ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് അമ്മു എന്നെ ഒരുപാട് പൊക്കിയടിച്ചു……..ബിരിയാണി നന്നായിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടെന്നെ ഒരുപാട് പൊക്കിയടിക്കുന്നുണ്ട്…………….
ഏട്ടത്തി പിന്നെ സ്ഥിരം പല്ലവിയാണ്………..എത്ര നന്നായാലും അത് അംഗീകരിക്കാൻ പുള്ളിക്കാരിക്ക് മടിയാണ്…….അതിന്റെ പേരിൽ ഏടത്തിയും അമ്മുവും തമ്മിൽ കലപില കലപില സംസാരിച്ചു വഴക്കുകൂടുന്നതും ആ ഒരു സിറ്റുവേഷന് കൂടുതൽ ബങ്ങി നൽകി………അവരുടെ ഇടയിൽ ഏറി തീയിൽ എണ്ണയും ഒഴിച്ചു കൊടുത്തു ഇടക്കിടക്ക് രണ്ടാൾക്കും എതിരെ ഞാൻ മൊഴി കൊടുത്തു കൊണ്ടിരുന്നു
ഒടുക്കം കളിയും ചിരിയുമായി ഭക്ഷണം കഴിച്ചു കഴിയുമ്പോയേക്കും ഏകദേശം ഒൻപത് മണി കഴിഞ്ഞിരുന്നു………. പഴയതു പോലെ കളിക്കാനും ചിരിക്കാനും ഒക്കെ ഇപ്പൊ ഒരു മടിയും ഞാൻ കാണിക്കുന്നില്ല…………..
ആ പഴയ അപ്പുവും പഴയ അമ്മുവും കൂടുമ്പോൾ ഉണ്ടാവുന്ന കുറുമ്പുകളും ചെറിയ ചെറിയ അടിപിടിയും പിടി വാശികളും ഒക്കെ ചെറിയൊരു പുഞ്ചിരിയോടെ ഏട്ടത്തി സാകൂതം വീക്ഷിക്കുന്നുണ്ട്………..
പുള്ളിക്കാരിക്ക് ഇതൊരു പുതിയ അനുഭവം ആയിരിക്കണം….
“മതി………മതി……….എഴുനേറ്റ് കൈ കഴുകി പോയി കിടന്നേ……………ആ കയ്യൊക്കെ ഉണങ്ങിപ്പോയിട്ടുണ്ടാവും………രണ്ടും കൂടി കുറെ നേരമായി…………..മ്മ്………എഴുനേറ്റേ……..”അമ്മുവിന് ഒരു നുള്ളുകൊടുത്തുകൊണ്ട് ഏട്ടത്തി പത്രങ്ങളുമായിട്ടെഴുന്നേറ്റു………കിട്ടിയ നുള്ളിനു പകരം വീട്ടാനെന്നോണം അമ്മുവും എഴുനേറ്റു പിന്നാലെ ഓടി…………..
പതിയെ ഞാനും……ഒന്നും രണ്ടും പറഞ്ഞും,,,തമ്മാമിൽ കളിയാക്കിയും,,കുത്തുവാക്കുകൾ കൊണ്ടും ഞങ്ങൾ തമ്മിൽ കയർത്തുകൊണ്ടിരുന്നു…………മുന്നിൽ നിന്ന് പട നയിക്കുന്നത് ഏട്ടത്തിയാണെങ്കിലും അമ്മു ഒട്ടും പുറകിലല്ല……….
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????