?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 9?

Author : ADM

PREVIOUS PARTS

 

പ്രിയപ്പെട്ട വായനക്കാരെ……പെട്ടെന്ന് കണ്ടപ്പോ സർപ്രൈസ് ആയോ………….അങ്ങനെ നമ്മുടെ ചേട്ടത്തിയമ്മയുടെ ജീവിതത്തിനു  അടുത്ത പാർടോടുകൂടി തിരശീല വീഴുകയാണ്…………..

പതിവ് പോലെ മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ…ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക അഭിപ്രായങ്ങൾ നിർബന്ധമായും പങ്കുവെക്കുക(കാരണം ഇനി ഒരു അഭിപ്രായം പങ്കുവയ്ക്കാൻ നിങ്ങൾക്ക് അവസരം ഉണ്ടാവില്ല)

 

 

“അപ്പൂസേ…………..”സോഫയിൽ കൈ കുത്തി തയോട്ട് നോക്കി ഇരിക്കുകയായിരുന്ന ഞാൻ തലയുയർത്തി ഏട്ടത്തിയെ നോക്കി………മുഖത്തു അപ്പോഴും നിസ്സംഗത ഭാവം താളം കെട്ടി നിന്നിരുന്നു

 

അത് കണ്ടിട്ടെന്നോണം അവളെഴുനേറ്റു കഴിച്ച കൈ പോലും കഴുകാതെ നേരെ വന്നു എന്റെ തൊട്ടപ്പുറത്തിരുന്നു ഇടതു കൈ എടുത്തു എന്റെ തോളിലൂടെ ഇട്ടു കഴുത്തടക്കം എന്നെ ചുറ്റി പിടിച്ചു…………..ഞാനപ്പോഴും തായെക്ക് തന്നെ നോക്കി ഇരിക്കുവാരുന്നു…………

 

“വിഷമമായോടാ……………..”എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടവൾ ചോദിച്ചതും ഞാൻ അതെ ഇരിപ്പിൽ തന്നെ ഇല്ലെന്നു തലയാട്ടി

 

കുറച്ചുനേരം പിന്നെ ആരും ഒന്നും മിണ്ടിയില്ല…..

 

“നിനക്ക് അവളെ ഇപ്പോഴും ഇഷ്ടമാണെന്നൊക്കെ എനിക്കറിയാം………….ഒരു പാവം ആണെടാ അവൾ……….നിന്റെ ഒരു വിളിക്കു വേണ്ടി കാത്തിരിക്കുവാ അവൾ………..വിളിച്ചൂടെ അവളെ നിന്റെ ജീവിതത്തിലോട്ട്”

 

എന്നും പറഞ്ഞവളെന്റെ കവിളിൽ ഒന്ന് തലോടി……അതും ആ കഴുകാത്ത കൈ കൊണ്ട്……..വിഷയം മാറ്റേണ്ടത് എന്റെ ആവശ്യം ആയതുകൊണ്ടും ഈ സംസാരം ഇവിടെ നിർത്താം എന്ന ഉദ്ദേശം കൊണ്ടും ആ കാര്യത്തിൽ ശ്രദ്ധയൂന്നി ഞാൻ സംസാരത്തിന്റെ റൂട്ട് തിരിച്ചു വിടാൻ തീരുമാനിച്ചു……

 

“അയ്യേ…………”എന്നും പറഞ്ഞു ഞാൻ അവളുടെ തോളിലൂടെ ഇട്ട കൈ തട്ടിമാറ്റി എച്ചിൽ കൈ കൊണ്ട് തലോടിയ കവിളിൽ ഒന്ന് തടവി നോക്കി……..എന്തൊക്കെയോ അവിടെ പറ്റിപ്പിടിച്ചിട്ടുണ്ട്……അത് മനസിലായതോടെ ഞാൻ ഏട്ടത്തിയെ ഒന്ന് കൂർപ്പിച്ചു നോക്കി…………….അബദ്ധം മനസിലായ അവൾ ചെറുതായൊന്നു വിരലു കടിച്ചു…………സോറി എന്ന ഭാവത്തിൽ എന്നെ നോക്കിക്കൊണ്ടിരുന്നു ഏട്ടത്തിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് മുഖം കൈ കുമ്പിളിൽ കോരിയെടുത്തു……അതോടെ ആളൊന്നു ഞെട്ടി

 

ദുരുദ്ദേശം ആണോ എന്ന ഭയം അവളുടെ മുഖത്തേക്ക് അരിച്ചെത്തിയത് ഞാൻ കണ്ടു…..പക്ഷെ അവളുടെ ചിന്ത പോകാത്ത തരത്തിലുള്ള പ്രവർത്തിയാണ് ഞാൻ ചെയ്തത്……. എന്റെ എച്ചിലായ ഇടത്തെ കവിൾ ഏടത്തിയുടെ വലത്തേ കവിളിൽ ഉരച്ചു………ആദ്യം പുള്ളിക്കാരി ഒന്ന് പതറിയെങ്കിലും പിന്നെ എന്റെ കുട്ടിക്കളി മനസിലായതോടെ എന്നെക്കാളും വലിയ കുട്ടിക്കളി ഏട്ടത്തി പുറത്തെടുത്തു……….

Updated: May 14, 2022 — 3:26 pm

203 Comments

  1. Polichu muthae. onnum parayanilla.climax thakarkkanam

    1. തകർത്തേക്കാം ♥️♥️♥️

  2. ചെകുത്താൻ

    Next part ഈ വർഷത്തിൽ തന്നെ ഉണ്ടാകില്ലേ

    1. ??

      ഈ വർഷം ഉണ്ടാവും… ഉണ്ടാവേണ്ടതാണ്

  3. മണവാളൻ

    സങ്കേ… ?
    ഈ പാർട്ടും പൊളിച്ചു. പിന്നെ എല്ലാ കഥാപത്രങ്ങളും ഇൻ്റർലിങ്കെഡ് ആയി കിടക്കുകയാണല്ലോ.. അവരുടെ എല്ലാം ജീവിതം ഇപ്പൊൾ നിൻ്റെ കയ്യിൽ ആണ് കൊണ്ടുപോയി തുലക്കരുത് ?.

    പിന്നെ എത്ര സമയം വേണമെങ്കിലും എടുത്തോ ക്ലൈമാക്സ് ? ആയിരിക്കണം അന്ന് ഒരു ക്ലൈമാക്സ് ഇട്ടത് പോലെ ആകരുത് അങ്ങനെ സംഭവിച്ചാൽ @ശംസിനേ ( ചൊറിയൻ {fatherless boy}) അവനെ ഒരു മിൽകി ബാറും വാങ്ങി കൊടുത്ത് രംഗത്ത് ഇറക്കും ?. So Be careful ?.

    അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

    സ്നേഹത്തോടെ
    മണവാളൻ ❣️

    1. മീശ മാധവൻ

      ?

    2. ക്ലൈമാക്സ്‌ ഒരു നോർമൽ ക്ലൈമാക്സ്‌ ആയിരിക്കും… അവിടെ ശംസിനും നിനക്കും ഒന്നും കമന്റ്‌ ഇടാനുള്ള സാഹചര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ ♥️♥️♥️

      1. മണവാളൻ

        ? എന്തായാലും all the best ?
        DO YOUR LEVEL BEST ?

  4. അമ്മുവിന്റെ അച്ചു ♥️

    സംഭവം അടിപൊളി ആയിട്ടുണ്ട്. നല്ല ഒരു ക്ലൈമാക്സ്‌ പ്രദിക്ഷിക്കുന്നു ???

    1. അമ്മുവിന്റെ അച്ചു…. കൊള്ളാലോ പേര്….

      ബൈ ദു ബൈ അമ്മുവാരാ… ?
      തമാശ ആണുട്ടോ ♥️♥️♥️

      ക്ലൈമാക്സ്‌ നല്ല ക്ലൈമാക്സ്‌ തരാട്ടോ

  5. മീശ മാധവൻ

    ഹ്മ്മ് ഹ്മ്മ് വരണം വരണം മിസ്റ്റർ പെരേര വാട്ട് എ സർപ്രൈസ് ??കഥ എനിക്ക് ഇഷ്ടപ്പെട്ടു ??? ഞാൻ ഇതിന് വലുതായിട് റിവ്യൂ ഇടനിലപ്പ … ഇട്ട ചെലപ്പോ വീണ്ടും എയറിൽ കേറേണ്ടി വരും? .. അപ്പോ അടുത്ത പാർട്ടി കാണാം ??☠

    1. മണവാളൻ

      അതിന് നീ താഴെ ഇറങ്ങിയോ ?

      1. മീശ മാധവൻ

        തന്താനി നാനെ താനിന്ന നാനോ താനേനാനേനോ
        തന്താനി നാനെ താനിന്ന നാനോ താനേനാനേനോ
        ?‍??‍♂️?

        1. മണവാളൻ

          ??

    2. പോടാ ചെക്കാ… ?
      18വയസ്സ് കഴിയാത്തവരെ ഞാൻ ഈ വാളിൽ അടുപ്പിക്കാറില്ല… നീയായതുകൊണ്ട് തല്ക്കാലം ഒന്നും പറയുന്നില്ല

  6. നീലത്താമര

    കൊള്ളാം…??
    അമ്മുവിനെ എനിക്ക് പണ്ടേ ഇഷ്ട്ടപെട്ടതാണ്.
    ഈ പാർട്ടിൽ ആ ഇഷ്ട്ടം കുറച്ചും കൂടെ കൂടി?

    ഒരു സൈക്കിൾ ചെയിൻ പോലെ കുടുങ്ങി കിടക്കുകയാണ് ഇതിലെ കഥാപാത്രങ്ങൾ.
    എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കണക്ട് ആയി കിടക്കുന്നു ആരെ പിരിക്കും ആരെ ഒന്നിപ്പിക്കും എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല.??
    ഏടത്തി,അഭി,ആര്യ,അഭിയുടെ ചേട്ടൻ ഇവരുടെ ജീവിതം എന്താവും എന്ന് ആലോചിക്കുമ്പോൾ ചെറിയൊരു ടെൻഷൻ.

    ഇതൊക്കെ എഴുതി വന്നപ്പോ ഇങ്ങനെ ആയതാണോ അതോ വ്യക്തമായ പ്ലാനോട് കൂടെ എഴുതിയതാണോ…? ഏതായാലും?

    എത്ര ടൈം എടുത്താലും പ്രശ്നമില്ല. ഒരു Satisfaction ഉള്ള Climax ആയിരിക്കണം കൊണ്ടുവരുന്നത്. അതിൽ No compromise☹️

    Waiting for next and last part?❣️??

    ഇത് കഴിഞ്ഞിട്ട് അതികം Complicated അല്ലാത്ത ഇണക്കവും പിണക്കവും എല്ലാം കൂടി കൂട്ടി ഇണക്കി ഒരു അടിപൊളി ലൗ സ്റ്റോറിയുമായി വരണം.??

    1. ആരെ പിരിക്കണം.. ആരെ ഒരുമിപ്പിക്കണം എന്നൊക്ക തീരുമാനിക്കാൻ/ചെയ്യാൻ കഴിവുള്ള ഒരാളില്ലേ….. എല്ലാത്തിനും ഒരേ സമയം കാരണക്കാരനും അതെ പോലെ സൊല്യൂഷനും ആയ ഒരാൾ അവൻ തീരുമാനിക്കും ആരൊക്കെ എങ്ങനെയൊക്കെ ആവുമെന്ന്…

      5ആമത്തെ പാർട്ടിനു ശേഷവും അതിനു മുൻപും ഉള്ള പാർട്ട്‌ വരെയും ഉള്ളത് വളരെ വ്യെക്തമായി ആലോചിച്ചിട്ട് എഴുതിയതാണ്…. ഇനി വരാൻ പോകുന്ന പാർട്ടും വളരെ പ്ലാന്നെഡ് ആണ്….. ആകെ മാറ്റിയത് പഴയ ക്ലൈമാക്സ്‌ ആയിരുന്നു

      അതിനെ കവച്ചു വെക്കുന്ന ഒരു ക്ലൈമാക്സ്‌ ഓടെ മടങ്ങി വരാമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്

      ♥️♥️♥️

    2. നിങ്ങൾക്ക് സാറ്റിസ്‌ഫിയ്ഡ് ആകുമോ എന്നെനിക്കറിയില്ല… ബട്ട്‌ എനിക്ക് പൂർണ സാറ്റിസ്‌ഫീഡ് ആയിരിക്കും… ആയിട്ടേ പബ്ലിഷ് ചെയ്യൂ…

      പിന്നെ അടുത്ത കഥ,, പ്രണയം, കുടുംബം, പ്രതികാരം, ഈ തീമിൽ ഒരടിപൊളി തീം മനസിലുണ്ട്…ചേട്ടത്തിയമ്മയുടെ മുകളിൽ നിൽക്കുന്ന തീം ആണ്.

      പറ്റുവാണെങ്കിൽ ക്ലൈമാക്സിന്റെ കൂടെ ട്രൈലെർ ഇറക്കും…

  7. Super❤️❤️❤️

  8. Ithu varea kollaam… Nalla oru climax preadhikshikyunnu… ❤❤❤

    1. കഥയ്ക്കു പറ്റിയ ക്ലൈമാക്സ്‌ ആണെന്നാണ് എന്റെ നിഗമനം ♥️♥️♥️

  9. Vampire?‍♂️

    Superb?❤

  10. മച്ചാനെ പൗളിച്ചു

  11. Unexpected posting aayi poyitta

  12. നോമ്പ് തുറക്കുമ്പോൾ പോലും ഫോൺ നിലത്തു വെക്കാതെ വായിച്ചതാ…….
    പ്ലീസ് അവനെ കൊല്ലല്ലേ

    ഹാപ്പി എൻഡിങ് ആക്കൂ ??????????

    1. അയിന് ഞാൻ എന്താക്കണം… നീ നോമ്പ് തുറന്നിട്ട വായിച്ചാലും… തുറക്കാതെ വായിച്ചാലും എഴുതിൽ വെത്യാസം ഉണ്ടാവില്ല ??

  13. Mone oru rekshem illa..pareyan onnum thanne illa

    1. ♥️♥️♥️

  14. ബ്രോ… ഒറ്റവാക്കിൽ പറഞ്ഞാൽ നൈസ് സാധനം. ആദ്യത്തെ ഒരു 15 പേജ് അമ്മുവിന് തീറെഴുതി കൊടുത്ത പോലെ

    പിന്നെ അവരുടെ ഇടയിൽ നിന്ന് കളിക്കുന്ന ഏട്ടത്തിയുടെ റോൾ

    എല്ലാം മറന്നു അനിയത്തിയെ ചേർത്ത് പിടിച്ച അപ്പുവേട്ടൻ ♥️♥️

    അതിലുപരി നീ എഴുത്തിനെ കൊണ്ടുപോയ ശൈലി

    തമിഴ്നാട്ടിലെ സീനുകളും ആത്മഹത്യയെ കുറിച്ച് പറഞ്ഞതും ഒക്കെ വളരെ നന്നായിരുന്നു

    പിന്നെ അപ്പൻ അമ്മയെ അടിച്ചോണ്ടു വന്നു എന്നു പറഞ്ഞപ്പോൾ ചിരിച്ചുപോയി?

    അതേപോലെ അഭിയെ രക്ഷിച്ച ആളുടെ charecter ഒരു രക്ഷയും ഇല്ല

    കറന്റടിച്ച സീനും കൊള്ളാം

    ഒക്കത്തിനും അവസാനം ആദിയുടെ പ്രെസെൻസും പൊളിച്ചു

    പിന്നെ മനസിലായ ഒരു കാര്യം

    “പോകും അന്ന് എനിക്ക് ജീവനുണ്ടാവില്ല”+ ഇത് കമന്റ്‌ ഇടാനുള്ള അവസാന ചാൻസ് ആയിരിക്കും(നെക്സ്റ്റ് പാർട്ട്‌ കമന്റ്‌ ബോക്സ്‌ ക്ലോസ്ന്നു ആയിരിക്കും ല്ലേ )

    പറഞ്ഞത് കൂട്ടി വായിക്കുമ്പോൾ i think

    നീ അഭിയെ കൊല്ലാൻ പോവുവാനല്ലേ…..എന്തിനാണെടാ പിന്നെ അവരെ ഒരുമിപ്പിക്കുന്നത് ????

    1. ഡാ മണ്ടാ മരണം വരെ ഒപ്പം ഉണ്ടാവും എന്നാണ് ഉദ്ദേശിച്ചത്, അല്ലാതെ അവൻ മരിക്കാൻ പോവുക എന്നല്ല ?

      1. Dushtaaa.. July aug sep ithrem time edukumenki enthin paranju? Atleast oru prateeksha undairunu next week varum alenki ath kazinj.

        Nerathe irakan quotation kodukendi varo?

        1. നേരത്തെ കഴിയുമോന്ന് അറിയില്ല ബ്രോ…. ക്ലൈമാക്സ്‌ അല്ലെ…. തീരുമ്പോൾ തരും

      2. ഇവന്റെ സ്വഭാവത്തിന് അങ്ങനെയല്ല എന്നു ഉറപ്പിക്കാൻ ബ്രോയ്ക്ക് കഴിയുമോ

        ഇവനെയാണ്ശെരിക്കും വിശ്വസിക്കാൻ പറ്റാത്തത്

      3. ♥️♥️♥️

    2. യെസ്… നെക്സ്റ്റ് പാർട്ട്‌ കമന്റ്‌ ബോക്സ്‌ will ബി… ?‍♀️?‍♀️

      ??

      ഒന്നും പറഞ്ഞിട്ട് കാര്യമില്ല… ഒക്കെ തീരുമാനിക്ക പെട്ടതാണ്… അത് ക്ലൈമാക്സിൽ അറിയാം

  15. ??? വായിക്കട്ടെ???

    1. വായിച്ചു വളരു ♥️♥️♥️

  16. 56 pages ♥️♥️♥️♥️♥️♥️♥️?

    1. 6th??

    2. ഒരു ആഗ്രഹം കൊണ്ട് ചോദിക്കുവാ continue ചെയ്തുടെ ?????

      1. അയാം ദി സോറി അളിയാ…. അയാം ദി സോറി

  17. മായാവി ✔️

    Last

    1. Really?!!!
      Totally unexpected 56 pagesoo??
      Bakki vayichatte parayame

  18. മീശ മാധവൻ

    4th?

    1. മീശ മാധവൻ

      kadhaa kolila ?‍♂️?‍♂️?‍♂️

      1. മായാവി ✔️

        പിന്നെ എന്തിനാ വായിക്കാൻ നിന്നത്

        1. മീശ മാധവൻ

          എന്റെ പോന്ന ബ്രോ ഞാൻ ചുമ്മാ പറഞ്ഞാതാ , അത് എനിക്കും അറിയാം ഇതു എഴുതിയ ആദം ചേട്ടനും അറിയാം .. പിന്നെ ഞാൻ ഇട്ട കമന്റ് കാണുമ്പോ മനസിലാവും അതിന്റെ ടൈമിംഗ് . ഞാൻ എന്താ എന്തിരനോ ഒരു മിനിറ്റ് കൊണ്ട് എത്രെയോ വായിച്ച തീർക്കാൻ?

          1. മണവാളൻ

            ? വിട്ടുകള . നിന്നെ അത്ര പരിചയം ഇല്ലാത്തവരാ.

          2. ചിട്ടി റോബോ

        2. ആളെ അത്ര പരിജയം ഇല്ലെന്നു തോന്നുന്നു

          Adm ബ്രോയുടെ ഏറ്റവും അടുത്ത ചങ്ങായിമാരിൽ ഒരാളാണ് മാധവട്ടൻ

          പുള്ളിയെ നമ്മൾ ബഹുമാനിക്കണം?

          1. മീശ മാധവൻ

            പോടെ പോടെ ഞാൻ എപ്പോ ഈ കഥക് കമന്റ് ഇട്ടാലും ഐറിലാണല്ലോ ദൈവവമേ

          2. പാവം?

          3. മണവാളൻ

            ബഹുമാനം മാത്രം പോര ഇവന് ഒരു കുപ്പി ചാരായം കൂടി ദക്ഷിണ കൊടുക്കണം . ഭയങ്കരമാന ആൾ?

          4. മണവാളൻ

            എന്നാലും ആഷിഖ് നീ ഇവനെ വട്ടൻ എന്ന് വിളിക്കേണ്ടായിരുന്നു

          5. മീശ മാധവൻ

            എനിക്ക് എന്തിനാ കേട് ആയിരുന്നു കമന്റ് ഇടാൻ?‍?

          6. അണ്ണാവേ തൊട്ടാൽ… ടീം ഇറങ്ങും ട്ടോ ?

    2. സമാധാനായില്ലേ… ആൾക്കാരെക്കൊണ്ട് പറയിപ്പിച്ചപ്പോൾ….. ?

  19. 3rd ?❤️

    1. 3rd നും സമ്മാനം ഇല്ല ?

  20. മണവാളൻ

    2nd ?

    1. സെക്കൻഡിന് സമ്മാനം ഇല്ല ?‍♀️

  21. First ✌️?

Comments are closed.