ഒരു സൈഡിൽ ഞാനും മറുസൈഡിൽ ഏട്ടത്തിയെയും ഇരുത്തി അവൾ ഞങ്ങളുടെ നടുക്ക് കയറി കിടന്നു തലയെന്റെ മടിയിലും കാലെടുത്തു ഏടത്തിയുടെ മടിയിലും വെച്ച് ബാക്കി കഥകേൾക്കാനെന്നോണം അവൾ പറഞ്ഞു
“ബാക്കി പറ അപ്പുവേട്ടാ…………..ആ അയാൾ വന്നിട്ടെന്താ പിന്നെ ഉണ്ടായത്…………….”
ആകാംഷയുടെ അങ്ങേയറ്റത്തുള്ള ഫീലിൽ അമ്മു കഥ കേൾക്കാനെന്നോണം കാത് കൂർപ്പിച്ചു………അമ്മുവിൻറെ അത്ര സങ്കോചം ഇല്ലെങ്കിലും ഏടത്തിയും ബാക്കി കേൾക്കാണെന്ന വണ്ണം തയ്യാറായിക്കൊണ്ട് അമ്മുവിൻറെ കാലിൽ പതിയെ മസ്സാജ് ചെയ്യാൻ തുടങ്ങി………
അങ്ങനെ ഇവരെക്കൊണ്ടുള്ള കാര്യസാധകത്തിന്റെ അവസാന സ്റ്റെപ് എന്നോണം ബാക്കി കഥയും കൂടി അവരുടെ മുൻപിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു
********************************
ഒരിക്കൽ ആ നാട്ടിലെ ഉല്സവത്തിന്റെ അന്നാണ് അയാളെ ഞാൻ അല്ല അയാൾ എന്നെ കാണുന്നത്………..രാത്രി മഠത്തിലെ പിള്ളേരെയും അവിടുത്തെ അക്കൗണ്ടന്റ് ആയ ചിന്മയി ചേച്ചിയെയും ഉത്സവ പറമ്പിൽ ഇറക്കി വണ്ടി പാർക്ക് ചെയ്തു പുറത്തിറങ്ങിയ എന്നെ പുറകിൽ നിന്ന് അയാൾ ചവിട്ടി വീയ്ത്തി………..
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????