ഞാൻ ഇത്ര കാലം വിരുപിയായി ജീവിച്ച പോലെ നീ സ്ത്രീ സാന്നിധ്യം ഇല്ലാതെ ജീവിക്ക്…. സ്ത്രീയെയും കുട്ടികളെയും ദ്രോഹിക്കരുത് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട്…. അത് തെറ്റിച്ചതിന് അള്ളാ നിന്നെ ശിക്ഷിച്ചത് ആണെന്ന് സ്വയം കരുതി സമാധാനിക്കാ…. ”'”‘
അവൻ ഓരോന്ന് പറഞ്ഞ് ഷാഫിറിനെ സമാധാനിപ്പിച്ചു…
*********************************************
രാത്രി 9.00 മണി…
ജോണ് : ഭായ്…. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം…
അലി : ഈ നേരത്തോ… എങ്ങോട്ട്….
ജോണ് : ഇവിടെ ബെറ്റ് വച്ച് ബോക്സിങ് നടത്തുന്നുണ്ട് എന്ന് കേട്ടു…. അവിടെവരെയൊന്ന് പോകണം…
അലി : എന്താടാ…. കൈ തരിക്കാൻ തുടങ്ങിയോ…
ജോണ് : ഹാ….. അങ്ങനെയും പറയാം…..പക്ഷെ ഇപ്പോ അതിനല്ല പോകുന്നത്…. ഇന്ന് പ്രിയങ്ക പറഞ്ഞ ആ പയ്യനെപ്പറ്റി അറിയണം…
അലി : ഹമ്മ്…. എന്നാൽ ഞാനും വരാം…. ഇവിടെ ഒറ്റക്കിരുന്നു ബോർ അടിക്കണ്ടാ….
ജോണ് : ഒറ്റക്കോ…. ആ പെണ്ണിനെ വിളിച്ച് കാര്യം നടത്ത് ഭായ്…..
അലി: ഇന്നൊരു മൂഡ് ഇല്ലടാ…
ജോണ്: ഹ ഹ ഹ … ഇന്ന് മഴ പെയ്യും…
അലി: ഒന്ന് പോടാ… .
ജോണ്: എന്നാ ഇറങ്ങിക്കോ….
അലി : എന്തായാലും അവനെ അന്വേഷിച്ച് ഇറങ്ങുകയല്ലേ…. ആ സിംഗരയെയും പ്രിയങ്കയെയും വിളിക്കാം…. ഒരു വഴികാട്ടികൾ ആവുമല്ലോ….
അത് കേട്ട് ജോണ് ശരിവച്ചു…. അപ്പോൾ തന്നെ അലി സിംഗരയെയും പ്രിയങ്കയെയും വിളിച്ചു… എന്നിട്ട് ഫോൺ വച്ചു.
അലി : അവർ ക്ലബ്ബിലേക്ക് വരാം എന്നാണ് പറഞ്ഞത്…
ജോണ് : ഹമ്മ്…. പിന്നെ അവർ രണ്ടുപേർ മാത്രം മതി… ബോഡി ഗാർഡ് ആയി ആരും വരണ്ടാ….
അലി : അല്ല…. എന്താ പ്ലാൻ….
ജോണ് : പ്ലാനോ….. പ്ലാൻ ഒക്കെ അപ്പോഴക്കപ്ലെ തിരിമാനിക്കാം… ആദ്യം ഈ ക്ലബുകൾക്കൊക്കെ ഒരു തലവൻ കാണുമല്ലോ… അവനോട് തന്നെ സംസാരിക്കാം…
❤️
??
???
??????
❤️❤️❤️
????
????
ഉണ്ണിയേട്ടൻ first