?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1483

 

ഏട്ടത്തി പറഞ്ഞു നിർത്തിയതും ഞാൻ ആ മുഖത്തേക്കൊന്നു നോക്കി……..”അപ്പൊ വിളിച്ചു വരുത്തിയതാണല്ലേ” ഞാൻ ചോദിച്ചു

 

“അതേല്ലോ………….എനിക്ക് വേണ്ടപ്പെട്ടവരെ ഞാൻ വിളിച്ചു വരുത്തും……..ചിലപ്പോ അവരിവിടെ താമസിച്ചെന്നും ഒക്കെ വരും……..”തികഞ്ഞ വ്യെഗ്രതയോടെ അവളതു പറഞ്ഞതും പിന്നെ ഞാനൊന്നും ചോദിക്കാൻ പോയില്ല……………..വീണ്ടും മുകളിലെ ഫാൻ നോക്കി കിടന്നു

 

അത് കണ്ടിട്ടാവണം,ചെറിയൊരു സങ്കടത്തോടെ അവളെന്റെ തൊട്ടടുത്ത് വന്നു എന്റെ തലഭാഗത്തിരുന്നു………എന്നിട്ട് പതിയെ എന്റെ തലയിൽ തലോടാൻ തുടങ്ങി അല്ലെങ്കിലും പുള്ളിക്കാരിക്ക് ഇടക്കുള്ള ഒരു സ്വഭാവം ആണ് സോഫയിൽ ഒക്കെ കിടക്കുകയാണെങ്കിൽ അടുത്ത് വന്നിരുന്നു തലയിൽ തലോടി തരും………വാത്സല്യം നിറഞ്ഞ തലോടൽ ആസ്വദിച്ചു ഞാനും കിടക്കും……………

 

അങ്ങനെ ആസ്വദിച്ചു തുടങ്ങിയതും

 

“അപ്പൂസേ……….നിനക്കറിയുമോ നീ വീട്ടീന്ന് പോയപ്പോ അവളുടെ അവസ്ഥ എന്തായിരുന്നെന്ന്…….”

 

ചെറിയൊരു നിസ്സംഗതയോടെ ഞാൻ ഏടത്തിയുടെ മുഖത്തേക്ക് നോക്കിയതും,,,,,ആളൊന്നു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും തുടർന്ന്

 

“ഒരുപക്ഷെ ഒരു തരം ഭ്രാന്ത് പിടിച്ചപോലെ നടന്നവളാ അവൾ…….ആരോടും വലിയ രീതിയിൽ സംസാരിക്കില്ല…….മരിയാധിക്ക് ഭക്ഷണം കഴിക്കില്ല………..പുറത്തോട്ടൊന്നും പോവില്ല……രാവിലെ കോളേജിൽ പോയാൽ വൈകീട്ട് വന്നു നേരെ നിന്റെ റൂമിലേക്ക് പോകും……….പിന്നെ നിന്റെ ഒരു ഫോട്ടോയും കെട്ടിപ്പിടിച്ചു അന്നത്തെ വിശേഷങ്ങളും,,,ദുഃഖങ്ങളും എന്ന് തുടങ്ങി എല്ലാ കാര്യവും അവിടെ നിന്റെ കട്ടിലിൽ കിടന്നു ആരോടെന്നില്ലാതെ സംസാരിക്കും…..എന്നിട്ട് കുറെ നേരം കരയും….അതിനിടക്ക് ഞങ്ങൾ ആരെങ്കിലും വിളിക്കാൻ ചെന്നാൽ പിന്നെ പറയണ്ട………..എല്ലാ കാര്യങ്ങളും നിന്നെ ഓർത്തു ആ മുറിയിൽ വെച്ച് പറഞ്ഞു കഴിഞ്ഞിട്ടേ അവൾ പുറത്തോട്ടിറങ്ങു………വീണ്ടും കുളിച്ചു കഴിഞ്ഞു ഭക്ഷണവും ഒക്കെ എടുത്തു വീണ്ടും അതിനുള്ളിൽ തന്നെ…….  ആ റൂമിൽ ആരെയും കയറ്റാൻ പോലും സമ്മതിക്കാതെ തൂതും തുടച്ചും എന്റെ അപ്പുവേട്ടൻ ഇന്നുവരും നാളെ വരും എന്നും കരുതി കാത്തിരുന്നവളാ അവൾ………..ആ അവളെ നീ അവോയ്ഡ് ചെയ്യാൻ പാടില്ലഭീ…………..ദൈവം പോലും പൊറുക്കില്ല………..

 

അവൾക്കെന്നെക്കാളും ഇഷ്ടായിരുന്ന അച്ചുവിനെ പോലും നിന്നെ ചതിച്ചെന്നറിഞ്ഞപ്പോൾ അവൾ വെറുത്തു…….അവൾക്കവളോട് തന്നെ വെറുപ്പായി………..അച്ചുവിനെ കുറച്ചു ദിവസം ഞാൻ വീട്ടിൽ കൊണ്ടുവന്നപ്പോൾ അമ്മുവിൻറെ പ്രകടനം നീ കാണണം………….ഒരുവിധപ്പെട്ടാ ഞങ്ങൾ അച്ചുവിനെ അവിടെ താമസിപ്പിച്ചത്

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.