?ബാല്യകാലസഖി 2? [കുട്ടപ്പൻ] 1185

ബാല്യകാലസഖി 2

BalyaKaalasakhi Part 2 | Author : Kuttappan

[ Previous Part ]

 

ആദ്യം തന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് തിരക്കുകളിൽ പെട്ടുപോയി. കഴിഞ്ഞ പാർട്ടിന് അഭിപ്രായം പറഞ്ഞവർക്കൊക്കെ നന്ദി. നിങ്ങൾ തരുന്ന like കമന്റ്‌ ഒക്കെയാണ് ഇവിടെ ഉള്ള ഓരോ എഴുത്തുകാരുടെയും പ്രചോദനം. വ്യൂസ്ന് അനുസരിച്ചുള്ള like ഒന്നും ഒരു കഥയ്ക്കും കണ്ടിട്ടില്ല. അതുപോലെ കമന്റും.

ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് കൊണ്ട് നിങ്ങൾക്ക് നഷ്ടം ഒന്നും വരാനില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. അതുകൊണ്ട് ഇഷ്ടായാലും ഇല്ലെങ്കിലും 2 വാക്ക് കുറിക്കൂ.

അപേക്ഷയാണ്.

 

ബാല്യകാലസഖി 2

 

ആലത്തൂർ അതാണ് ആ നാടിന്റെ പേര്.

 

ആലത്തൂർ ഒരു ഗ്രാമപ്രദേശമാണ്. ഗ്രാമം എന്ന് പറയുമ്പോൾ  ഓല മേഞ്ഞ വീടും ടാറില്ലാത്ത റോഡും കാളവണ്ടിയും ഒക്കെ ചിലരുടെയെങ്കിലും മനസിലേക്ക് വന്നിട്ടുണ്ടാകും.

 

എന്നാൽ ഇത് അങ്ങനെ ഒരു ഗ്രാമം അല്ല. അത്യാവശ്യം വികസനങ്ങൾ കടന്നുവന്ന നഗരത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമം.

 

ഓടിട്ട വീടുകൾ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് മാറിതുടങ്ങി. ടാറിട്ട റോടുകളിൽ കൂടി ഇരുചക്രവും നാല് ചക്രവും ഉള്ള വാഹനങ്ങൾ ഓടിതുടങ്ങി.

 

ഇങ്ങനെയൊക്കെ ആണെങ്കിലും ഗ്രാമത്തിന്റെ ആ നൈർമല്യത വിട്ടുമാറിയിട്ടില്ല.

 

റോഡിന്റെ ഇരുവശത്തും പച്ചപുതച്ച നെൽ വയലും അതിന് മുകളിൽ പാറിനടക്കുന്ന കൊക്കുകളും ചെറു പക്ഷികളും ഒക്കെയാണ് ആലത്തൂരിലേക്കുള്ള യാത്രയിൽ ആദ്യം വിരുന്നെത്തുക.

 

ആ വഴി ചെന്നെത്തുന്നത് ഒരു നാൽകവലയിലേക്കാണ്. അതിന് ഒരു വശത്തായി വലിയൊരു ആൽ മരം വളർന്നു പന്തലിച്ചു തലയുയർത്തി നിൽപ്പുണ്ട്.

ആൽത്തറയിൽ എവിടെയും കാണുന്നത് പോലെ കുറച്ച് അമ്മാവന്മാർ വർത്തമാനം പറഞ്ഞ് ഇരിക്കുന്നു.

27 Comments

    1. കുട്ടപ്പൻ

      ?

  1. രാഹുൽ പിവി

    കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????

    ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️

    അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട്‌ എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.

      അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.

      ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.

      അടുത്ത പാർട്ട്‌ കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️

  2. കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. കുട്ടപ്പൻ

      നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം ❤️

  3. കുട്ടപ്പ..

    പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
    പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
    ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
    അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.

    കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

    1. കുട്ടപ്പൻ

      ❤️❤️❤️❤️❤️

      ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട്‌ വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.

      പെട്ടന്ന് തരാൻ നോക്കാം ?

  4. (മെലിഞ്ഞ)തടിയൻ

    ബാക്കി വേഗം തരണേ????

    1. കുട്ടപ്പൻ

      ❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ

  5. Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുട്ടപ്പൻ

      ഡാനിക്കുട്ടോ ❤️

  6. ithrem cheriya kochine mukki kollalleda paavam kittum?

    1. കുട്ടപ്പൻ

      Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?

  7. കുട്ടപ്പാ ???

    1. കുട്ടപ്പൻ

      ❤❤

  8. ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤

    1. കുട്ടപ്പൻ

      Eppo aayalum vaayichaa mathi. ❤

  9. Sthalangal okke nerit kandathu pole und

    1. കുട്ടപ്പൻ

      ?. Sneham muthey ❤❤

  10. ❤️❤️

    1. കുട്ടപ്പൻ

      Mazoo?

  11. അതുൽ കൃഷ്ണ

    ??

    1. കുട്ടപ്പൻ

      Ak❤

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. കുട്ടപ്പൻ

      Uff ❤

Comments are closed.