?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

തന്റെ പ്രെശ്നം എന്താണെന്ന് എനിക്കറിയില്ല…………എനിക്കറിയുകയും വേണ്ട…………അന്ന് തൻ വണ്ടിക്കു മുൻപിൽ ചാടി നിന്നപ്പോൾ എനിക്ക് വന്ന ദേഷ്യത്തിന് ഞാൻ തന്നെ നിന്നെ കൊല്ലേണ്ടതാണ്……പക്ഷെ ഇറങ്ങി തന്റെ മുൻപിൽ വന്നു ആ മുഖം കണ്ടപ്പോൾ പിന്നെ ഒന്നും പറയാൻ തോന്നിയില്ല…………എന്തായാലും താൻ ജീവിതം അവസാനിപ്പിക്കുന്നത് ഒരിക്കലും ഒരു പ്രണയ നൈരാശയത്തിന്റെ പേരിലല്ല എന്ന് എനിക്കുറപ്പായത് കൊണ്ടാണ് അന്നവിടെ ഇട്ടു പോവാതെ കൂടെ കൂട്ടാൻ തോന്നിയത്…….

 

ജീവിതത്തിന്റെ മൂല്യം എന്താണെന്ന് അൽപ്പമെങ്കിലും മനസിലാക്കിത്തരാൻ വേണ്ടിയാണ് ഞാൻ ഒരാഴ്ച ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചതും………പറഞ്ഞതും ഒക്കെ……….അതിൽ നിന്നെന്തെങ്കിലും മാറ്റം നിനക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ ,,,ജീവിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ ആ സ്കൂളിൽ തന്നെ എല്ലാം നോക്കി നടത്താൻ എനിക്കൊരാളെ ആവശ്യമുണ്ട്……….ഒച്ചനമായിട്ടൊന്നും കരുതണ്ട….നിനക്കതിനു പറ്റുമെന്ന് തോന്നിയതുകൊണ്ടാണ് ഈ ഓഫർ…..മാസം 12000 രൂപ സാലറി……….

 

ഇനി അതല്ല മുൻപത്തെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല,,പോകാനാണ് തീരുമാനമെങ്കിൽ ദാ……………”വിരലിലിട്ടു കറക്കിക്കൊണ്ടിരുന്ന കീ എനിക്ക് നേരെ നീട്ടി

 

അയാൾ പറഞ്ഞതത്രയും ഒന്നും മിണ്ടാതെ കേട്ട് നിന്നിരുന്ന എന്റെ കണ്ണ് ശെരിക്കും നിറഞ്ഞിരുന്നു…….അർഹതപ്പെട്ടതല്ലാത്ത എന്തൊക്കെയോ എന്നെ തേടി വരുന്നപോലെ………..ജീവിതം വീണ്ടും എന്നെ മാടി വിളിക്കുന്ന പോലെ………..ഒന്നും മിണ്ടാതെ തന്നെ ഞാൻ അയാളുടെ കയ്യിൽ നിന്നും ആ ചാവി വാങ്ങി……..

 

അയാളത് പ്രതീക്ഷിച്ചിട്ടില്ലായിരിക്കണം ആ മുഖമൊന്നു മങ്ങി……പോവല്ലേ എന്നൊരു ധ്വനി ആ മുഖത്തുണ്ടായിരുന്നോ……

പക്ഷെ ഒന്നും പറഞ്ഞില്ല………..ഞാൻ ചാവി വാങ്ങി നേരെ പോയി ബൈക്കിൽ കയറി സ്റ്റാർട്ട് ആക്കി മുന്പോട്ടെടുത്തു  അയാളുടെ അടുത്ത് കൊണ്ട് നിർത്തി…….

 

“ഈ ബൈക്ക് ഇവിടെ ഇട്ടാൽ ശരിയാവില്ല…………ആ സാധനങ്ങൾ വെയ്ക്കുന്ന ഗോഡൗണിൽ കൊണ്ടുവച്ചിട്ട് സ്കൂളിലോട്ട് എത്തിക്കോളാം……..”അയാളുടെ മുഖത്തു നോക്കി ചെറിയ പുഞ്ചിരിയോടെ ഞാൻ പറഞ്ഞതും അയാളൊന്നു ചിരിച്ചു……..പിന്നെ പതിയെ തലയാട്ടിക്കൊണ്ട് എന്റെ പുറത്തു തട്ടി

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.