പക്ഷെ വിളിക്കണോ വേണ്ടയോ എന്ന ചിന്തയിൽ അവസാനം വിളിക്കാം എന്ന ചിന്തയിലോട്ട് ഞാൻ എത്തി…….അവസാനം മനഃപാഠമാക്കിയിരുന്ന അവന്റെ നമ്പറിലേക്ക് ഞാൻ ഡയല് ചെയ്തു സമയം രാത്രി 9.36
അപ്പുറത്തു നിന്നും ഡയല് ആവുന്നതിന്റെ ശബ്ദം
ടിക്…….ടിക്……….ടിക്………….ടിക്…….
അല്പനേരത്തെ അഡർ ടോണിന് ശേഷം അവന്റെ മാസ്റ്റർപീസ് ആയ ലൈല…….ഓ ലൈലാ……..എന്നുള്ള മധുരരാജാ ഫിലിമിലെ കോളർ ട്യൂൺ റിങ് ചെയ്തു…………പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ടാവണം അവൻ എടുത്തില്ല……
രണ്ടാമതും വിളിച്ചു………..കുറച്ചു നേരത്തെ റിങ്ങിനു ശേഷം അവൻ ഫോൺ എടുത്തു……..
“ഹെലോ……..”മാസങ്ങൾക്ക് ശേഷം എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടെ ശബ്ദം വീണ്ടും കെട്ടാത്തപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞുപോയി……..
“ഹലോ……………..”അവൻ കുറച്ചു കനത്തിൽ തന്നെ നീട്ടി വിളിച്ചു ഉറങ്ങാൻ തുടങ്ങിയതാണെന്ന് തോന്നുന്നു ചെറിയൊരു ഉറക്കച്ചടവ് ആ ശബ്ദത്തിൽ ഉണ്ട്……….
എന്റെ ഭാഗത്തു നിന്നും മറുപടിയൊന്നും കേൾക്കാത്തത് കൊണ്ടാവണം അവൻ വീണ്ടും കുറച്ചു ദേഷ്യത്തിൽ വിളിച്ചു
“ഹലോ…….ഇതാരാ………..”ചെറിയൊരു ദീർഘനിശ്വാസത്തോടെ ഞാൻ മറുവിളി കൊടുത്തു
“ഹലോ…………….” എന്റെ മറുപടി കേട്ടതും അവനൊന്നു സ്റ്റക്ക് ആയി…….ആ ശ്വാസം നിലച്ചത് എനിക്കിവിടെ കേൾക്കാമായിരുന്നു……..
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????