?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

അങ്ങനെയിരിക്കെ ഒരുദിവസം വൈകീട്ട്  ഏട്ടത്തിയെയും കാത് ഉമ്മറത്തു തന്നെ ഇരിക്കുന്ന  സമയത് പ്രതീക്ഷിച്ച പോലെ ഏട്ടത്തി യുടെ ആക്ടിവ ഗേറ്റും കടന്നു അകത്തേക്ക് കയറി വന്നുകൊണ്ടിരുന്നു……പക്ഷെ വിഷയം വേറെ ഒന്നായിരുന്നു അന്ന് മറ്റൊരു അഥിതി കൂടി ആ ആക്ടിവാക്ക് പിന്നിൽ ഉണ്ടായിരുന്നു

 

ആക്ടിവയുടെ പിറകിലിരുന്നു കൈ രണ്ടും ഏടത്തിയുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു താടിയെല്ല് ഏടത്തിയുടെ ചുമലിലേക്ക് കിടത്തിവെച്ചു ഏടത്തിയുടെ തോളിൽ കിടന്നു വീട്ടിലേക്ക് വന്ന അതിഥി അമ്മുവാണെന്ന് മനസിലാക്കാൻ എനിക്ക് അധിക സമയം വേണ്ടി വന്നില്ല………….

 

ഒരുപാട് നാളുകൾക്ക് ശേഷം അവളെ കണ്ടതിലുള്ള സന്തോഷം എന്നിൽ അലതല്ലി……………അതെന്റെ മുഖത്തൊരു പുഞ്ചിരിയായി വന്നുനിന്നു…….അത് കണ്ടിട്ടെന്നോണം വണ്ടി നിർത്തിയ ഏട്ടത്തിയും എനിക്ക് നേരെ പാൽപ്പുഞ്ചിരി തൂകികൊണ്ട് അമ്മുവിനെ ഇടം കണ്ണുകൊണ്ടു എന്നെ കാണിച്ചുകൊണ്ട് ഇപ്പൊ  എങ്ങനെ ഇരിക്കണ് എന്ന ഭാവത്തിൽ എന്നെ നോക്കി………..വണ്ടി നിർത്തിയതും അമ്മു ഏട്ടത്തിയെ  വിട്ടു പുറത്തു ഇട്ട ബാഗും ഊരി എന്റെ നേരെ ഓടിവന്നു………..

 

അവളെന്നെ വന്നു കെട്ടിപ്പിടിക്കുകയാണെങ്കിൽ ആ നിമിഷം തന്നെ അവളെ തിരിച്ചുവാരിപ്പുണരാൻ എന്റെ മനസ്സ് വെമ്പി………..അത്രയ്ക്കും ഞാൻ അവളെ മിസ് ചെയ്തിരുന്നു……………ദൈവമേ മിന്നിച്ചേക്കണേ

 

ഓടിവന്നു പടികൾ ചാടിക്കയറി എന്റെ നേരെ കൈകൾ വിടർത്തി വരുന്നത് കണ്ടതും ഞാൻ അവളെ വാരിപ്പുണരാനെന്നോണം മനസ്സാന്നിധ്യം മനസ്സിൽ കരുതിവെചു……….

 

പക്ഷെ പ്രതീക്ഷകളെ ആസ്ഥാനത്താക്കി കൊണ്ട് അവളോടിവന്നു എന്റെ കയ്യിലുള്ള കുഞ്ഞിനെയാണ് വാരിയെടുത്ത്…………അവനെയും എടുത്തു ഉമ്മകൾ കൊണ്ടുമൂടുന്നതിന്റെ ഇടക്ക് ഞാൻ അവളെയും ഏട്ടത്തിയെയും മാറിമാറി നോക്കി………

 

ഏട്ടത്തിയാണെങ്കിൽ  അത് കണ്ടുകൊണ്ടുതന്നെ ഹെൽമെറ്റ് ഊറി വണ്ടിയുടെ സീറ്റിനടിയിൽ വെച്ചു സെറ്റ് ലോക്ക് ചെയ്തു എന്നെ നോക്കി വാ പൊത്തി ചിരിച്ചു………….അത് എന്നെ മനപ്പൂർവം കരിവാരിത്തേക്കുന്നപോലെയാണ് എനിക്ക് തോന്നിയത്………അപ്പൊ തന്നെ ഞാൻ ഇരുണ്ടമുഖവുമായി അകത്തേക്ക് കയറാൻ നോക്കിയതും

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.