ആവശ്യത്തിനൊത്തു ഞാനും…………..അങ്ങനെയൊക്കെ ആണെങ്കിലും ഓരോ നിമിഷവും ഞാൻ ആസ്വദിച്ചുകൊണ്ടിരുന്നതിനു കയ്യും കണക്കുമില്ല…വർഷങ്ങൾക്ക് ശേഷമാണ് ഈതരത്തിലുള്ള ഒരു മൊമെന്റ് ഞങ്ങൾ മൂന്നുപേരും അനുഭവിക്കുന്നത്………..അതിന്റെ സന്തോഷവും ത്രില്ലും എല്ലാവരുടെ മുഖത്തും കാണാം……………
അവസാനത്തെ ഒതുക്കൽ കൂടി കഴിഞ്ഞപ്പോയേക്കും സമയം പത്തിനോട് അടുത്തിരുന്നു…….അവസാനം ഉറങ്ങുക എന്ന തീരുമാനത്തിലേക്കെത്തിയെങ്കിലും അമ്മു സമ്മതിച്ചില്ല………..
“ഏട്ടത്തി പ്ലീസ്………….ഇന്നൊരൊറ്റ ദിവസം അല്ലെ ഏട്ടത്തി…പ്ലീസ്…………..കുറച്ചൂടെ കഴിഞ്ഞിട്ട് ഉറങ്ങാം പ്ലീസ്…………ഇനി എപ്പോഴാ ഏട്ടത്തി എനിക്കിങ്ങനെ…..”
“എന്തോന്നാ പെണ്ണെ……………..നാളെ കോളേജിൽ പോവേണ്ടതല്ലേ നിനക്ക്……………”
“അത് സാറല്ല ഏട്ടത്തി ഇന്ന് ഒരു ദിവസല്ലേ………..അത് ഞാൻ മാനേജ് ചെയ്തോളാം………..”
“നിന്റ്റെ കാര്യം പോട്ടെന്ന് വെക്കാം……..എനിക്കുറങ്ങണ്ടേ പെണ്ണെ………………നിനക്ക് പഠിച്ചാൽ മതി എനിക്കാ പടിപ്പിക്കാനുള്ളതാ…………നീ വിട്ടേ……………”
“എന്തോന്നാ……നാത്തൂ……….പ്ലീസ്………..എന്റെ അവസാനത്തെ ആഗ്രഹമല്ലേ…….പ്ലീസ്……….”
“അവസാനത്തെ ആഗ്രഹമോ………..നീയെന്താ ചാവാൻ പോവാണോ………..”
“ഞാൻ ഇന്നും കൂടിയല്ലേ ഇവിടെ ഉണ്ടാവൂ അതുകൊണ്ട് പറഞ്ഞതാ….പ്ലീസ് വാ……….വാ”ഞങ്ങളുടെ രണ്ടാളുടേം കൈ പിടിച്ചു സോഫയിലേക്ക് ആനയിച്ചുകൊണ്ട് അവൾ ഏട്ടത്തിക്ക് ഒരു മുയം മുൻപേ എറിഞ്ഞു………….
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????