?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

 

“അഭീ……..അഭീ……………………………കള്ളനായിന്റെ മോനെ…………………എവിടെയാടാ നീ…………….&%$&*#&%$%##&%&%$ &*#&%$%##&%&%$ &*#&%$%##&% &%$&*#&%$%##&% &%$&*#&%$%##&% &%$&*#&%$%##&%………………………..”

 

ഒന്ന് രണ്ടു മിനുട്ട് അവനെന്നെ തെറിയിൽ കുളിപ്പിച്ചു……….ഇത്രയും കാലം വിളിക്കാത്തതിന്റെ എല്ലാ പരിഭവങ്ങളും സങ്കടവും ആ തെറിയിൽ ഉണ്ടായിരുന്നു…….

 

“എന്തിനാടാ നീ ഇപ്പൊ വിളിച്ചേ……….ഞങ്ങളൊക്കെ ചത്തൊന്ന് അറിയാൻ വേണ്ടി ആണോ………ആണെങ്കിൽ അറിഞ്ഞോ……..നീ മാത്രമേ മരിച്ചിട്ടുള്ളൂ ഞങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ട്……….അഭി ഇപ്പൊ ഇവിടാരുടേം മനസ്സിൽ ഇല്ല…..അഭി മരിച്ചു…………അഭി മാത്രമേ മരിച്ചിട്ടുള്ളൂ………………അഭി മാത്രം……..”

 

“എല്ലാം പറയാം ഇപ്പൊ ഒന്നും വിശദീകരിക്കാൻ സമയമില്ല…………നിനക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ഇപ്പൊ എന്റെ കയ്യിൽ സേഫ് ആയിട്ടുണ്ട്………ആളുടെ ഫോട്ടോ കാണണമെങ്കിൽ പണ്ട് നിന്റെ വീട്ടിലെ ഒരു ന്യൂസ് പേപ്പറിൽ നിന്നും ഞങ്ങളൊരു ഫോട്ടോ കണ്ടിരുന്നു…കയ്യിൽ വിലങ്ങൊക്കെ വെച്ചിട്ട്….ആ പത്രം ഒന്ന് എടുത്തു നോക്കിക്കോളു………….അഡ്രസ് ഞാൻ ടെലിഗ്രാം മെസ്സേജ് ചെയ്യാം……..പിന്നെ വരുമ്പോ ഫോൺ സ്വിച്ച് ഓഫ് ആക്കാതെ തന്നെ വീട്ടിൽ വെച്ചേയ്ക്ക്…..ഫോൺ എടുക്കണ്ട…………വെറും കയ്യിൽ വന്നാൽ മതി…….ഞാൻ അയക്കുന്ന അഡ്രസ്സിൽ ബസ് ഇറങ്ങിയിട്ട് അവിടെ ധർമമടം സ്കൂൾ എവിടാണെന്ന് ചോദിച്ചാൽ മതി………ആ സ്കൂളിൽ ഞാൻ ഉണ്ടാവും……….ബാക്കിയൊക്കെ നേരിട്ട് പറയാം…………….പിന്നെ ഞാൻ നിന്നെ വിളിച്ചിട്ടുമില്ല ……നമ്മൾ തമ്മിൽ സംസാരിച്ചിട്ടുമില്ല…..ഞാൻ എവിടെയാണെന്ന് നിനക്കറിയുകപോലും ഇല്ല അങ്ങനെ തന്നെയേ കാര്യങ്ങൾ കിടക്കാവൂ”എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു ……….ചെറിയൊരു സമാധാനം തോന്നി……… അപ്പോയെക്കും ഞാൻ തിരിച്ചു ഉത്സവപ്പറമ്പിൽ എത്തിയിരുന്നു………………………………….ആർക്കും ഒരു സംശയവും കൊടുക്കാത്ത രീതിയിൽ എല്ലാ സമയവും ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു എന്ന രീതിയിൽ അവിടെ ഉള്ളവരെയൊക്കെ ഞാൻ തെറ്റിദ്ധരിപ്പിച്ചു…………ആർക്കും ഒരു ഡൗഗ്ട്ടും ഒരു തെളിവും ബാക്കിവെക്കരുതെന്ന രീതിയിലായിരുന്നു എന്റെ പ്രവർത്തി……….

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.