?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

രാത്രി കുറച്ചൂടെ വൈകിയതോടെ ഞാൻ ചിന്മയിയെയും പിള്ളേരെയും കൂട്ടി തിരിച്ചു മഠത്തിലേക്ക് തിരിച്ചു അവിടുത്തെ CCTV യിൽ മുഖം പതിപ്പിച്ച ശേഷം വണ്ടി അകത്തു തന്നെ വെച്ചുകൊണ്ട് ഞാൻ റൂമിൽ കയറി കിടന്നു………..ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ അയാൾക്ക് ബോധം വീയുമായിരിക്കും…………ഒന്നുകൂടെ എല്ലാം ആലോചിച്ചു പ്ലാൻ ചെയ്തു ഞാൻ പതിയെ ഉറങ്ങി………

 

രാവിലെയുള്ള എംഡി യുടെ കുലുക്കി വിളിയിൽ നിന്നാണ് ഞാൻ ഉണരുന്നത്…..പുള്ളിക്കാരൻ രാവിലെ തന്നെ എത്തിയിട്ടുണ്ട്…………..

 

“എന്തോന്നാടാ……എന്തൊക്കെയാ നീ ഇന്നലെ വിളിച്ചപ്പോ പറഞ്ഞത്…………അയാളെവിടെ……….”എന്നെ മൊത്തത്തിൽ ഒന്ന് പരതിക്കൊണ്ട് എനിക്കൊന്നും പറ്റിയിട്ടില്ലെന്നുറപ്പിച്ചു കൊണ്ട് അയാളെന്നോട് ചോദിച്ചു…..

 

“എല്ലാം പറയാം……..കുറച്ചുകൂടി വെയിറ്റ് ചെയ്യൂ…………….ഒരാളും കൂടി എത്താനുണ്ട്…………..എന്റെ ഫ്രണ്ട് ആണ് ആളുകൂടി എത്തിയിട്ട് പറയാം”

 

“ഫ്രണ്ടോ…………അപ്പൊ അയാളാണോ ആ പുറത്തു നിന്ന് ഇങ്ങോട്ടേക്ക് തന്നെ നോക്കി നിക്കുന്നത്………ഞാൻ ഇങ്ങോട്ട് വരുമ്പോ കണ്ടായിരുന്നു പുറത്തു നിന്നൊരാൾ കറങ്ങിക്കളിക്കുന്നത്……………”

 

“ഏഹ്”അവൻ എത്തിയോ എന്ന ഉദ്വെഗ്ഗത്തോടെ ഞാൻ ഞാൻ പെട്ടെന്ന് തന്നെ കിടക്കയിൽ നിന്നും എഴുനേറ്റ് പുറത്തേക്കോടി…………

 

അതെ അവൻ തന്നെ………….മാസങ്ങൾക്ക് ശേഷം എന്റെ പഴയ ജീവിതത്തിലെ ഒരാളെ ഞാൻ കണ്ടിരിക്കുന്നു……….അവനെ ആദിയെ…………എന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ

 

പുറത്തെ ബൈക്കിൽ ചാരി നിൽക്കുകയായിരുന്ന അവനെന്നെ കണ്ടതും അവിടെ നിന്നും എഴുനേറ്റു………….മാസങ്ങൾക്ക് ശേഷം എന്നെ കണ്ടതിലുള്ള ആ സന്തോഷം അവന്റെ കണ്ണിൽ നിന്നും കണ്ണീരിന്റെ രൂപത്തിൽ പുറത്തു വന്നു…………പതിയെ ഞാൻ അവന്റെ അടുത്തേക്ക് നടന്നു……….ഗേറ്റും കടന്നു നേരെ അവന്റെ മുൻപിൽ പോയി നിന്നു………….കുറച്ചു നിമിഷം ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നതല്ലാതെ ഒന്നും സംസാരിച്ചില്ല…………അവസാനം നിശബ്ദത ബധിച്ചുകൊണ്ട് ഞാൻ അവനെ വിളിച്ചു

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.