❤️ നിന്നിലലിയാൻ (5)❤️[SND] 208

നിന്നിലലിയാൻ 5

Author : SND

 

ന്നെ അവിടെ നടക്കണ കാഴ്ച കണ്ട് എന്റെ കിളികൾ കൂടും കുടുക്കയും എടുത്ത് പറന്നിരുന്നു

 

 

 

കൈ പിടിച്ച് നിക്കണ സീനിയറിന്റെ സെന്റർ ബോൾട് നോക്കി അവൾ അവളുടെ കാൽ വീശിയിരിന്നു . ആ വേദനയിൽ അവൻ കൈവിട്ടപ്പോൾ കൈ വീശി ചെവിക്കല്ലും കൂട്ടി ഒന്ന് കൊടുത്തിരുന്നു . അത് കിട്ടി ഒന്ന് നിവർന്നു നിൽക്കാനുള്ള സമയം അവൻ കൊടുത്തില്ല . അവന്റെ നെഞ്ചിനിട്ട് ഒരു ചവിട്ടും . അതുകൂടി കൊണ്ടപ്പോൾ അവൻ മലർന്നടിച്ചു വീണിരുന്നു.

 

 

ഇതെല്ലാം കണ്ട് ഗ്രൗണ്ടിലുള്ള കുട്ടികൾ നെട്ടിയതിനപ്പുറം ഞാൻ നെട്ടിയിരുന്നു . അവുടെക്കുള്ള എന്റെ നടത്തം പിടിച്ച് വെച്ച മാതിരി അവിടെ നിന്നിരുന്നു . ചുമ്മാ ഒന്ന് അൻസിയുടെ മുഖത്തു നോക്കിയതാ അവന്റെ മുഖത്തു അത്ഭുതമാണോ ആശ്ചര്യമാണോ ഒന്നും മനസിലായില്ല . ഞാൻ ഓനെ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അവൻ ഇന്നേ ഒന്ന് നോക്കി . പിന്നെ ഒന്ന് പുഞ്ചിരിച്ചു . ആ ചിരിയുടെ അർത്ഥം എനിക്ക് അപ്പൊ തന്നെ കിട്ടി .*നിനക്ക് അങ്ങനെ തന്നെ വേണം * എന്നവൻ പറയാതെ പറഞ്ഞതാ . ഓന്റെ ചിരി കണ്ടപ്പോ തന്നെ അവിഞ്ഞ ഒരു ചിരി തിരിച്ചും കൊടുത്തു

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.