? Guardian Ghost ? P-5 ༆ കർണൻ(rahul)༆ 423

 

                    ? Guardian Ghost ?
Part-5

                             Previous part

എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ
❤️❤️❤️❤️

അവർ പുതിയൊരു അദ്ധ്യായത്തിലേക്ക് യാത്ര തിരിക്കുവാണ്.

അവർ ആരും കാണാതെ രണ്ടു കണ്ണുകൾ കുഞ്ഞിയേയും മിഖായേയും നോട്ടം ഇടുന്നുണ്ടായിരുന്നു. അവരെ അവസാനിപ്പിക്കാനുള്ള കരാർ ഏറ്റു വാങ്ങി അവസരം നോക്കിയിരിക്കുന്ന കഴുകനെ പോലെ.

പക്ഷെ ആ കഴുകൻ അറിഞ്ഞിരുന്നില്ല അവൾക്ക് കാവൽ ചെകുത്താനാണ്.

മരണത്തിന്റെ കണക്ക് പുസ്‌തകത്തിൽ പേരുകൾ കൂട്ടിച്ചേർക്കാൻ കാലനെക്കാൾ കഴിവുള്ള ഗോസ്റ്റിനു മുന്നിൽ എന്ത് കരാറുകാരൻ. മരിക്കാൻ തിടുക്കമുള്ളവർ അവന്റെ മുന്നിൽ പെടട്ടെ.

തുടരുന്നു…..

ഞങ്ങൾ യാത്ര തിരിച്ചു. ഞാൻ പടുത്തുയർത്തിയ എന്റെ സ്വർഗ്ഗത്തിലേക്ക് എന്റെ കുഞ്ഞി മാലാഖയേയും കൂട്ടി.

ഇത്രയും നേരം പിള്ളേര് രണ്ടും നല്ല കളി ആയിരുന്നു. ഇപ്പോ ക്ഷീണിച്ച് രണ്ടും ഉറക്കത്തിൽ ആണ്. എന്റെ കുഞ്ഞിയെ കാണുമ്പോഴൊക്കെ എനിക്ക് ഓർമ്മ വരുന്നത് അവളെ ഹോസ്പിറ്റലിൽ വച്ച് നേഴ്സിന്റെ കൈകളിൽ നിന്ന് ഏറ്റുവാങ്ങിയ നിമിഷമാണ്. അവൾ സമാധാനത്തോടെ സന്തോഷത്തോടെ ഒരു കുഞ്ഞ് മാലാഖയെ പോലെ എന്റെ കൈകളിൽ കിടന്ന് ഉറങ്ങിയ ആ നിമിഷം. ഉറക്കത്തിലും അവളുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു.

ഇപ്പോഴും എന്റെ കുഞ്ഞിപ്പെണ്ണിന് മാറ്റം ഒന്നും ഇല്ല ഉറക്കത്തിൽ ആണേലും ഇപ്പോഴും അതേ പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ട്.

അന്ന് എന്റെ കൈകളിൽ കിടന്ന് ഒരു വിരലിൽ അവളുടെ കുഞ്ഞ് കൈ കോർത്ത് പിടിച്ചത് പോലെ ഇപ്പോഴും ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന എന്റെ കൈ കോർത്ത് തന്നെയാണ് പെണ്ണിന്റെ ഉറക്കം.

അവളെ ഓരോവട്ടം നോക്കുമ്പോഴും ഞാൻ അറിയാതെ പഴ ഓർമകളിലേക്ക് വഴുതി വീണുപോകുന്നു…..

അവളെ പ്രസവിച്ച് ഇരുപത്തിഎട്ടാം ദിവസം ആയിരുന്നു മാമോദീസ. അന്ന് അവളുടെ തലത്തൊട്ടപ്പൻ ആകാൻ ഒരു യുദ്ധം തന്നെ ചെയ്യേണ്ടി വന്നു. ചേച്ചി അമ്മയുടെ കുടുംബക്കാർക്ക് അവിടുന്ന് ആരെയെങ്കിലും അവളുടെ തലത്തൊട്ടപ്പൻ ആക്കാൻ ആയിരുന്നു ആഗ്രഹം. പക്ഷെ എന്റെ മോളുടെ എന്ത് കാര്യം ആണെങ്കിലും ആദ്യം ഞാൻ അതിപ്പോൾ അവൾക്ക് വേണ്ടി ഒരു മൊട്ടുസൂചി വാങ്ങുന്ന കാര്യം ആണെങ്കിൽ പോലും. അപ്പോൾ പിന്നെ അപ്പന് തത്തുല്യമായ സ്ഥാനം ഞാൻ ആർക്കെങ്കിലും വിട്ട് കൊടുക്കുമോ?

50 Comments

  1. Aashaane kollaam

    1. കർണൻ(rahul)

      thank you bro
      ????

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      ????
      bro അവസാനം ഇവിടെ എത്തിയല്ലേ.

  3. Part കൂടുതൽ ഇടുമോ

    1. കർണൻ(rahul)

      അടുത്ത part കൂടുതൽ പേജ് കാണും പക്ഷെ കഥ കൂടുതൽ വലിച്ചു നീട്ടാൻ എനിക്കറിയില്ല. അതുപോലെ കൂടുതൽ നീട്ടിവലിച്ച് എഴുതിയാൽ ലാഗ് ആകും.

      അത് എനിക്കിഷ്ടമല്ല കണ്ടന്റ് ഉണ്ടെങ്കിൽ തീർച്ചയായും കൂടുതൽ part എഴുതും.

      thank you bro
      ?????

  4. കൊള്ളാടാ kuttaah…!!!

    1. കർണൻ(rahul)

      ????

  5. കർണ്ണൻ

    ????????

    1. കർണൻ(rahul)

      ❤️❤️❤️

  6. Very good. You are a good writer. Don’t wait for comments. We are waiting for next part…

    1. കർണൻ(rahul)

      കമന്റിനു wait ചെയ്യുവൊന്നുമല്ല

      അടുത്ത part എഴുതുവാ bt അത് കുറച്ചു കടുപ്പം ഉള്ള part ആണ് so കുറച്ചു tym എടുത്ത് എഴുതിയാലേ crct ആകു.
      അതാ late ആകുന്നത്. വരുന്ന sunday ക്ക് അകത്തു അടുത്ത part ഇടാൻ ആണ് plan അത്രയും days നീളില്ല എന്നാലും കുറച്ചു days അധികം പറയുന്നു.
      ഇപ്പോ പിന്നേം job തുടങ്ങി so അതിന്റെ കുറച്ചു തിരക്കും ഉണ്ട്.

      ???

  7. Njan parayunna Kadha yethanennu ariyoo nayika oru uyarnna police kariyannu, nayakan nayikayude police deep driver (constable) pinne nayikayude ammayude nirbhandham karanam nayika oru marriage cheiyunnu oru fake marriage nayakanu oppam, pinne kurachu naal kazhiyumbol aanu nayakan oru constable alla yennum oru uyarnna udhyokasthan aanennum ayiyunnathu, oru mission nte bhakam aayi aarum ariyathe constable aayi keriyathu yennum ariyunnu.

    1. കർണൻ(rahul)

      ഇത് പ്രണയരാജയുടെ കഥയാ hidden face.

      1. Thank u bro

        1. കർണൻ(rahul)

          you are welcome ??

  8. Katta waiting for nxt part

    1. കർണൻ(rahul)

      അപരാജിതൻ വായിച്ചു കഴിഞ്ഞിട്ടേ അടുത്ത part വരൂ ചിലപ്പോ ഒരു 2-3 days കൂടെ late ആകും.

      ഇന്നലെ ഹർഷാപ്പി അപരാജിതൻ publish ചെയ്തതിൽ പിന്നെ എഴുത്തിന്റെ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
      ഇനി വരാൻ ഉള്ള part ന്റെ updation നോക്കിയിട്ട് ബാക്കി.

      അപരാജിതൻ വായിച്ചിട്ട് അതിന്റെ hangover ൽ അടുത്ത part എഴുതണം എങ്കിൽ പൊളിക്കും. ഗോസ്റ്റ് hunt ഒക്കെ വേറെ ലെവൽ ആക്കും എന്നാണ് എന്റെ ഒരിത്.
      ???.

      എല്ലാവരും പോയി അപരാജിതൻ വായിച്ച് ഭൃഗു ആയിട്ട് വരുക.

      ?????

  9. ദശമൂലം ദാമു

    അടിപൊളി bro ??

    1. കർണൻ(rahul)

      thank you bro
      ❤️❤️❤️❤️

  10. വിശാഖ്

    Ahaaaaa ghostinte akalcha enthanu manasilayi.. Vetta thudangan time ayillanu saram alle bro

    1. കർണൻ(rahul)

      അടുത്ത part മിക്കവാറും Rise of the Ghost ആയിരിക്കും.

      അതു കഴിഞ്ഞു വേട്ട തുടങ്ങും

    1. കർണൻ(rahul)

      thank you bro
      ❤️❤️❤️

  11. Entha ponnu broo nirttallee kada poli levalil pokuvanu broo continue chey

    1. കർണൻ(rahul)

      അങ്ങനെ നിർത്തില്ല അഥവാ നിർത്തിയാലും season 2 നമുക്ക് തുടങ്ങാം.അതിനുള്ള കണ്ടന്റ് കിട്ടിയിട്ടുണ്ട് ??.

      ❣️❣️❣️

  12. Very good keep it up

    1. കർണൻ(rahul)

      thank you ❤️??❤️??

  13. Waiting for the next part
    … nirthi pokalle…

    1. കർണൻ(rahul)

      അങ്ങനെ കളഞ്ഞിട്ട് പോകില്ല.

      നേരത്തെ എഴുതിയിരുന്ന കഥകൾക്കും climax വരെ എഴുതിയതാണ് bt അതിൽ എന്തോ ലോജിക്കൽ പ്രശ്നം ഉള്ളതുപോലെ തോന്നിയത്കൊണ്ട് publish ചെയ്തില്ല.

      ഈ കഥ ഒന്ന് കഴിഞ്ഞിട്ട് അതിലെ ലോജിക്കൽ പ്രശ്നം ഒക്കെ പരിഹരിച്ച് publish ചെയ്യും.
      അല്ലെങ്കിൽ ഞാൻ എഴുതിയ കഥകളുടെ list നോക്കുമ്പോ എനിക്ക് തന്നെ സമാധാനം കിട്ടില്ല. ???.

      അടുത്ത part ഉടനെ വരും പഴയത് പോലെ 3-4 days നു ഉള്ളിൽ.
      ❤️❤️❤️❤️

      1. ? നിതീഷേട്ടൻ ?

        Mumb എഴുതിയതും post ചെയ്യാമോ ഇവിടെ

        1. കർണൻ(rahul)

          ഇവിടെ ഉണ്ട് എന്റെ profile ൽ click ചെയ്താൽ കാണാം

  14. കൊള്ളാം നല്ല അവതരണം ?????

    ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️♥️♥️♥️?♥️♥️♥️

    1. കർണൻ(rahul)

      thank you bro
      ❤️??❤️??

  15. Adipoli ❤️❤️❤️❤️❤️

    1. കർണൻ(rahul)

      ❤️??❤️??
      thank you

  16. കഥ നന്നായിട്ടുണ്ട്.ഇപ്പയാണ് ഇതിലെ നായകൻ്റെ(മിഖയെൽ) റേഞ്ച് എന്താണെന്ന് മനസ്സിലായത്. ഈ പാർടിന് ഞാൻ ***** ഇടുന്നു.

    1. കർണൻ(rahul)

      full range ആയിട്ടില്ല past അവസാനിച്ചിട്ടും ഇല്ല ഇനി അവന്റെ പ്രണയം പിന്നെ ഗോസ്റ്റ് എന്ന പേര് അവന് കിട്ടാൻ കാരണം ഇത് രണ്ടും കൂടെ ഉണ്ട്.ഇതിൽ ആ പേര് വരാൻ കാരണം പറഞ്ഞു കഴിയുമ്പോ range ഏത് level ആണെന്ന് കാണാം

      ❤️???❤️???

  17. നല്ല എഴുത്ത് നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു

    1. കർണൻ(rahul)

      വളരെ thank you bro ❤️??❤️??

  18. ? നിതീഷേട്ടൻ ?

    Comment um like um ഇവിടെ ഉള്ള കൊറേ പേർക്ക് തരാൻ വലിയ മടി ആണെന്നെ bt നിങ്ങളുടെ കഥകൾ ഇഷട്ടപെടുന്ന ചിലരുണ്ട് ?????

    മിഖ അവന് അവൻറെ കുടുംബത്തോട് ഒരിക്കലും ക്ഷമിക്കാൻ ആവില്ല ക്ഷമിച്ചു സ്ഥിരം ക്ലിഷെ ആക്കരുത്, വേദനകൾ ഒരിക്കല് തന്നാൽ അ മുറിവ് ഒണക്കാൻ കഴിയില്ല നനു പറഞ്ഞപോലെ aa പഴയ മീഖ മരിച്ചു ✨

    Seat edging ഒര് രക്ഷേം ഇല്ല ഗംഭീരം ?????

    1. കർണൻ(rahul)

      കമന്റും ലൈകും കിട്ടിയാൽ അല്ലേ ഒരു രസം ഉള്ളു. അപ്പോഴല്ലേ കുറച്ചുപേർ എങ്കിലും വായിക്കുന്നുണ്ട്. കഥ അവർക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്നൊക്കെ അറിയാൻ പറ്റു
      ഇല്ലേൽ ഞാൻ എങ്ങനെ അറിയാനാ ??.
      അതാ ഇഷ്ടമായില്ലേലും എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിലും വന്നു കമന്റ് ഇടാൻ പറയുന്നത്. ആരോട് പറയാൻ ആരു കേൾക്കാൻ ???.

      ക്ഷമിക്കുന്നതിനെ കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. പക്ഷേ അവരെ തമ്മിൽ കണക്റ്റ് ചെയ്യുന്ന ഒരു ലിങ്ക് അത് കുഞ്ഞിയാ അതുകൊണ്ട് അവൻ കളഞ്ഞിട്ട് പോകുകേം ഇല്ല.

      എന്റെ ആലോചന മുഴുവൻ ക്ലൈമാക്സ്‌ നെ കുറിച്ചാ അടുത്ത part കഴിഞ്ഞാൽ revenge തുടങ്ങാനാ പ്ലാൻ revenge start ചെയ്താൽ പിന്നെ രണ്ടോ മൂന്നോ part കൂടെ എഴുതാനുള്ള ഇന്ധനം മാത്രേ ഇപ്പോ എന്റെ കയ്യിൽ ഉള്ളു.??

      എന്തു ചെയ്യും എന്നാണ് ഇപ്പോഴുള്ള ആലോചന. വരുന്നിടത്ത് വച്ചു കാണാം എന്ന് കരുതി പോകുന്നു. ചിലപ്പോൾ എഴുതി പോകുമ്പോൾ കൂടുതൽ കണ്ടന്റ് കിട്ടും ഇല്ലേൽ നിർത്തിയിട്ട് നിങ്ങടെ അഭിപ്രായം ഒക്കെ നോക്കി season 2 തുടങ്ങാം.
      ???

      ????
      ❤️❤️❤️❤️❤️
      ??????

      1. ? നിതീഷേട്ടൻ ?

        Bro yude comfort പോലെ ezhuthikolloo, pinne content ഇല്ലെങ്കിൽ ഒരുപ്പാട് വലിച്ച് നീട്ടുകയും വേണ്ട ?.

        1. കർണൻ(rahul)

          ys അങ്ങനെ വലിച്ചു നീട്ടിയാൽ lag ആകും.
          so കണ്ടന്റ് തീരുമ്പോൾ നിർത്താം.
          എന്നിട്ട് season 2 തുടങ്ങാം ???

  19. Super story bro

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️❤️

  20. Kollam nannayittundn

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️

  21. നന്നായിട്ടുണ്ട്. ആർക്കും കമെന്റ് ലൈക്‌ ഇടാൻ നേരമില്ല എന്ന് തോന്നുന്നു ബ്രോ വായിക്കാ അടുത്ത kadahyilek പോകുവാ

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️

      ? പക്ഷേ കമന്റ് അല്ലേ എഴുതുന്നവരുടെ പ്രതിഭലവും പ്രചോദനവും അത് പോലും ഇല്ലേൽ എഴുതാനുള്ള mood തന്നെ പോകും

Comments are closed.