?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

അടുത്തനിമിഷം അയാൾ ആ വടിവാളുയർത്തിയതും ആ ഉത്സവപ്പറമ്പിലെ പവർ മുഴുവൻ കട്ടായതും ഞാൻ കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു……..എന്താ സംഭവിച്ചത് എന്നതിലുപരി ഞാൻ നോക്കിയപ്പോൾ  അയാളെ മുന്നിൽ കാണുന്നില്ല ചുറ്റുപാടും നോക്കിയിട്ടും കാണാത്തത് കൊണ്ട് തിരിഞ്ഞതും ചെറിയ നിലാ വെളിച്ചത്തിൽ ഞാൻ കണ്ടു നിലത്തു ബോധമറ്റു കിടക്കുന്ന അയാളെ…………..

 

അപ്പോഴും ഒന്നും മനസിലാകാത്ത എന്റെ മനസ്സിലേക്ക് ആശ്വാസത്തിന്റെ അലയടിയോടൊപ്പം ചുണ്ടിലൊരു ചെറിയ പുഞ്ചിരിയും വിടർന്നു………

 

ഉത്സവപ്പറമ്പിലെ പവർ കട്ട് ആയത്തോടൊപ്പം കുറച്ചുഅപ്പുറത്തു നിന്നും കേട്ടുകൊണ്ടിരുന്ന പുതിയ മോഡൽ ഡീസൽ ജനറ്റോറിന്റെ ശബ്ദം നിലച്ചതും കാര്യത്തിന്റെ കിടപ്പുവശം എനിക്ക് മനസിലായി…….അത് ഉറപ്പിക്കാനെന്നവണ്ണം ഞാൻ എന്റെ ചുറ്റും നോക്കി………..ദേ കിടക്കുന്നു മുറിഞ്ഞ രീതിയിൽ 10 എംഎം ന്റെ 5 കോർ റബ്ബർ കേബിൾ………

 

ചുരുക്കിപ്പറഞ്ഞാൽ ഉത്സവപ്പറമ്പിലെ ആവശ്യങ്ങൾക്ക് വേണ്ടി കൊണ്ടുവന്ന ഡീസൽ ജനറേറ്ററിൽ നിന്നും ഒരാൾ പൊക്കത്തിൽ പോകുന്ന വയർ ഇയാളുടെ വാൾകൊണ്ട് മുറിഞ്ഞതാണ്…..അത് മുറിഞ്ഞ മാത്രയിൽ ഇരുമ്പിന്റെ വാളിലൂടെ അയാളുടെ ദേഹത്തിലൂടെ കറന്റ് എര്ത് ആയി…..മനസിലാവുന്ന രീതിയിൽ പറഞ്ഞാൽ ഷോക്കടിച്ചു…എന്നിൽ ഉറങ്ങിക്കിടന്ന ഇലെക്ട്രിക്കൽ എഞ്ചിനീയർ എഴുനേറ്റു…..ഞാൻ മനക്കണക്ക് കൂട്ടി നോക്കി

 

5KVA ടു 1200KVA  യുടെ ഡീസൽ ജനറേറ്റർ ആണ്…സൊ 440 വോൾട് അടിച്ചു………..ബോധം പോയി………..പക്ഷെ 440 വോൾട് അടിച്ചാൽ ചിലപ്പോ തട്ടിപ്പോവാനുള്ള സാധ്യത ഉണ്ട്………..ഞാൻ പതിയെ മൂക്കത്തു വിരൽ വെച്ച് നോക്കി ഉണ്ട്……..ശ്വാസം ഉണ്ട്……..ഒരു നിമിഷം ഞാൻ മുകളിലേക്ക് നോക്കി ദൈവത്തോട് നന്ദി പറഞ്ഞു………അതെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു ദൈവം ഉണ്ട്…………

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.