?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

ഒരു നിമിഷം ഒന്നും മനസിലായില്ലെങ്കിലും പരിസരബോധം വീണ്ടെടുത്ത ഞാൻ തിരിഞ്ഞു നോക്കിയതും എന്നെ തന്നെ നോക്കി നിൽക്കുന്ന ആ മുഖത്തെ എവിടെയോ കണ്ടുമറന്ന ഒരു ഓര്മ പോലെ……….ഞെട്ടിപ്പിടഞ്ഞെഴുനേറ്റ എന്നെ തന്നെ നോക്കിക്കൊണ്ട് അയാൾ പതിയെ എന്റെ അടുത്തേക്ക് നടന്നു വന്നു…..

 

അതികം വണ്ടികളില്ലാത്ത നാടായതുകൊണ്ടു തന്നെ ആ പാർക്കിങ്ങിൽ ഞാൻ ഒറ്റയ്ക്കായിരുന്നു…..പതിയെ മുന്പിലോട്ട് നടന്നു വന്ന അയാളുടെ മുഖം വ്യെക്തമായതോടെ എവിടെയോ കണ്ടു മറന്നെന്ന ആ ഓർമ എനിക്ക് വ്യെക്തമായി

 

ആദിയുടെ വീട്ടിലെ ന്യൂസ് പേപ്പറിൽ കണ്ട വിലങ്ങുവെച്ച ആ മുഖം….അയാളെ തല്ലി തോൽപ്പിക്കാൻ പോയിട്ട് അയാളുടെ രോമത്തിൽ പോലും തൊടാനുള്ള ആവതെനിക്കില്ലെന്ന സത്യം ഞാൻ മനസിലാക്കി…….അയാളുടെ മുൻപിൽ ഞാൻ വെറുമൊരു പുഴു…..അല്ലെങ്കിലും കൊള്ളാൻ വരുന്ന വില്ലനെ തള്ളാനുള്ള ശക്തിയും ധൈര്യവും ഒക്കെ സിനിമയിലുള്ളവർക്കേ നടക്കൂ………

 

“അൽപ്പായുസ്സാണല്ലോ മോനെ………..എന്തിനാ നീ ശിവേട്ടന്റെ കുടുംബത്തിൽ കയറി കളിയ്ക്കാൻ പോയെ……”

 

“ശ്…..ഷി……….ശിവേട്ടനോ….ഏ…………ഏത് ശിവേട്ടൻ……….”

 

“ഓഹ്…..അത് നിനക്കറിയിലല്ലേ………..എന്നാലും പറയാം,,,മറിക്കാൻ പോകുന്നതിനു മുൻപ് എന്തിനാണെന്നെങ്കിലും നീ അറിയണ്ടേ………..”

 

ഞാൻ ശെരിക്കും നിന്ന് വിയർത്തു………എങ്ങോട്ടെങ്കിലും തിരിഞ്ഞോടണമെന്നുണ്ട്….പക്ഷെ അനങ്ങാൻ പറ്റുന്നില്ല….പേടി കൊണ്ടാണ്

 

“നിന്റെ ചേട്ടന്റെ അമ്മായി അപ്പനും അവരുടെ കുടുംബവും ആണ് കൊട്ടേഷൻ തന്നത്……തീരത്തേക്കാനാ ഉത്തരവ്……….നാട് നിരക്കെ നിന്നെ അന്വേഷിച്ചു പോലീസ് പരക്കം പായുമ്പോൾ നീ ഇവിടെ ഈ കുഗ്രാമത്തിൽ രാജാവായി വിലസുകയാണല്ലേ…………ഹഹഹ………..”അതും പറഞ്ഞയാലോന്നു പൊട്ടിച്ചിരിച്ചു

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.