?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 9?

Author : ADM

PREVIOUS PARTS

 

പ്രിയപ്പെട്ട വായനക്കാരെ……പെട്ടെന്ന് കണ്ടപ്പോ സർപ്രൈസ് ആയോ………….അങ്ങനെ നമ്മുടെ ചേട്ടത്തിയമ്മയുടെ ജീവിതത്തിനു  അടുത്ത പാർടോടുകൂടി തിരശീല വീഴുകയാണ്…………..

പതിവ് പോലെ മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ…ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക അഭിപ്രായങ്ങൾ നിർബന്ധമായും പങ്കുവെക്കുക(കാരണം ഇനി ഒരു അഭിപ്രായം പങ്കുവയ്ക്കാൻ നിങ്ങൾക്ക് അവസരം ഉണ്ടാവില്ല)

 

 

“അപ്പൂസേ…………..”സോഫയിൽ കൈ കുത്തി തയോട്ട് നോക്കി ഇരിക്കുകയായിരുന്ന ഞാൻ തലയുയർത്തി ഏട്ടത്തിയെ നോക്കി………മുഖത്തു അപ്പോഴും നിസ്സംഗത ഭാവം താളം കെട്ടി നിന്നിരുന്നു

 

അത് കണ്ടിട്ടെന്നോണം അവളെഴുനേറ്റു കഴിച്ച കൈ പോലും കഴുകാതെ നേരെ വന്നു എന്റെ തൊട്ടപ്പുറത്തിരുന്നു ഇടതു കൈ എടുത്തു എന്റെ തോളിലൂടെ ഇട്ടു കഴുത്തടക്കം എന്നെ ചുറ്റി പിടിച്ചു…………..ഞാനപ്പോഴും തായെക്ക് തന്നെ നോക്കി ഇരിക്കുവാരുന്നു…………

 

“വിഷമമായോടാ……………..”എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടവൾ ചോദിച്ചതും ഞാൻ അതെ ഇരിപ്പിൽ തന്നെ ഇല്ലെന്നു തലയാട്ടി

 

കുറച്ചുനേരം പിന്നെ ആരും ഒന്നും മിണ്ടിയില്ല…..

 

“നിനക്ക് അവളെ ഇപ്പോഴും ഇഷ്ടമാണെന്നൊക്കെ എനിക്കറിയാം………….ഒരു പാവം ആണെടാ അവൾ……….നിന്റെ ഒരു വിളിക്കു വേണ്ടി കാത്തിരിക്കുവാ അവൾ………..വിളിച്ചൂടെ അവളെ നിന്റെ ജീവിതത്തിലോട്ട്”

 

എന്നും പറഞ്ഞവളെന്റെ കവിളിൽ ഒന്ന് തലോടി……അതും ആ കഴുകാത്ത കൈ കൊണ്ട്……..വിഷയം മാറ്റേണ്ടത് എന്റെ ആവശ്യം ആയതുകൊണ്ടും ഈ സംസാരം ഇവിടെ നിർത്താം എന്ന ഉദ്ദേശം കൊണ്ടും ആ കാര്യത്തിൽ ശ്രദ്ധയൂന്നി ഞാൻ സംസാരത്തിന്റെ റൂട്ട് തിരിച്ചു വിടാൻ തീരുമാനിച്ചു……

 

“അയ്യേ…………”എന്നും പറഞ്ഞു ഞാൻ അവളുടെ തോളിലൂടെ ഇട്ട കൈ തട്ടിമാറ്റി എച്ചിൽ കൈ കൊണ്ട് തലോടിയ കവിളിൽ ഒന്ന് തടവി നോക്കി……..എന്തൊക്കെയോ അവിടെ പറ്റിപ്പിടിച്ചിട്ടുണ്ട്……അത് മനസിലായതോടെ ഞാൻ ഏട്ടത്തിയെ ഒന്ന് കൂർപ്പിച്ചു നോക്കി…………….അബദ്ധം മനസിലായ അവൾ ചെറുതായൊന്നു വിരലു കടിച്ചു…………സോറി എന്ന ഭാവത്തിൽ എന്നെ നോക്കിക്കൊണ്ടിരുന്നു ഏട്ടത്തിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് മുഖം കൈ കുമ്പിളിൽ കോരിയെടുത്തു……അതോടെ ആളൊന്നു ഞെട്ടി

 

ദുരുദ്ദേശം ആണോ എന്ന ഭയം അവളുടെ മുഖത്തേക്ക് അരിച്ചെത്തിയത് ഞാൻ കണ്ടു…..പക്ഷെ അവളുടെ ചിന്ത പോകാത്ത തരത്തിലുള്ള പ്രവർത്തിയാണ് ഞാൻ ചെയ്തത്……. എന്റെ എച്ചിലായ ഇടത്തെ കവിൾ ഏടത്തിയുടെ വലത്തേ കവിളിൽ ഉരച്ചു………ആദ്യം പുള്ളിക്കാരി ഒന്ന് പതറിയെങ്കിലും പിന്നെ എന്റെ കുട്ടിക്കളി മനസിലായതോടെ എന്നെക്കാളും വലിയ കുട്ടിക്കളി ഏട്ടത്തി പുറത്തെടുത്തു……….

Updated: May 14, 2022 — 3:26 pm

203 Comments

  1. Bro enthayi ezhuth

    1. 70പേജ് ആയി… ക്ലൈമാക്സ്‌ കൂടി എഴുതാനുണ്ട്….1വീക്ക്‌ നുള്ളിൽ കഴിയുമെന്ന് വിചാരിക്കുന്നു ♥️♥️♥️

      വെയിറ്റ് ചെയ്യൂ ഡിയർ

  2. Oh my god?? സാഹിത്യം ഒന്നും ചേർക്കല്ലേ. എന്നെപോലെയുള്ള പാവങ്ങൾ ഇത് തങ്ങില്ല ????

  3. “ഒരിക്കൽ എന്റെ മനസ്സ് തകർന്നതിനേക്കാളും മോശം അവസ്ഥയിൽ നീ നിൽക്കും , എനിക്കുള്ള നഷ്ട്ടത്തിലും മീതെയായിരിക്കും നിനക്കുള്ള നഷ്ടമെന്ന് കാലം നിന്നെ ബോധ്യപ്പെടുത്തും, അന്ന് ഒരുതുള്ളി കണ്ണീരിന്റെ നനവോടെ എന്റെ ചിത്രം നീ ഓർത്തെടുക്കും… മറ്റാർക്കും എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥലത്തു നിന്നും ഞാൻ അത് നോക്കി കാണുന്നുണ്ടാവും…സമയം പൂർത്തിയാവുന്നതിനു മുൻപേ പറയാൻ ബാക്കിവെച്ച കഥകളുമായി പുനർജന്മത്തിൽ വിശ്വസിച്ചു ഭൂമിയിൽ നിന്നും പടിയിറങ്ങാറുള്ള ചിലരിൽ ഒരാളായി …”

    കൽ വിളക്കിൽ നിറയെ തിരി തെളിയിച്ചു തോഴുതു നിൽക്കുമ്പോൾ എന്തുകൊണ്ടോ കണ്ണ് നിറഞ്ഞിരുന്നു. പരിചയക്കാരാരോ ചോദിച്ചു “മനസ്സ്മുറിഞ്ഞുവോ” അശരീരിപോലെ ഒരുത്തരം ഞാൻ പോലും അറിയാതെ എന്റെയുള്ളിൽ നിന്നും വന്നു “ഇല്ല”…..

    ♥️♥️♥️
    തൂലിക ചലിച്ചു തുടങ്ങിയിട്ടുണ്ട്,…..

    1. ബ്രോ
      വേണ്ട ബ്രോ അരുതാത്തതൊന്നും എഴുതല്ലേ ഇത് വായിച്ചപ്പോ തന്നെ എന്തോ പോലെ☹️☹️☹️

    2. കിടു

    3. Waiting ?????

    4. The Secret Ghost

      മനുഷ്യന്റെ കണ്ണ് നിറക്കുന്നതിലൊരു പരുതിയുണ്ട്….
      എന്റെ ADM Broo….വേണ്ടാട്ടോ….???????….ഈ കഥയിൽ അങ്ങനെ ചേർക്കല്ലേ..

    5. വിശാഖ്

      Ennu varum ?

  4. Adm bro time Eduth eyuthi oru adipoli part theyoo

  5. എന്താ പറ്റിയത്? എഴുതിയത് വരെ edamo….

    1. എന്ത് പറ്റാൻ…. എന്നെ കൊണ്ട് എഴുതാതിരിക്കാൻ പറ്റണില്ലെന്ന പറഞ്ഞത് ?

      എഴുതിയത് വരെ ഇടണോ… ??

      1. എഴുതിയിട്ട് വേണ്ടേ ഇടാൻ….. ??

  6. ADM Bro ❤️ഞാനും എന്റെ ചേച്ചിമാരും❤️ ബാക്കി എപ്പോ വരും ?… ഇതിനിടയിൽ അതിനെ മറന്നോ

    1. ഞാനും എന്റെ ചേച്ചിമാരും ഞാൻ ഡ്രോപ്പ് ചെയ്തു…. അതിന്റെ കഥ ഒന്നും ഇപ്പൊ എഴുതാനുള്ള മാനസികാവസ്ഥയിൽ അല്ല…. ഇത് തന്നെ എങ്ങനെയെങ്കിലും തീർക്കാൻ നോക്കുവാ…..

      കുട്ടൻ നമ്പൂതിരിയോട് തല്ക്കാലം അത് റിമൂവ് ചെയ്യാൻ പറഞ്ഞിരിക്കുകയാ…

      വല്ലപ്പോഴും സമയം ഒത്തുവന്നാൽ അത് എഴുതും ട്ടോ… ♥️♥️♥️

      1. വല്ലാത്ത ചെയ്യ്ത്ത് ആയി പോയി ?…

  7. adm bro
    eyuthi kayiyaaraayoo
    oru update parayoo
    katta waiting aan

    1. ന്നെ കൊണ്ട് പറ്റണില്ല??

      1. edward livingston

        ?

  8. Bro ee maasam undaavumo

    1. ഈ മാസം ഉണ്ടാവില്ല… ♥️♥️

  9. Is there any update about the next part?

    1. Ninte achante achaar
      Kettoda
      My#&*$

    2. Ninte tha***## yod poyi chothikk patth tha£#* kk piranna pola@&###di monee

    3. അയ്യോ… ഇതാരിത് കാലനോ….. ഇന്നെന്തു പറ്റി… വേറെ മെയിൽ id ആണല്ലോ

      ഉളുപ്പ് ഇല്ലെന്നറിയാം… അതുകൊണ്ട് ഒന്നും ചോദിക്കുന്നില്ല

  10. അപ്പൂട്ടൻ

    ഇപ്പോളാണ്ണ്മൊത്തവും വായിച്ചത്… അടിപൊളി..എന്താ ഭംഗിയാണ് താങ്കളുടെ എഴുത്ത്….. ❤❤❤❤❤❤

    1. അപ്പൂട്ടേട്ടാ ….. താങ്ക്യൂ

  11. ❤️❤️❤️❤️

    1. ♥️♥️♥️

  12. enthayi bro..please update

    1. എന്താവാൻ….

  13. Bro enthaayi
    Eyuthi kayiyaaraayo
    Ee maasam undaavumoo

  14. Adm bro next part enna theraa athrakk addicted aayi ee storiyod ?

    1. വരും… വരാതിരിക്കില്ല ??

  15. കൂട്ടുകാരൻ

    Bro ee story njn sharechatil post cheyyatte

    1. ചെയ്തോളു…. നോ ഇഷ്യൂസ്…

  16. P®@thi..pi bakhi edathath entha…

    കഥ എഴുതി എന്ത് ആയി.

    എന്ന് വരും aporox…

    1. I dont know… ഞാനിപ്പോ ഒരു സമയം പറഞ്ഞാൽ അന്ന് മുതൽ നിങ്ങൾ ഇവിടെ വന്നു കുത്തിയിരിപ്പ് സമരം തുടങ്ങും… എന്തിനാ വെറുതെ… സമയത്തോടെ സമാധാനത്തോടെ ഞാൻ എഴുതി ഇടാം ട്ടോ..

      സർപ്രൈസ് ആയിട്ടങ്ങട് തരും ഈ കൊല്ലം തന്നെ ♥️♥️♥️

    2. പ്രതിലിപി ഞാനല്ല ഡീൽ ചെയ്യുന്നത്….. വല്ലപ്പോഴും മാത്രമേ ഞാൻ അതിൽ കയറാറുള്ളു… അവിടെ സിസ്സി ആണ് ഡീൽ ചെയ്യുന്നത്

  17. 999th ലൈക്‌ ഞാൻ ഇട്ടിട്ടുണ്ട്????

    1. 1000 ഞാനും??

  18. കോഴിക്കള്ളൻ

    ഇവിടെ ആരാ റാപ്പിനെ അനുകൂലിച്ചേ

    ഈ കഥ ഇത്രയും വായിച്ചിട്ടും എനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല.കാരണം ഈ കഥ നമുക്കിഷ്ടപ്പെടാൻ കാരണം തന്നെ ഒരുപക്ഷെ കഥ ഈ അഭിയുടെ പോയിന്റ് of വ്യൂലൂടെ കൊണ്ടുപോയത് കൊണ്ടാവും.മറിച്ചായിരുന്നെങ്കിൽ പലയിടത്തും കണ്ട ക്‌ളീഷേ കഥപോലെ ആകുമായിരുന്നു

    ഓദർ ഒരിക്കലും റാപ്പിനെ പ്രൊമോട്ട് ചെയ്ഗത്തായി ഞാൻ മനസിലാക്കിയിട്ടില്ല എല്ലായിടത്തും പുള്ളി തുറന്നു സമ്മതിക്കുന്നുണ്ട് അവനാണ് തെറ്റ് ചെയ്തതെന്ന്

    നമ്മൾ ന്യൂസിലൊക്കെ റേപ്പ് ചെയ്തു എന്നൊക്കെ അല്ലെ കണ്ടിട്ടുള്ളൂ. അതിനു ശേഷം ആ ചെയ്തവന് എന്ത് സംഭവിച്ചു എന്ന് കണ്ടിട്ടുണ്ടോ. ഈ കഥയിലൂടെ കണ്ടുകൊണ്ടിരിക്കുന്നു.

    അത് തന്നെയാ ഈ കഥയുടെ വിജയം
    ADM ബ്രോ കീപ് മൂവിങ്……. ലവ് യു

    1. ഡീറ്റെയിൽ മറുപടി പറയാൻ വയ്യ… എല്ലാം അടുത്ത പാർട്ടോടെ തീരുമാനം ആക്കിത്തരാം ????♥️♥️♥️

  19. Ippol kuttam parayunna ella mahanmarkkum vendie. Kadha nirthiyidathu ninnum vayanakarude apeksha(angane alla, ennallum) konde mathram maatti ezhuthiya climax ane.
    Ini ithil ADM rape-ne anukooliche enthelum parannu enne thonnunnavarke vendie, rape-nethirayi vere ore kadha ezhuthumayirikum enne vishwasike.

    Pinne ippol ivide pollunna pala chettanmarodum koodi- nammude naattil real rape victims undayappol enthe manga tholi aneda nee okke cheythe?

    1. ഇതിനും മാത്രം ആരും ഒന്നും പറഞ്ഞില്ലാലോ….. ♥️♥️♥️

      ജസ്റ്റ്‌ ഇതൊരു കഥയാണ് ??????

  20. എഴുതുന്നത് കഥാകൃത്തിന് ഇഷ്ടമല്ലേ അവരുടെ സ്വാതന്ത്ര്യത്തെ കൈയടക്കാൻ ശ്രമിക്കരുത് bro waiting for next part

    1. ♥️♥️♥️

  21. വായനക്കാരൻ

    കഥയുടെ ടൈറ്റിൽ ഒക്കെ കണ്ടപ്പോ അഭിയും സൂര്യയും റൊമാൻസിൽ ആയി അവസാനം കെട്ടുമെന്ന് കരുതിയിരുന്നു
    പക്ഷെ പോക്ക് കണ്ടിട്ട് ആര്യയെ നായിക ആക്കാനാണ് നോക്കുന്നത് എന്ന് മനസ്സിലായി
    കടുത്ത നിരാശ ഉണ്ട്
    അവൻ റേപ്പ് ചെയ്യാൻ ശ്രമിച്ചു എന്നുപറഞ്ഞു അവന്റെ വീട്ടുകാരുടെ അടിയും ശാപവാക്കുകളും വാങ്ങികൊടുത്തവളാണ് ആര്യ
    അതൊക്കെ അവന് ജീവിതത്തിൽ മറക്കാൻ പറ്റുമോ

    അഭിയും സൂര്യയും മാത്രം ആ വീട്ടിൽ താമസിച്ചപ്പോ അവർക്കിടയിൽ റിലേഷൻ വളർത്തി കൊണ്ടുവരാമായിരുന്നു
    അത് ബ്രോ എക്സ്പ്ലോർ ചെയ്തത് കണ്ടില്ല

    രണ്ട് അടൾട്ട് ആയവർ ഒരുവീട്ടിൽ ഒരുമിച്ചു താമസിക്കുമ്പോ പ്രത്യേകിച്ച് sexual ആയ റിലേഷൻ മുന്നേ നടന്നവർ ഒരുമിച്ച് താമസിക്കുമ്പോ എങ്ങനെ ആയാലും സാവധാനം സാവധാനം അവർക്കിടയിൽ ഒരു ബോണ്ട്‌ ഉണ്ടാവുകയും അവരെ ഒരു മൊമെന്റിൽ ഒന്നിപ്പിക്കുകയും ചെയ്യും
    That’s how a human mind works

    അവർ രണ്ടുപേരും റോബോട് ഒന്നുമല്ലല്ലോ ഒട്ടും വികാരം ഇല്ലാതെ പെരുമാറാൻ
    ഒരു മനുഷ്യന് ഉണ്ടാകുന്ന എല്ലാവിധ വികാരവിചാരങ്ങളും അവർക്കും ഉണ്ടാകും

    ആ ഭാഗം ഒന്നും കവർ ചെയ്തത് കണ്ടില്ല

    ആ ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല
    ബ്രോ ബ്രോയുടെ ഇഷ്ടം പോലെ എഴുത്
    ഞാൻ എന്റെ ചെറിയ നിരാശ പങ്കുവെച്ചു എന്ന് കരുതിയാൽ മതി

    1. തന്നെ റേപ്പ് ചെയ്ത അഭിയോട് സൂര്യക്ക് ക്ഷമിക്കാമെങ്കിൽ അഭിക്ക് ആര്യയോട് ക്ഷമിക്കാവുന്നതേയുള്ളു.

      ഇവിടുത്തെ പ്രേക്ഷകരുടെ മനോനില എനിക്ക് മനസ്സിലാകുന്നില്ല സത്യത്തിൽ ഇവിടെ റേപ്പിനെ നിസ്സാരവൽക്കരിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

      ഒരു റേപ്പ് ചെയ്തവനെ കൈയിൽ കിട്ടിയാൽ കൊന്നുകളയണം എന്ന് പറയുന്നവർ ഈ കഥയിൽ അഭി നായകനായത്കൊണ്ടാണോ അവനെ ശിക്ഷിച്ച ആര്യയെ എല്ലാരും കുറ്റപ്പെടുത്തുന്നത്?

      ആശുപത്രിയിൽ വെച്ച് MD ആര്യയോട് പറയുന്നുണ്ട് അഭിയുടെ സ്ഥാനത്ത് അയാളായിരുന്നെങ്കിൽ നിന്നെ കൊന്നേനെയെന്ന്. ആര്യയുടെ സ്ഥാനത്ത് അയാളായിരുന്നെകിൽ സ്വന്തം പെങ്ങളെ പീഡിപ്പിച്ചവനെ പൂവിട്ടു പൂജിക്കുമായിരുന്നോ?

      ADM ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നതല്ല ഇവിടുത്തെ പല കമന്റുകളും ആര്യ ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന രീതിയിലാണ് അതുകൊണ്ട് പറഞ്ഞതാണ്.

      1. sathyam
        ivide aarum punyalanmaaralla
        ente abiprayathil sooryyod abhi cheythathum,,,,,,abhiyod aarya cheythathum,,,,,pinne abhiyod onnum chodhikkathe veettukaar cheythathum,,,,,abhiye kollan aale vitta aaryayude veettukaar paranjathum ellam thettaanu
        ivide aake shariyullath sooryayude baagathu maathram aanu,athukondaanu abhikk avale ethirthu samsaarikkan pattathath
        thettu cheytha abhi athinu prayashitham cheythukondirikkunnu.veettukaarum avanod maappu parayunnu.aaryayum avalude baagam eattu parayunnu…….
        orikkalum soorya abhiye kettumenn enikk thonnunnilla….alla angane paadilla.kaaranam soorya ennath abhimaniyum thantedavum ulla anthasulla pennanu avalorikkalum abhiye vivaham cheyyumenn enikk thonnunnilla
        aaryayude udhesham sheriyaanu pakshe aval thiranjedutha maargam thettaayirunnu enne njan parayoo……

        avane shikshikkan eattavum arhathayulla eattathi thanne avanod kshamichille,orupakshe aa rape nadannittundaavilla……….

        ellam nammude ADM muthalaliyude kayyilaanu

      2. Its just a story…..keep it in mind

        ♥️♥️♥️

      3. Aarya ippoyum sathyam arinjittillallo.

    2. Eyuthukarane eyuthukarante vayikku vidoo

      Ayaal eyuthikkotte??

    3. ടൈറ്റിൽ കണ്ടു എന്തോ മനസിലാക്കിയ താങ്കളോട് ഞാൻ ഇപ്പോഴും പറയുന്നു ഈ കഥയിലെ നായിക ഏട്ടത്തിയാണ്….

      ഈ സ്നേഹം എന്നുവെച്ചാൽ അത് സെക്സും റൊമാൻസും മാത്രമാണോ

      താങ്കളുടെ ബാവനാക്കൊത്തു എഴുതാൻ കഴിയാത്തത്തിൽ വിഷമം ഉണ്ടില്ല….

      ആർക്കുവേണ്ടിയും ഞാൻ മനസിൽ കണ്ടത് മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…

      ♥️♥️♥️

  22. ?????????❤️❤️❤️???

    1. ♥️♥️♥️

  23. Time എടുത്തോളൂ ബ്രോ
    അപ്പോൾ waiting for the climax

    ❤️❤️❤️❤️

  24. സമീർ ഇക്ക്ബാൽ

    ലൈക്കുകളും വ്യൂലെവലും വാരിക്കൂട്ടുന്ന ഒരേയൊരു മനുസൻ… ADM അണ്ണോയ്…❤?

    നങ്ങള് മുത്താണ്… പൊളിയാണ്…. ചക്കരയാണ്…. ഇത്രയും നാൾ “അപരാജിതൻ” എന്നു വരും എന്ന് ഒരുപാട് കാത്തിരിക്കുന്നു….

    പ്രതീക്ഷിക്കാം അടുത്ത climax ഏട്ടത്തിയമ്മയുടെ….?❤

    ചേട്ടനും അപരാജിതൻ ഫാൻആണോ….??❤❤

    1. അപരാജിതൻ എന്നാ വരാ

      1. എനിക്കറിയാൻ മേല

    2. 22 ദിവസത്തോളം മറ്റൊരു കഥയും വായിക്കാതെ അപരാജിതൻ മാത്രം വായിച്ച എന്നോഡോ ബാല…

      അപരാജിതൻ ഞാൻ വീണ്ടും ഇപ്പൊ വായിക്കാൻ തുടങ്ങി 6th പാർട്ട്‌ എത്തി

      ലൈക്‌ ഒന്നും ഞാൻ വാരിക്കൊട്ടുന്നതല്ലലോ നിങ്ങൾ സ്നേഹത്തോടെ തരുന്നതല്ലേ ?♥️♥️

  25. ബ്രോ കഥ കിടു….?❤
    അടുത്ത ഭാഗം കഥ പൊളിയാക്കി നല്ലൊരു ending കൊടുക്കണേ….

    1. ♥️♥️♥️??

Comments are closed.