അഥർവ്വം 3 [ചാണക്യൻ] 165

ഷൈല ഗോപികയെ തിരുത്താൻ ശ്രമിച്ചു

“ഹേയ് അത്‌ സാരമില്ല ഏട്ടത്തി അവൾ ആന്റി എന്ന് തന്നെ വിളിച്ചോട്ടെ ”

മാലതി വാത്സല്യപൂർവ്വം അവളുടെ കവിളിൽ തലോടി.

“ഇതാ  മോളെ എന്റെ മക്കൾ അനന്തുവും ശിവയും ”

അഞ്‌ജലി ശിവയെ നോക്കി കൈ നീട്ടി.

അവൾ അഞ്‌ജലിയുടെ കൈ പിടിച്ചു കുലുക്കി.

പൊടുന്നനെ അവൾ തല വെട്ടിച്ചു അനന്തുവിനെ നോക്കി.

“ഇയാളെ ഞാൻ എന്താ വിളിക്കുക? ”

അവൾ  തല ചൊറിഞ്ഞു കൊണ്ട് അവനെ നോക്കി

അഞ്ജലിക്ക് ഇഷ്ടമുള്ളത് വിളിച്ചോ  ”

“ഹാ കിട്ടിപ്പോയി നന്ദേട്ടൻ എന്ന് വിളിക്കട്ടെ ?”

അഞ്‌ജലി  ഉത്സാഹത്തോടെ അവനെ നോക്കി.

“നല്ല പേരാ.. അതു മതി ”

അനന്തു  ഇഷ്ട്ടപെട്ടെന്ന മട്ടിൽ തലയാട്ടി.

“ശരി നന്ദേട്ടാ ”

ഷൈലയും വിജയനും പരസ്പരം വിശ്വാസം വരാതെ അഞ്ജലിയെ നോക്കി.

അവൾ അച്ഛനെ നോക്കി കണ്ണിറുക്കി.

“മോൾക്ക് എന്തു പറ്റിയതാ  ”

മാലതി ഷൈലയെയും വിജയനെയും മാറി മാറി  നോക്കി.

“ചെറിയൊരു ആക്‌സിഡന്റ് പറ്റിയതാ. അത് അന്ന്…….. ”

വിജയൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ഷൈല ഇടക്ക് കയറി പറഞ്ഞു.

“ഇപ്പൊ ഒരു വർഷത്തോളം ആവാനായി. നമ്മുടെ നാട്ടിലെ തന്നെ ഒരു വൈദ്യനെയാ കാണിക്കുന്നേ..ആള് ബഹു കേമനാണെന്നാണ് കേട്ട് കേൾവി. അദ്ദേഹം ശരിയാക്കി തരാമെന്നു വാക്ക് തന്നിട്ടുണ്ട്. ഇപ്പൊ അതാണ്‌ ആകെയുള്ള പ്രതീക്ഷ. ”

ഷൈല വിജയനെ തുറിച്ചു നോക്കി.

അയാൾ പുറത്തേക്ക് മുഖം വെട്ടിച്ചു.

“ഏത് വൈദ്യനെയാ ഏട്ടത്തി കാണിക്കുന്നേ ? ”

മാലതി ആകാംക്ഷയോടെ ഷൈലയെ നോക്കി

“കാക്കട്ടൂർ മനയിലെ നാരായണൻ തമ്പി വൈദ്യർ. മാലതിയ്ക്ക് അറിയുമോ? ”

“അറിയാം ഏട്ടത്തി. പണ്ട് എന്റെ ചെറുപ്പത്തിലും  ഇടക്കിടക്ക് വൈദ്യരുടെ അടുത്ത് മരുന്ന് വാങ്ങാൻ പോയിട്ടുണ്ട്. ”

“അതു തന്നെ മാലതി വയസ്സ് 70 ആയെങ്കിലും ഇപ്പോഴും ആളുകളെ പരിശോധിക്കാറുണ്ട് വൈദ്യർ. ദിവസവും എത്ര പേരാണെന്ന് അറിയുമോ മറ്റു ഗ്രാമങ്ങളിൽ നിന്നു വരെ
ചികിത്സക്ക് എത്തുന്നേ”

വിജയൻ അദ്ദേഹത്തെ കുറിച്ച് വാചാലനായി

“ബാക്കി പിന്നെ സംസാരിക്കാം അവർ ഇപ്പൊ വന്നതല്ലേയുള്ളൂ. മക്കൾ ഒന്ന് വിശ്രമിക്കട്ടെ ”

മുത്തശ്ശൻ പതിയെ മുറിയിലേക്ക് കയറി വന്നു പറഞ്ഞു. മാലതിയും നശിവയും അഞ്ജലിയോട്  പറഞ്ഞു പുറത്തേക്കിറങ്ങി.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.