?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1483

പക്ഷെ കേൾക്കാൻ ഒരിക്കലും ആഗ്രഹിക്കാത്ത എന്തോ ഒന്ന് കേട്ട മാത്രയിൽ ഞാൻ നിസ്സഹായനായിപ്പോയിരുന്നു………..

ഏടത്തിയുടെ കുടുംബം എന്നെ കൊല്ലാൻ ആളെ വിട്ടിരിക്കുന്നു……….തകർന്നുപോയി എന്ന് പറയുന്നതാവും ശരി…..അല്ലെങ്കിലും അതല്ലേ അതിന്റെ ശരി………ചാകേണ്ടവനല്ലേ ഞാൻ……….പക്ഷെ

 

മരിക്കാൻ മനസ്സ് വരുന്നില്ല………ഇപ്പോഴായിരുന്നു ഒന്ന് ജീവിച്ചു തുടങ്ങിയത്……..സ്വന്തക്കാർ ആരും കൂട്ടിനില്ലെങ്കിലും ഇവിടെയുള്ള ഇവരൊക്കെ എന്റെ ആരൊക്കെയോ ആയി മാറിയിരുന്നു……..മരണത്തെ അല്ല ഭയക്കുന്നത് മറിക്കാൻ പോകുന്ന സമയത്തെയാണ്………കുറച്ചു കൂടി സമയം എനിക്ക് നീട്ടിക്കിട്ടിയിരുന്നെങ്കിൽ എന്ന ഞാൻ ആ നിമിഷം ആഗ്രഹിച്ചു…….

 

ഒന്നു രണ്ടു തുള്ളി കണ്ണീർ എന്റെ കണ്ണിൽ നിന്നും തയൊട്ടിറ്റിയോ……….അയാൾ ഒരു വഷളൻ ചിരിയോടെ കഴുത്തിനു തായേ ഷർട്ടിനുള്ളിൽ നിന്നും ഒരു വടിവാൾ ഊരിയെടുത്തു

 

ഒരുനിമിഷം ഞാൻ മരണത്തെ മുന്നിൽ കണ്ടുകൊണ്ട് കണ്ണടച്ചു……..എനിക്ക് വേണ്ടപ്പെട്ടവരുടെയെല്ലാം മുഖം ആ നിമിഷം എന്റെ കൺമുന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു…ഇവിടുത്തെ ആളുകളും,,,ഇവിടുത്തെ പിള്ളേരും,,,,പ്രായമായ അപ്പനപ്പൂപ്പന്മാരും ആയാലും,,,അങ്ങനെ ഒരുപാട് പേർ ..പക്ഷെ ആ കൂട്ടത്തിൽ എന്റെ വീട്ടുകാർ ഇല്ലാതിരുട്ടു പോലും ഏടത്തിയുടെ അവസാനമായിക്കണ്ട കലങ്ങിയ കണ്ണുകൾ ആ നിമിഷം കണ്മുന്നിലൂടെ കടന്നു പോയി…….അതുകൂടിയായപ്പോൾ എന്നോടൊന്നും വിതുമ്പിപ്പോയി…….

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.