“അതേയ്………….എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു……………”അയാളുടെ മുഖത്തേക്ക് തിരിഞ്ഞു ഞാൻ പറഞ്ഞതും……….ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റാതെ തന്നെ അയാളെന്നോട് “പറഞ്ഞോളൂ” എന്ന് പറഞ്ഞു
“ഞാൻ ………….ഞ……ഞാൻ ഇവിടെ തന്നെ നിന്നോട്ടെ…….”ഞാൻ അത് ചോദിച്ചിട്ടും അയാളുടെ മുഖത്തു ഒരു ബാവ വ്യത്യാസവും ഇല്ല മാത്രമല്ല എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ ഡ്രൈവിങ്ങിൽ തന്നെയാണ്
അയാൾ കേൾക്കുന്നുണ്ടെന്ന ഉറപ്പിൽ ഞാൻ വീണ്ടും തുടർന്നു……………
“ഞാൻ അന്ന് ആത്മഹത്യാ ചെയ്യാൻ നോക്കിയെന്നുള്ളത് ശെരിയാണ്…….അന്നത്തെ എന്റെ മാനസികാവസ്ഥ അങ്ങനെ ആയിരുന്നു…………ജീവിതത്തിൽ ആകെ സമ്പാദ്യമായിട്ടുള്ള എന്തൊക്കെയോ കാര്യങ്ങൾ ഒറ്റ നിമിഷം കൊണ്ട് കൊണ്ട് നഷ്ടപ്പെട്ടപ്പോൾ ഞാൻ ആരുമല്ലാതായിപ്പോയി…………..ഭ്രാന്തമായ ആ ഒരു നിമിഷത്തെ ചിന്തയാണ് എന്നെ ആത്മഹത്യാ എന്ന വഴിയിലേക്ക് തള്ളി വിട്ടത്………….പക്ഷെ ഇവിടെ വന്നപ്പോൾ……….ഇവരുടെയൊക്കെ ജീവിതം കണ്ടപ്പോൾ………ജോലിയെടുത്തു ഭക്ഷണം കഴിക്കുമ്പോൾ ഒക്കെ എനിക്ക് ഇനിയും ജീവിക്കണം എന്നൊക്കെ തോന്നുവാ…………..പറഞ്ഞയക്കാതിരുന്നൂടെ എന്നെ ഇവിടുന്ന്…”ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു ഞാൻ വീണ്ടും അയാളുടെ മുഖത്തേക്ക് തന്നെ നോക്കി…….അയാളുടെ മുഖത്തു യാതൊരു ഭാവവ്യത്യാസവും ഇല്ല എന്ന് മാത്രമല്ല ഞാൻ പറഞ്ഞത് കേട്ടിട്ടുപോലും ഇല്ല എന്ന അവസ്ഥയിൽ അയാൾ മുൻപോട്ട് നോക്കി ഡ്രൈവിങ്ങിൽ തന്നെ ആയിരുന്നു
അതോടെ ആ പ്രതീക്ഷയും അസ്തമിച്ചു എന്ന കൺക്ലഷനിലോട്ട് ഞാൻ എത്തി പിന്നെ ഞാൻ കൂടുതൽ ഒന്നും പറയാതെ സീറ്റിൽ ചാരി പുറത്തോട്ട് നോക്കി ഇരുന്നു………
അതികം വൈകാതെ ഞങ്ങൾ വർക്ക് ഷോപ്പിലെത്തി………അയാളിറങ്ങി കൂടെ ഞാനും,,,,,ഞങ്ങൾ വരുന്നത് കണ്ടിട്ടാവണം ആ വയസായ ആൾ പുറത്തോട്ടിറങ്ങി പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു
“വണ്ടി റെഡി ആയോ ചേട്ടാ………………”മലയാളത്തിൽ സംസാരിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ഡൗഗ്ത് ആയി……..കാരണം അന്ന് തമിഴിൽ ആയിരുന്നു സംസാരം
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????