവുണ്ടെന്ന്., ഇന്നോ നാളെയോ തന്തക്ക് പിറക്കാത്തവൻ തിരിച്ചെത്തും. പൂട്ടണ്ടേടാ ആദി അവനെ…?” “എ… എന്തിനാടാ… ഏഹ്…? […]
യാമം [Goutham] 40
യാമം (നിനക്ക് ഒന്ന് ഫോൺ വൈക്കാമോ? ഞാൻ നേരത്തേ വരാം….) അൽപ്പം ദേഷ്യത്തോടെ ഞാൻ ഫോൺ cut ചെയ്യ്തു….. (പ്രേമിച്ച് നടന്നപ്പോ ഒരു കുഴപ്പവും ഇല്ലായിരുന്നു കെട്ടി കഴിഞ്ഞപ്പഴല്ലെ ഇതിൻ്റെക്ക സ്വഭാവം മനസ്സിലായത്, ഇന്നും നേരത്തെ ഇറങ്ങിയാ Hr manager നാളെ എന്നെ പൊരിക്കും, എന്തങ്കിലും ആവട്ടെ…… ബാക്കിയുള്ള work നന്ദനോട് ചെയ്യ്ത് വയ്ക്കാൻ പറയാം) colleagues നോട് Bye പറഞ്ഞ് ഞാൻ നേരത്തേ ഇറങ്ങി….. (മാസാവസാനം, Target achieve ചെയ്യണം, work pressure […]
സുൽത്വാൻ – Update [ജിബ്രീൽ] 122
സുഹൃത്തുക്കളെ ….. ഞാൻ ആദ്യമായി എഴുതിയ കഥക്ക് നിങ്ങൾ തന്നെ സപ്പോർട്ടിനും സ്നേഹത്തിനും ആദ്യമേ നന്ദി പറയുന്നു …… പത്താം ക്ലാസിൽ പഠിക്കുമ്പോളുള്ള മലയാളം പരീക്ഷക്കാണ് ഞാൻ അവസാനമായി മലയാളം എഴുതുന്നത് വായിച്ചു മാത്രം പരിചയമുള്ള ഞാനൊരു കഥ എഴുതുമ്പോൾ എത്രത്തോളം നന്നാവും എന്ന് എനിക്കറിയില്ലായിരുന്നു. അതും കഥകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ആളുകൾ കഥ എഴുതുന്ന ഈ സൈറ്റിൽ .പക്ഷേ എൻറെ പ്രതീക്ഷകളെ ഒക്കെ തെറ്റിച്ച് ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എൻറെ കഥ ഇഷ്ടപ്പെട്ടു. അതിന് […]
❤️സഖി❤️ 1 [സാത്താൻ?] 42
❤️സഖി❤️ 1 (സാത്താൻ?) അവൾ എന്റെ മാത്രം ആണെന്ന് ഉറച്ചു വിശ്വസിക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് എന്നാൽ കാലം അല്ലെങ്കിൽ വിധി അതൊക്കെ മാറ്റി മറിച്ചു. ജീവൻ പോയാലും എന്നെവിട്ടുപോവില്ല എന്ന് പറഞ്ഞ അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ് അയാളുടെ കുട്ടികളുടെ അമ്മ ആണ്. ഏട്ടാ എന്ന് വിളിച്ചു വന്നിരുന്ന അവൾക് എങ്ങനെ ആണ് ഞാൻ കാണുമ്പോൾ തന്നെ അറപ്പ് തോന്നിക്കും വിധം ഒരു നൃകൃഷ്ട ജീവിയായത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. […]
ഗസൽ 4 [ദത്തൻ ഷാൻ] 36
“പടച്ചോനെ.. എങ്ങനേലും ഒന്ന് നാളെ വൈകുന്നേരം ആയാൽ മതിയായിരുന്നു..” ആ മൊഞ്ചുള്ള കണ്ണുകളെ ഓർത്തു അവൻ പതിയെ നിദ്രയിലേക്ക് ആണ്ടു… “ടക്ക് ടക്ക്” വാതിലിന്റെ ശക്തമായ മുട്ടൽ കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്… തന്റെ വലതു ഭാഗത്തായി ഊരി വെച്ച വാച്ച് പതിയെ എടുത്ത് സമയം നോക്കി.. പുലർച്ചെ മൂന്ന് മണി.. “ആരാ ഈ നേരത്ത്…. ശോ.. ഇവരൊക്കെ എന്ത് ഉറക്കമാണ്…. വാതിൽ മുട്ടിയത് ആരും കേട്ടില്ലേ.. എങ്ങനെയോ ഒന്ന് ഉറങ്ങി വന്നതായിരുന്നു.. അപ്പോഴേക്കും..” പിറുപിറുത്തുകൊണ്ട് […]
TALE OF HADAAD 1 [Shah] 37
TALE OF HADAAD ഈ കഥ നടക്കുന്നത് നമുക്ക് ചുറ്റുമുള്ള പരിചിതമായ ഭൂമിയിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്ലോട്ടിൽ ആണ് .മാജിക്കും ഫാന്റസി ഒക്കെ ഉള്ള ഒരു അസാധാരണമായ ലോകത്തു. ഈ കഥയിൽ ഞാൻ ഒരു ഒരു പ്രത്യേക വ്യക്തിയെയോ മതത്തെയോ സ്ഥാപനത്തെയോ രാജ്യത്തെയോ ഉൾപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല അങ്ങനെ തോന്നുകയാണെങ്കിൽ അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രമാണ്. ഇത് മറ്റൊരു കഥയുമായിട്ട് യാതൊരു തലത്തിലും ഒരു ബന്ധവും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടോ എന്നിട്ടും നിങ്ങൾക്ക് ഏതെങ്കിലും ഒരു […]
ഗസൽ 3 [ദത്തൻ ഷാൻ] 92
ഗസൽ 3 അങ്ങനെ ഇരുട്ട് മൂടി.. ചുറ്റും അലങ്കാര വിളക്കുകളും വഴിവിളക്കുകളും കത്തി തുടങ്ങി.. വേദിയും പ്രകാശത്താൽ നിറഞ്ഞു.. അങ്ങനെ രണ്ട് ദിവസം നീളുന്ന കൊച്ചിയിലെ ഗസൽ രാവിന് തുടക്കമായി.. ഇജാസിന്റെ ഹൃദയം തൊട്ടുള്ള ആലാപനത്തിൽ സദസ്സ് ലയിച്ചിരിക്കുന്നു.. രണ്ടാമത്തെ ഗാനത്തിലേക്ക് കടക്കുമ്പോ പതിവ്പോലെ കാണികളോട് സ്നേഹത്തിൽ ഒന്ന് ആമുഖം നൽകിയ ശേഷം.. ഇജാസ് ഒന്ന് മൂളി… “പാഠപുസ്തകത്തിൽ.. മയിൽ- പീലി വെച്ച് കൊണ്ട്… പീലി പെറ്റ് കൂട്ടുമെന്ന്… നീ […]
മൂന്ന് നിധി വേട്ടക്കാർ [Karthik anil] 67
മൂന്ന് നിധി വേട്ടക്കാർ Moonnu Nidhi Vettakkar | Author : Karthik Anil ഗ്ലാഡിയോൺ, ഫ്രാങ്ക്, ജോ, മൂന്ന് പേരും നിധി വേട്ടക്കാർ ആയിരുന്നു, അവർ ഡിക്സൺ കോട്ടയിലെ നിക്ഷേപത്തെ തേടി ടെക്സസിൽ നിന്നും നീവാഡയിലെ ഡിക്സണ് കോട്ടയിലേക് പോകാൻ തീരുമാനിച്ചു. വേഗാസ് വഴി പോയാൽ1350 മൈൽ ദൂരം ഉണ്ട്. ഒരു ദിവസം പകലും രാത്രിയും വണ്ടി ഓടിച്ചുവേണം അവിടെയെത്താൻ. രാവിലെ പോയാൽ ഫ്ലാഗ്സ്റ്റാഫിൽ അന്നു രാത്രിയോട് കൂടി എത്തും. അവിടെ അന്ന് തങ്ങിയിട്ടു രാവിലെ […]