ചിരിയോടെ അവൻ ഉള്ളിലേക്ക് കയറിയപ്പോൾ വെപ്രാളത്തോടെ ഓടി നടക്കുന്ന അമ്മയെയാണ് കണ്ടത്.
ശിവ കുറേ ബുക്ക്സ് ഒരു കെട്ടിലാക്കി എടുത്തു വയ്ക്കുന്നു.
അനന്തു പതിയെ റൂമിലേക്ക് നടന്നു വന്നു.
അത്യാവശ്യം വേണ്ട തുണിത്തരങ്ങളും മറ്റും അവൻ എടുത്തു വച്ചു.
വൈകുന്നേരം എല്ലാം പാക്ക് ചെയ്യാം എന്ന ഉദ്ദേശത്തോടെ അവൻ ടി വി യുടെ മുൻപിൽ ഇരുന്നു.
ഇടക്കിടക്ക് ചില ചാനലുകളിൽ തേവക്കാട്ട് ഗ്രൂപ്പിന്റെ പരസ്യം കണ്ടതും അവൻ പുഞ്ചിരിച്ചു.
എല്ലാവരെയും കാണാൻ പോകുന്നതിന്റെ തെളിച്ചം അമ്മയുടെ മുഖത്തു അവൻ കണ്ടു.
മാലതി ഉഷാറോടെ എല്ലാ പണികളും ചെയ്തുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞു മടുപ്പ് തോന്നിയതും അനന്തു ടി വി യിലേക്ക് കണ്ണും നട്ട് ഇരിക്കാൻ തുടങ്ങി.
അന്നത്തെ ദിവസത്തെ ശേഷിച്ച സമയം പാക്കിങ് കൊണ്ടും വീട് വൃത്തിയാക്കലും കൊണ്ടു തീർന്നു.
രാത്രി ഭക്ഷണത്തിനു ശേഷം അനന്തു അവശതയോടെ റൂമിലേക്ക് വന്നു കിടന്നു.
കിടന്ന കിടപ്പിലേ അവൻ മയങ്ങി പോയി.
പിറ്റേ ദിവസം രാവിലെ അമ്മ കുലുക്കി വിളിച്ചപ്പോൾ അനന്തു ഞെട്ടിപിടഞ്ഞെണീറ്റു.
വേഗം കുളിയും പല്ലു തേപ്പും കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു.
“അനന്തു…. ഒരു മണിക്കൂർ കഴിഞ്ഞിട്ട് വണ്ടി വരുമെന്നാ ഏട്ടൻ പറഞ്ഞേ വേഗം റെഡി ആവ്”
“അല്ല അമ്മേ നമുക്ക് വണ്ടി ആക്കി പോയാൽ പോരെ അവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ? ”
“മോനെ അതു വേണ്ട ഏട്ടൻ പറയുന്നത് പോലെ നമുക്ക് അനുസരിക്കാം അതുമതി.”
മാലതി ഒരു താക്കീത് എന്ന പോലെ പറഞ്ഞു.
അനന്തു ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു നേരെ മുത്തശ്ശന്റെ മുറിയിലേക്ക് ചെന്നു.
അവിടെ കട്ടിലിൽ കിടന്നു കുറച്ചു നേരം അവൻ ചിന്തയിൽ ആണ്ടു.
ഈ വീടും മുത്തശ്ശന്റെ മുറിയും ഒക്കെ വിട്ടു പോകുവാണെന്നു ഓർത്തപ്പോൾ അവനു സങ്കടം അല തല്ലി.
അല്പ നേരം അവിടെ കിടന്നപ്പോൾ അനന്തുവിന് അല്പം ആശ്വാസം തോന്നി.
പൊടുന്നന്നെ വാതിൽ തുറക്കുന്നത് കേട്ട് അവന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി.
ശിവ ഒരു നീല ചുരിദാർ അണിഞ്ഞു മുടിയൊക്കെ പുറകിലേക്ക് പിന്നിക്കെട്ടി സുന്ദരിയായി നിൽക്കുന്നുണ്ടായിരുന്നു.
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????