വായനയ്ക്കും പിന്തുണയ്ക്കും ഒരുപാടു സ്നേഹം….. ഇഷ്ടപ്പെടുന്നുണ്ട് എന്ന് കരുതുന്നു……
?? ????????4️⃣
#The_Card_Game…..
Author: ??? ? ????? | Previous Part
6.00pm
മാനന്തവാടി ബസ് സ്റ്റാൻഡ്…
പയ്യന്നുർ – മാനന്തവാടി ബസിൽ നിന്നും ഇറങ്ങിയ 25 വയസോളം തോന്നിക്കുന്ന ഒരു പെൺകുട്ടി റോഡ് ക്രോസ്സ് ചെയ്ത് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന റെഡ് ഥാർ ജീപ്പിൽ കയറി…..
“ചേട്ടായി പോകാം….???”
കണ്ണ് മാത്രം പുറത്ത് കാണുന്ന പോലെ മുഖം മറച്ച ഒരാൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു അവളെ തീഷ്ണമായി നോക്കി….
“നോക്കി പേടിപ്പിക്കേണ്ട… ഞാൻ ചേട്ടായി നെ വിളിക്കു…. എനിക്കൊരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ചെയ്യുന്ന കാര്യമാണ് ചേട്ടായി എനിക്ക് വേണ്ടി ചെയ്യാൻ പോണേ…. ജോക്കറിന്റെ മുഖം മൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല…..”
മറുതൊന്നും പറയാതെ അയാൾ വണ്ടി മുന്നോട്ട് എടുത്തു……
************************************************
❤️❤️❤️❤️❤️
?????
Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.
ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….
ഈ പാർട്ടും പൊളിച്ചു….. ??????
??? tnku
?? previous parts വായിക്കട്ടെ
Ok✌️?
ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.
ഒന്നും പറയാനില്ല അടിപൊളി.
ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.
അത് വായിച്ച് തന്നെ അറിയണം
ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.
എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.
?♥️?♥️?♥️????
Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️
??
?tnku
❤❤❤❤??
????
ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ
അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….
വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….
????????
???? tnku