?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

ആ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കാതെ ആത്മഹത്യാ ചെയ്യുന്നവരാണ് യഥാർത്ഥ ഭീരുക്കൾ അല്ലെങ്കിൽ മണ്ടന്മാർ……..പ്രത്യേകിച്ച് പ്രണയ ന്യരാശ്യം കാരണം മരിക്കുന്നവർ……..തന്റെ കാര്യം ഇതിലേതായാലും എനിക്ക് അറിയണ്ട………..ഒരാഴ്ച കഴിഞ്ഞാൽ താൻ വേറെ ഞാൻ വേറെ…………”

 

സംസാരം തുടരുന്നതിന്റെ ഇടക്ക് തന്നെ വീട്ടിലെത്തി…….ഇറങ്ങാൻ തുടങ്ങിയ എന്നെ തടഞ്ഞു കൊണ്ട് അയാൾ പോക്കറ്റിൽ നിന്നും 800 രൂപയെടുത്തു എനിക്ക് നേരെ നീട്ടി

 

“അങ്ങനെ ഫ്രീ ആയിട്ടൊന്നും തൻ പണിയെടുക്കണ്ട…………ഇതാ ഇന്നത്തെ ജോലിക്കുള്ള കൂലി………..ആരുടേയും ഒച്ചാനത്തിന് ജീവിക്കരുത്……….ധാ പിടിക്ക്……..”അയാളുടെ മൂർച്ചയുള്ള വാക്കുകൾക്ക് മുൻപിൽ തലകുനിച്ചു നിൽക്കാനല്ലാതെ മറുവാക്ക് പറയാൻ പോലും പറ്റാതാവാനായി നിന്ന് കൊണ്ട് ഞാൻ ആ പൈസ വാങ്ങി പോക്കറ്റിൽ ഇട്ടു…………

 

പിന്നെ എന്നത്തേയും പോലെ ആ ദിവസവും കടന്നുപോയി…….പിറ്റേന്നും ബാക്കിയുള്ള നാല് ദിവസങ്ങളിലും അയാൾ എന്നെ അയാളുടെ കൂടെ തന്നെ കൊണ്ട് നടന്നു……..എല്ലാ ദിവസവും എന്തെങ്കിലും ജോലിയും ഉണ്ടാവും……….പക്ഷെ അതിലെല്ലാമുപരി ജീവിതത്തെ ഒരാഴ്ചകൊണ്ട് ഞാൻ പഠിക്കുകയായിരുന്നു………പലപല പ്രേശ്നങ്ങൾ മുൻപിൽ കാണുമ്പോഴും പലരുടെയും ജീവിത സാഹചര്യങ്ങളെ മനസിലാക്കുമ്പോഴും ഒക്കെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി തുടങ്ങി

 

ഇത്രയും സുഗസൗകര്യങ്ങളോടെ ജീവിച്ച ഞാൻ ചെറിയൊരു പ്രതിസന്ധി വരുമ്പോയേക്കും മരിക്കാൻ തീരുമാനിച്ചപ്പോൾ…………എന്നേക്കാൾ ആയിരം മടങ്ങു പ്രതിസന്ധികളെയും പ്രശ്നങ്ങളെയും തരണം ചെയ്തു ജീവിതത്തോട് പൊരുതി ജയിച്ചവരെയും പൊരുതിക്കൊണ്ടിരിക്കുന്നവരെയും കണ്മുൻപിൽ കാണുമ്പോൾ നമുക്ക് തോന്നുന്ന ഒരു തോന്നൽ ഉണ്ടല്ലോ “ഇനിയും ജീവിക്കണം”എന്നുള്ള തോന്നൽ …ആ തോന്നൽ എന്നിൽ ദൃഢമായിക്കൊണ്ടിരുന്നു………..

 

ഒടുക്കം ആഴ്ച അവസാനം അയാളെന്നെയും കൂട്ടി ആ വർക്ക് ഷോപ്പിലോട് തിരിച്ചു………….ഒരിക്കലും ഈ ഒരു സിസ്റ്റത്തിൽ നിന്ന് പുറത്തോട്ട് പോവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല………….പക്ഷെ അതിയാളോട് തുറന്നു പറയാനും എനിക്ക് മടിയായിരുന്നു………….ഒടുക്കം മടിയെയും വാശിയേയും ഒക്കെ മാറ്റി നിർത്തിക്കൊണ്ട് അയാളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.