?Life of pain-the game of demons 6 [Demon king] 1522

ആർണോൾഡിന്റെ കയ്യിലെ തള്ളവിരലിന് താഴെയായി പിടിത്തമിട്ടു. ആ ബലമായി കൈ നിഷ്പ്രയാസം വിടുവിച്ചകൊണ്ട് അർണോൾഡിനെ പൊക്കി മലർത്തിയടിച്ചു…

അവൻ പുറമടിച് താഴെ വീണു. ഒരു നാടൻ സുൽത്താൻ ലോക്ക്….. ഒരു നിമിഷം നിലത്തുകിടന്ന ശേഷം അവൻ ചാടി എഴുന്നേറ്റു… പുറം നന്നായി വേദനിക്കുന്നുണ്ടായിരുന്നു…. നേരത്തെ ജോണ് നിന്നിടത്ത് അവനില്ല….

അർണോൾഡ്  വേഗം ആൻഡ്രൂസിന്റെ നേരെ തിരിഞ്ഞു നോക്കി…

ജോണ് അവനെ മുടിയിൽ പിടിച് എഴുന്നേൽപ്പിച്ചു നിർത്തിയിരിക്കുന്നു.അവൻ പൂർണമായും  തിരിച്ചടിക്കാൻ പറ്റാത്ത രീതിയിൽ അവശനായിരുന്നു…

ജോണ് : hey….. Nice try dude……But you don’t know how to kill enimy that possishan ….. I will teach you…

അതും പറഞ്ഞ് അവന്റെ തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് ആൻഡ്രൂസിന്റെ തൊണ്ടയുടെ ഇരുവശത്തായി പിടിച്ചു. എന്നിട്ട് ശക്തിയിൽ അമർത്തി തിരിച്ചു…

പിന്നെ കണ്ടത് അവന്റെ പിടച്ചിൽ ആണ്…. ശബ്ദം പുറത്ത് കേൾക്കാൻ പറ്റാത്ത രീതിയിലുള്ള പിടച്ചിൽ. വായിൽ നിന്നും ചോര വേഗത്തിൽ പുറത്തേക്ക് ചാടാൻ തുടങ്ങി. ജോണ് അവന്റെ മുടിയിൽനിന്നും പിടിവിട്ടതും ആൻഡ്രൂസ് നിലത്ത് കിടന്ന്4 പിടച്ചിൽ പിടച് നിശ്ചലമായി…

അന്തരീക്ഷവും കാണികളും ഭീകരതയിൽ മുങ്ങി.തന്റെ സഹോദരൻ അനക്കമില്ലാതെ കിടക്കുന്നത് നിറഞ്ഞ കണ്ണുകളുമായി നോക്കി നിൽക്കുവാനെ അർണോൾഡിന് സാധിച്ചുള്ളൂ…

ജോണ് : look dude….. So simple…… You’re brother is over……. ഹ ഹ ഹ ഹ ……….

അവൻ നിസ്സാരമായി പറഞ്ഞ് ചിരിക്കാൻ തുടങ്ങി.

‘””” ആ…………… i kill you……..I kill you b*****d…………. ‘””

അർണോൾഡ് ഒരു ഭ്രാന്തനെ പോലെ അലറികൊണ്ട് ജോണിന്റെ അടുത്തേക്ക് ഓടി…

അവൻ അടുത്തെത്തുന്നതിനു മുമ്പേ ജോണ് ഒഴിഞ്ഞുമാറി ആർണാൾഡിന്റെ പിന്നിലൂടെ പിടിത്തമിട്ട് സുപ്ലേക്സ് ചെയ്തു.

അവൻ പുറകിലേക്ക് മലന്നടിച്ചു വീണു.

വേദന എടുത്തെങ്കിലും അർണോൾഡ് വേഗത്തിൽ ചാടി എഴുന്നേറ്റു… എന്നാൽ ആ സമയം തന്നെ ജോണ് ചാടി ആർനിൽഡിന്റെ ചെവിക്ക് താഴെ താടിയുടെ ഭാഗത്ത് സൂപ്പർമാൻ പിഞ്ച് ചെയ്തു.

അർണാൾഡിന്റെ കണ്ണുകളിൽ ഇരുട്ട് കയറി…തല കറങ്ങുവാൻ തുടങ്ങി.കാഴ്‍ചകൾ എല്ലാം മങ്ങൽ ആയിരുന്നു.

സ്വബോധത്തിലേക്ക് വരുവാൻ തല കുടഞ്ഞു നോക്കി.. ഇപ്പോൾ ചെറുതായി വെളിവ്‌ വന്നു…

ജോണ് വീണ്ടും ഓടി റോപ്പിൽ ബൗൻസ് ആയി അർണാൾഡിന്റെ നെഞ്ചിലേക്ക് മുട്ടുകാൽ ഉപയോഗിച്ച് ശക്തിയിൽ ചവിട്ടി. അവന്റെ നെഞ്ചംകൂടു പൊളിയുന്ന ശബ്ദം പുറത്തേക്ക് വന്നു.

ഒന്ന് അലറുക പോലും ചെയ്യാതെ ആ വലിയ രൂപം നിലമ്പതിച്ചു. കണ്ണുകൾ തുറന്നിരുന്നു…. യാതൊരു അനക്കവും ഇല്ല… ജോണ് അവന്റെ അടുത്ത് പോയിരുന്നു…

8 Comments

  1. ❤️

  2. രാഹുൽ പിവി

    ❤️❤️❤️

  3. നിലാവിന്റെ രാജകുമാരൻ

    ഉണ്ണിയേട്ടൻ first

Comments are closed.