?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1483

പക്ഷെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക്  അല്ല കൊലച്ചിരിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല…………ഉത്സവപ്പറമ്പിൽ പവർ കട്ട് ആയതും മനസിലാക്കി കുറെ ആളുകൾ ജനറേറ്റർ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു………….പാനിക് ആവാതെ സമാധാനപൂർവം ഞാൻ ഒരു തീരുമാനം എടുത്തു………….

 

അയാളെ പതിയെ പൊക്കിയെടുത്തു ഞാൻ ജീപ്പിലേക്കിട്ടു…..പണ്ടാരടങ്ങാൻ ഒടുക്കത്തെ വെയിറ്റ് ആണ്…….കൂടെ ആ വാളും എടുത്തിട്ടു………അടിച്ച ഷോക്കിന്റെ കണക്കിൽ ഒരു 4 മണിക്കൂറെക്ക് അവൻ അനങ്ങില്ലെന്ന് എനിക്കുറപ്പായിരുന്നു…………

 

അതുകഴിഞ്ഞു ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഞാനും അവരുടെ കൂടെ കൂടി……………അരമുക്കാമണിക്കൂർ പരിശ്രമത്തിനൊടുവിൽ ഞാൻ തന്നെ അവർക്കത് റെഡി ആക്കിക്കൊടുത്തു……….അതോടെ പവർ തിരിച്ചു വന്നു…………..കേബിൾ ആരോ മനപ്പൂർവം മുറിച്ചതാണെന്ന് അവരോട് ഞാനൊരു കള്ളം പറഞ്ഞതോടെ ആ മുറിച്ചവന്റെ   തന്തക്കും തള്ളക്കും പറഞ്ഞുകൊണ്ട് അവർ തിരിച്ചു ഉല്സവപ്പറമ്പിലേക്ക് പോയി

 

ഞാൻ നേരെ ജീപ്പെടുത്തു നമ്മുടെ പൂട്ടിയിട്ട ഗോ ടൗണിലേക്ക് വച്ചുപിടിച്ചു………….അയാളെ അവിടെ ഇറക്കി ഇരു പില്ലറിൽ ചാരിയിരുത്തി കയ്യും കാലും കൂട്ടിക്കെട്ടി വായിൽ തുണിയും തിരുകിയ ശേഷം ഞാൻ ഗോഡൗൺ പൂട്ടി പുറത്തിറങ്ങി………വണ്ടിയെടുത്തു തിരിച്ചു അമ്പലപ്പറമ്പിലേക്ക് പോകുന്ന വയിക്ക് ഞാൻ എന്റെ പുതിയ ഫോണിൽ നിന്നും എംഡിയെ വിളിച്ചു കാര്യം പറഞ്ഞു……….കേട്ടപാതി കേൾക്കാത്ത പാതി പുള്ളി അവിടുന്ന് ചാടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് മാത്രം എനിക്ക് മനസിലായി………അതോടൊപ്പം തന്നെ ഒരാളെക്കൂടി ഈ കാര്യം അറിയിക്കാനുണ്ടായിരുന്നു,,,,,,,,ഒരുപാട് നാളുകൾ ഞാൻ മനപ്പൂർവം മാറ്റി നിർത്തിയവരുടെ കൂട്ടത്തിലുള്ള ആദിയെ…………പാവം ആ ഗോഡൗണിൽ കിടക്കുന്നവനെ ശിക്ഷിക്കാനുള്ള അവകാശം എന്നേക്കാൾ കൂടുതൽ അവനാണ്……..

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.