“ഈ നിമിഷം മുതൽ 60 ഭൗമ ദിനങ്ങൾ തികയുന്ന നാൾ ഞാൻ നിന്നെ തേടി വരും അഥർവ്വാ……. നിന്റെ നാളുകൾ ഇതാ എണ്ണപെട്ടിരിക്കുന്നു……. ”
.
.
.
ക്രൂരമായ മുഖ ഭാവത്തോടെ അവൾ കൽ വിഗ്രഹത്തെ നോക്കി പറഞ്ഞു.
പൊടുന്നനെ അവളുടെ കണ്ണുകളിൽ നിന്നും സ്ഫുരിച്ച ചുവന്ന കിരണം ഗുഹയുടെ ഉത്തരത്തിൽ തല കീഴായി കിടന്നിരുന്ന കട വാവലുകൾക്ക് മേൽ പതിച്ചു.
ഒരു സ്ഫോടന ശബ്ദത്തോടൊപ്പം അവറ്റകളുടെ കരച്ചിൽ ഉച്ചസ്ഥായിൽ ആയി മാറി.
പതിയെ വാവലുകളുടെ തൂവലുകൾ ഓരോന്നായി കൊഴിഞ്ഞു വീണു.
അവയുടെ കണ്ണുകൾ ചോര നിറമായി മാറി.
കൊക്കുകൾക്ക് മൂർച്ച കൂടി വന്നു. കാലിലെ നഖങ്ങൾ ബ്ലേഡ് പോലെ നീണ്ടു വന്നു.
ചിറകുകൾ വലുതായി വന്നു.
അങ്ങനെ അവ ഒരു വികൃത രൂപമായി രൂപാന്തരം പ്രാപിച്ചു.
രൂപം മാറിയ കട വാവലുകൾ ഒച്ചപ്പാടോടെ താഴേക്ക് പറന്നു വന്നു ശേഷം കൂട്ടത്തോടെ യുവാവിന്റെ മൃത ശരീരത്തെ കൊത്തി തിന്നാൻ തുടങ്ങി.
പരസ്പരം ആവേശത്തോടെ അവ തിന്നു തുടങ്ങി.
ഈ സമയം ആ സ്ത്രീ വീണ്ടും ധ്യാനത്തിലേക്ക് മടങ്ങി. അപ്പോഴും ആ സ്ത്രീയുടെ അഭൗമ സൗന്ദര്യവും മദിപ്പിക്കുന്ന ശരീര സൗന്ദര്യവും അവളെ ഒരു അപ്സരസ്സിനെ പോലെ തോന്നിപ്പിച്ചു.
.
.
.
അനന്തു ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു….
കണ്ണുകൾ തിരുമ്മി കൊണ്ടു അവൻ ക്ഷീണത്തോടെ കട്ടിലിൽ എണീറ്റു ഇരുന്നു.
ഇത്രയും നേരം കണ്ട സ്വപ്നം അവനെ നേരിയ തോതിൽ ഭയപെടുത്തിയിരുന്നു.
ഒരു മൃത ദേഹത്തെ കൊത്തി തിന്നുന്ന ആ പക്ഷികളുടെ ഭീകര ദൃശ്യം അവന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി.
പിന്നെ അവർ ഉച്ചരിച്ച അഥർവൻ എന്ന പേരിനെ പറ്റിയായിരുന്നു അനന്തുവിന്റെ ചിന്ത.
അവസാനം ചിന്തിച്ചു കാട് കേറിയപ്പോൾ ചിന്തകൾക്ക് വിരാമം ഇട്ട് അവൻ കട്ടിലിൽ നിന്നും ചാടി എണീറ്റു.
പല്ലു തേപ്പിനിടയിൽ ആണ് കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങൾ ഓരോന്നായി അവന്റെ ഓർമ്മയിലേക്ക് വന്നത്.
പല്ലു തേപ്പ് കഴിഞ്ഞു പതിയെ അടുക്കളയിലേക്ക് അവൻ വച്ചു പിടിപ്പിച്ചു.
“ആഹാ എണീറ്റോ രാജാവ് ? ” ശിവ പുട്ട് കഴിക്കുന്നതിനിടയിൽ അവനെ നോക്കി കളിയാക്കി.
“ആ പുട്ടിനെ ഇങ്ങനെ വധിക്കാതെടി… ഒരു മയത്തിൽ ഒക്കെ തള്ളി കേറ്റ്.. ”
അനന്തു മീശ പിരിച്ചു കൊണ്ടു പറഞ്ഞു.
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????