?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 9?

Author : ADM

PREVIOUS PARTS

 

പ്രിയപ്പെട്ട വായനക്കാരെ……പെട്ടെന്ന് കണ്ടപ്പോ സർപ്രൈസ് ആയോ………….അങ്ങനെ നമ്മുടെ ചേട്ടത്തിയമ്മയുടെ ജീവിതത്തിനു  അടുത്ത പാർടോടുകൂടി തിരശീല വീഴുകയാണ്…………..

പതിവ് പോലെ മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ…ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക അഭിപ്രായങ്ങൾ നിർബന്ധമായും പങ്കുവെക്കുക(കാരണം ഇനി ഒരു അഭിപ്രായം പങ്കുവയ്ക്കാൻ നിങ്ങൾക്ക് അവസരം ഉണ്ടാവില്ല)

 

 

“അപ്പൂസേ…………..”സോഫയിൽ കൈ കുത്തി തയോട്ട് നോക്കി ഇരിക്കുകയായിരുന്ന ഞാൻ തലയുയർത്തി ഏട്ടത്തിയെ നോക്കി………മുഖത്തു അപ്പോഴും നിസ്സംഗത ഭാവം താളം കെട്ടി നിന്നിരുന്നു

 

അത് കണ്ടിട്ടെന്നോണം അവളെഴുനേറ്റു കഴിച്ച കൈ പോലും കഴുകാതെ നേരെ വന്നു എന്റെ തൊട്ടപ്പുറത്തിരുന്നു ഇടതു കൈ എടുത്തു എന്റെ തോളിലൂടെ ഇട്ടു കഴുത്തടക്കം എന്നെ ചുറ്റി പിടിച്ചു…………..ഞാനപ്പോഴും തായെക്ക് തന്നെ നോക്കി ഇരിക്കുവാരുന്നു…………

 

“വിഷമമായോടാ……………..”എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടവൾ ചോദിച്ചതും ഞാൻ അതെ ഇരിപ്പിൽ തന്നെ ഇല്ലെന്നു തലയാട്ടി

 

കുറച്ചുനേരം പിന്നെ ആരും ഒന്നും മിണ്ടിയില്ല…..

 

“നിനക്ക് അവളെ ഇപ്പോഴും ഇഷ്ടമാണെന്നൊക്കെ എനിക്കറിയാം………….ഒരു പാവം ആണെടാ അവൾ……….നിന്റെ ഒരു വിളിക്കു വേണ്ടി കാത്തിരിക്കുവാ അവൾ………..വിളിച്ചൂടെ അവളെ നിന്റെ ജീവിതത്തിലോട്ട്”

 

എന്നും പറഞ്ഞവളെന്റെ കവിളിൽ ഒന്ന് തലോടി……അതും ആ കഴുകാത്ത കൈ കൊണ്ട്……..വിഷയം മാറ്റേണ്ടത് എന്റെ ആവശ്യം ആയതുകൊണ്ടും ഈ സംസാരം ഇവിടെ നിർത്താം എന്ന ഉദ്ദേശം കൊണ്ടും ആ കാര്യത്തിൽ ശ്രദ്ധയൂന്നി ഞാൻ സംസാരത്തിന്റെ റൂട്ട് തിരിച്ചു വിടാൻ തീരുമാനിച്ചു……

 

“അയ്യേ…………”എന്നും പറഞ്ഞു ഞാൻ അവളുടെ തോളിലൂടെ ഇട്ട കൈ തട്ടിമാറ്റി എച്ചിൽ കൈ കൊണ്ട് തലോടിയ കവിളിൽ ഒന്ന് തടവി നോക്കി……..എന്തൊക്കെയോ അവിടെ പറ്റിപ്പിടിച്ചിട്ടുണ്ട്……അത് മനസിലായതോടെ ഞാൻ ഏട്ടത്തിയെ ഒന്ന് കൂർപ്പിച്ചു നോക്കി…………….അബദ്ധം മനസിലായ അവൾ ചെറുതായൊന്നു വിരലു കടിച്ചു…………സോറി എന്ന ഭാവത്തിൽ എന്നെ നോക്കിക്കൊണ്ടിരുന്നു ഏട്ടത്തിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് മുഖം കൈ കുമ്പിളിൽ കോരിയെടുത്തു……അതോടെ ആളൊന്നു ഞെട്ടി

 

ദുരുദ്ദേശം ആണോ എന്ന ഭയം അവളുടെ മുഖത്തേക്ക് അരിച്ചെത്തിയത് ഞാൻ കണ്ടു…..പക്ഷെ അവളുടെ ചിന്ത പോകാത്ത തരത്തിലുള്ള പ്രവർത്തിയാണ് ഞാൻ ചെയ്തത്……. എന്റെ എച്ചിലായ ഇടത്തെ കവിൾ ഏടത്തിയുടെ വലത്തേ കവിളിൽ ഉരച്ചു………ആദ്യം പുള്ളിക്കാരി ഒന്ന് പതറിയെങ്കിലും പിന്നെ എന്റെ കുട്ടിക്കളി മനസിലായതോടെ എന്നെക്കാളും വലിയ കുട്ടിക്കളി ഏട്ടത്തി പുറത്തെടുത്തു……….

Updated: May 14, 2022 — 3:26 pm

203 Comments

  1. ❤❤❤❤❤❤

  2. ചേട്ടോ ഇഷ്ടം ആയി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ❤ പക്ഷെ onne പറയാൻ ഒള്ളു തകർത്തു. അപ്പോൾ അടുത്ത ഭാഗത്തോട് കൂടെ കഥ അവസാനിക്കുമോ. കുറച്ചു കൂടെ മുന്പോട് കൊണ്ട് പോകാൻ കഴിയുമോ ❤

    1. ബുദ്ധിമുട്ടാണ്….. അടുത്ത പാർട്ട്‌ വായിച്ചിട്ട് നിങ്ങൾ പറ മുന്നോട്ട് കൊണ്ടുപോണോന്ന്… നിങ്ങൾ തന്നെ പറയും വേണ്ട എന്ന് ????♥️♥️

  3. ആരുഷ്

    ഹൂ ആശാനെ vibe സാധനം ❤️

    ത്രില്ലിംഗ് എക്സ്പീരയൻസ് ?

    ഈ പാർടും പൊളിച്ചു..

    1. താങ്ക്യൂ….

  4. Nanni orupadu orupadu nanni. Enthinennu mathram parayunilla

    1. മതി… എന്തിനാണെന്ന് ഞാൻ ഊഹിച്ചോളാം ♥️♥️♥️

      1. ❤️❤️

  5. ഏവൂരാൻ

    ടീച്ചർ മതി അഭിക്കു…

    കഥ നന്നായിട്ടുണ്ട്..

    വീണ്ടും ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    ചേട്ടത്തി ഉയിർ

    1. ഒരിക്കലും ഒരു ട്വിസ്‌റ്റോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രധീക്ഷിച്ചു ആരും അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യരുത്… പ്ലീസ്… ആ പ്രതീക്ഷയാണ് നിങ്ങളെ വേറെ തലത്തിൽ ചിന്തിപ്പിക്കുന്നത്…

      ക്ലൈമാക്സ്‌ ഒരു നോർമൽ പാർട്ട്‌ ആയിരിക്കും

    1. താങ്ക്സ് ♥️♥️♥️

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. Muhammad Shammas

    ❤️❤️

  8. ക്ലൈമാക്സ്‌ സമയം എടുത്ത് എഴുതിയാൽ മതി. ഈ കഥ satisfied ക്ലൈമാക്സിലേക് എത്തിക്കാൻ ഒരുപാട് ചോദ്യങ്ങൾക് വ്യക്തമായ ഉത്തരം നൽകിയൽമാത്രമേ സാധിക്കൂ.
    അഖിൽ, ആര്യ, സൂര്യ ഇവർ മൂന്നുപേരുടെയും ജീവിതം സാധാരണനിലയിൽ എത്തിക്കണം.

    1. ഇത്രയും കാലം ഞാൻ എഴുതിയതിന്റെ മാക്സിമം ഫീലിൽ/മാക്സിമം എഫ്ർട്ടിൽ ആയിരിക്കും ഞാൻ ക്ലൈമാക്സ്‌ എഴുതുക… അതൊരിക്കലും പെട്ടെന്ന് തീർക്കാനുള്ള ഒരു തീരുമാനം ഇല്ല.. അതുകൊണ്ടാണ് ഒരുപാട് സമയം എടുക്കുമെന്ന് പറഞ്ഞത്…

      അവരുടെ മൂന്നുപേരുടെയും ജീവിതം സാധാരണം നിലയിൽ എത്തട്ടെ എന്ന് അഭിയോടൊപ്പം നമുക്കും പ്രാർത്ഥിക്കാം ??????

  9. നന്നായിട്ടുണ്ട് ബ്രോ waiting for the next part??

  10. ഈ പാർട്ട് പൊളിച്ചു ബ്രോ ❤️❤️.

  11. ×‿×രാവണൻ✭

    ❤️?❤️

    1. ♥️♥️♥️

  12. ??????????♀️

    അടിപൊളി ?????…… അവന്റെ ആ past മനോഹരമായി അവതരിപ്പിച്ചു ?…. ഒന്നു രണ്ടു suggestionസ് പറയാൻ ഉണ്ടായിരുന്നു എന്നാലും വേണ്ട ബ്രോയുടെ ഇഷ്ട്ടത്തിന് അങ്ങു എഴുതിയാ മതി ??

    പിന്നെ മുമ്പ് ആരുടെയോ വാക്ക് കേട്ട് നിർത്തി പോവാം പ്ലാൻ ഇട്ടോണ്ട് കൊറേ മനസിൽ പ്രാകിയിരുന്നു??? അതൊന്നും ഫലിക്കാതെ ഇരിക്കാൻ ഞാന മുട്ടിപ്പായി പ്രാർത്ഥിക്കാം???

    Next പാർട്ടിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ♥️♥️♥️♥️♥️♥️♥️♥️♥️

    1. Suggetions പറ… കേൾക്കട്ടെ… അതിനല്ലേ ഈ കമന്റ്‌ ബോക്സിവിടെ തുറന്നിട്ടേക്കുന്നെ….

      പാസ്ററ് ശെരിക്കും അനുഭവിച്ചതാണെന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ??

      1. Suggestion ഒന്നുമില്ല ബ്രോയുടെ ഇഷ്ടത്തിന് എഴുതിയാൽ മതി.

        ഒരു സംശയമുള്ളത് ഒരുപക്ഷെ അഭി സൂര്യയെ സ്വീകരിച്ചാൽ സ്വന്തം കുട്ടി അനിയനെ അച്ചാ എന്ന് വിളിച് വളരുന്നത് കണ്ടുനിൽക്കാൻ അഖിലിന് കഴിയുമോ?

  13. # കഥ ഒരുരേക്ഷയും ഇല്ല പോളി സാധനം ???

    # കഥ PDF ആകണ്ണെ…

    # അമ്മുനെ പറ്റി എട്ടത്തി പഞ്ഞപോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

    # കഥ ഒരുപാട് തമാസിപികരുത് എന്ന് ഒരു അഭിയർത്തനയുണ്ട്

    # കഥപോലെ രസമാണ് കമൻ്റ് വായിക്കാനും ചിരിച്ച് ഒരു വഴിയാകും

    # കാത്തിരിക്കുന്നു……

    1. കാത്തിരുന്നോളൂ… വരും…

      ഒരുനാൾ വരും ♥️♥️♥️

  14. വളരെ സന്തോഷം ഉണ്ട് ബ്രോ.. ബ്രോയുടെ തിരിച്ചു വരവ് ആഗ്രഹിച്ചിരുന്നു… ❤️???❤️

    ഇപ്പോൾ ആണ് ബ്രോ ജയിച്ചത്‌.. അന്ന് ബ്രോ നിർത്തി പോയിരുന്നേൽ ഞാൻ ജീവിതത്തിൽ കണ്ട ഭീരുക്കളുടെ കുട്ടത്തിൽ ബ്രോ യും കാണും ആയിരുന്നു…. ❤️??❤️

    Keep move on ❤️??

    വെയിറ്റ് ഫോർ ക്ലൈമാക്സ്‌ ⚡️

    1. വിച്ചർ… ഞങ്ങടെ നാട്ടിലൊക്കെ മിച്ചർ എന്നൊരു ഐറ്റം ഉണ്ട്… എന്തേലും ആവട്ടെ..

      കഴിഞ്ഞ പാർട്ടിലെ താങ്കളുടെ പോലെയുള്ളവരുടെ കമന്റ്‌ കണ്ടപ്പോൾ എനിക്ക് അങ്ങട് വാശി കേറി…… പിന്നെ ഒറ്റ ഇരിപ്പിനു ഈ പാർട്ട്‌ അങ്ങട് എഴുതി ♥️♥️

      ക്ലൈമാക്സ്‌ will ബി a…….

  15. Super i love you ????????????????????

    1. ലവ് u റ്റൂ… ഉമ്മ ♥️♥️♥️?

  16. ആദർശ്

    Superb❣️

    1. താങ്കു താങ്കു…. ♥️♥️♥️

  17. ഇത്രയും ഭംഗിയായി ഇവിടെ വരെ എത്തിച്ചതിനു നന്ദി..
    ഇക്കഥയ്ക്കു നല്ല ഒരു ഫിനിഷിങ് തന്നെ കൊടുക്കണം…

    1. നല്ല ക്ലൈമാക്സ്‌ ആണോന്നറിയില്ല… എല്ലാവർക്കും തൃപ്തി ആവുന്ന വ്യെക്തമായ ക്ലൈമാക്സ്‌ ആയിരിക്കും ♥️♥️♥️

  18. ഏറ്റത്തി മതി ഹീറോയിന്

    1. ഏട്ടത്തിയാണ് ഹീറോയിന്…. ♥️♥️♥️

  19. Bro polichu❤️❤️❤️

  20. ഉണ്ണിയേട്ടൻ

    Pwoli

    1. ♥️♥️♥️

  21. ഭീഷമർ

    നന്നായി ബ്രോ….

    വരില്ല എന്ന് പറഞ്ഞു വിഷമിപ്പിച്ചിട്ട് വന്നല്ലോ ????

    അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️❤️❤️

    1. ഈ പാർട്ട്‌ വരില്ല എന്ന് പറഞ്ഞിട്ട് വന്നു… അപ്പൊ അടുത്ത പാർട്ട്‌ വരുമെന്ന് പറഞ്ഞിട്ട് വന്നില്ലെങ്കിലോ ?‍♀️?‍♀️

  22. നിങ്ങൾ പോളിയാണ് bro surprise part ❤❤️

    1. കിടക്കട്ടെ ഒരു സർപ്രൈസ് ♥️♥️♥️

  23. പൊളിച്ചു മുത്തേ നമ്മുടെ അഭി അവൻ പൊളിയാ പിന്നെ ചേട്ടത്തി കിടു ആണേയ്‌ എംഡി വന്നു അല്ലേ അല്ലേലും അയാളുടെ റോൾ അല്ലേ ഇതിൽ വഴിതിരിവ് അനിൽ അപ്പൊ പൂതി ആവാൻ പോകുവാണല്ലേ….
    മുത്തേ സമയം എടുത്തു സമാധാനമായി എഴുതിയാൽ മതി എന്ന് കരുതി വെറുപ്പിക്കരുത് അതായത് ഒരുപാട് കാലതാമസം എടുക്കരുത് കാത്തിരിക്കുന്നു ഇതിലും മികച്ച പാർട്ടിനായി
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️NAYAS⚔️⚔️⚔️

    1. കാലതാമസം ഒന്നും പറയാനാവില്ലട്ടോ… അതാ ഞാൻ മുൻ‌കൂർ ജാമ്യം എടുത്തത്… വരുമ്പോ വരും… ചിലപ്പോ നാളെ ആയിരിക്കും… ചിലപ്പോ മറ്റന്നാൾ ആയിരിക്കും… ചിലപ്പോ മാസങ്ങൾ കഴിഞ്ഞിട്ടാവും… ചിലപ്പോ വന്നില്ലെന്ന് തന്നെ വരാം… ??

Comments are closed.