?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

ആർക്കും ഒരു ദോഷവും ഇല്ല…..അവിടെ താമസിക്കുന്ന മുതിർന്നവർക്കൊക്കെ ചെറിയൊരു വരുമാനം കിട്ടുന്ന രീതിയിൽ കൂടി ആയതോടെ അവരും ഹാപ്പി…………..വലിയ ചിലവുകളില്ലാതെ ചെയ്യാൻ പറ്റുന്നതും എന്നാൽ മാർകെറ്റിൽ കൂടുതൽ ഡിമാൻഡ് ഉള്ള നിത്യോപയോഗ സാധനങ്ങൾ വെച്ച് ബിസ്സിനസ്സ് തുടങ്ങാം എന്ന് ചിന്തിച്ചതോടെ ആണ് ഈ സാധനങ്ങൾ ഒക്കെ ഇവിടെ ഉണ്ടാക്കി പാക്ക് ചെയ്തു പുറത്തുകൊണ്ടുപോയി വിൽക്കാൻ തുടങ്ങിയത്……..

 

കൂടുതലും ഡിമാൻഡ് നമ്മുടെ കേരളത്തിലാണ്……അത് പിന്നെ അങ്ങനെയല്ലേ…..നമ്മുടെ നാട്ടുകാർക്ക് അനങ്ങാതെ ഇരുന്നു എല്ലാം റെഡിമെയ്ഡ് വാങ്ങിക്കുന്നതല്ലേ ഇഷ്ട്ടം…………ഹഹഹ

 

അങ്ങനെയൊക്കെ ആണെങ്കിലും 6 മാസം കൊണ്ട് സംഭവം ലാഭത്തിൽ കയറി…..ഇപ്പൊ അതിൽ നിന്നുള്ള ലാഭം കൊണ്ട് ആ സ്കൂളിൽ പഠിക്കുന്ന പിള്ളേരുടെ താമസം ഭക്ഷണം മറ്റു എല്ലാ ചിലവുകളും,,പിന്നെ മറ്റുള്ള അന്തേവാസികളുടെയും കൂടാതെ  എല്ലാവിധ ചിലവുകളും മാറ്റി നിർത്തിയാൽ മാസം 5-6 ലക്ഷം രൂപ ലാഭം ഇനത്തിൽ മാറ്റി വെക്കാൻ സാധിക്കുന്നുണ്ട്…………

 

പക്ഷെ അത് നമ്മൾ യൂസ് ചെയ്യില്ലാട്ടോ,,അതൊക്കെ ഈ നാട്ടിലെ നാട്ടുകാർക്ക് കല്യാണം,,കാലവണം,,ഉത്സവം,,പൊങ്കൽ,,പെരുന്നാൾ…ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ചെറിയ സംഭവനകളായി നൽകും………സൊ നോ പ്രോഫിറ്റ്  നോ ലോസ്…………………..എ ടോട്ടലി ബാലൻസ്‌ഡ് ബിസ്സിനസ്സ്…….

 

ഈ നാടിനോട് അപ്പന് ഒരു കടപ്പാടുണ്ട്………..വേറെ ഒന്നും അല്ല പണ്ട് അപ്പൻ അമ്മയെ അടിച്ചോണ്ട് വന്നത് ഈ നാട്ടീന്നാ………..അതോടെ ‘അമ്മ വീട്ടിലുള്ളവർ നാണക്കേട് കാരണം ആത്മഹത്യ ചെയ്തു…..ആ സങ്കടം സഹിക്കവയ്യാതെ ആണ് അപ്പൻ ഈ നാടിനെ ഏറ്റെടുത്തത്……… ” നിർത്താതെയുള്ള അയാളുടെ സംസാരത്തിൽ നിന്നും അയാളുടെ ഏകദേശ മൈൻഡ് സെറ്റ് എനിക്ക് മനസ്സിലായിരുന്നു…………കാഞ്ഞ ബുദ്ധിയാണ് ബിസ്സിനസ്സിൽ

അതേപോലെ ആരെയും പണിയെടുക്കാതെ തീറ്റിപ്പോറ്റുന്ന രീതിയല്ല… അതായിരിക്കും എന്റെ ചിലവ് ബാലൻസ് ചെയ്യാൻ വേണ്ടി പുള്ളിക്കാരൻ എന്നെ കൊണ്ട് പണിയെടുപ്പിക്കുന്നത്

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.