?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

“പറയാം……എന്തായാലും ഒരാഴ്ച കഴിഞ്ഞാൽ തൻ മരിക്കും പിന്നെ തന്നോട് പറയുന്നതിന് എന്താ……..”

ഞാൻ മനസ്സിൽ പോലും ഇപ്പൊ ചിന്തിക്കാത്ത ഒരു കാര്യമാണ് അയാളിപ്പോ വീണ്ടും കുത്തിപ്പൊക്കിയത്

 

അത് അയാൾക്ക് മനസിലായിക്കാണണം……പിന്നെ അതിനെ പറ്റി ഒന്നും പറയാതെ അയാൾ അയാളെ പറ്റി പറയാൻ തുടങ്ങി

 

“എന്റെ വീട് വയനാട്ടിൽ ആണ്…………ഇത്രയും നേരമുള്ള എന്റെ പ്രവർത്തിയും രീതിയും ഒക്കെ കണ്ടിട്ട് താൻ ചിലപ്പോ ആലോചിക്കുന്നുണ്ടാവും ഇയാൾ അനാഥനാണോ എന്ന്………അല്ല തന്നെ പറഞ്ഞിട്ട് കാര്യവുമില്ല….ഇങ്ങനെയുള്ള ആളുകളൊക്കെ അനാധരാണല്ലോ സാധാരണ ക്ളീഷെ കഥകളിലും സിനിമകളിലും………

 

പക്ഷെ ഞാൻ അനാഥാനല്ലാട്ടോ………….വീട്ടിൽ ഒരമ്മയും ,അപ്പനും,ഒരനിയത്തിയും ഒക്കെ ഉണ്ട്……….ഞങ്ങൾക്ക് കുറച്ചു ഫാമിലി ബിസ്സിനസ്സ് ഉണ്ട്……….

 

ഹോസ്പിറ്റൽ മേഖലയാണ് ഞാൻ നോക്കുന്നത്……പിന്നെ ഇപ്പൊ കണ്ട പരിപാടിയും………..ഇത് ഒരു ചാരിറ്റി പ്രവർത്തനം എന്ന പേരിൽ പണ്ട് മാനസാന്തരം വന്നപ്പോൾ അപ്പൻ തുടങ്ങിയതാണെങ്കിലും പിന്നെ ഞാൻ ഏറ്റെടുത്തപ്പോൾ ആണ് ഈ കാണുന്ന രീതിയിലേക്ക് മാറിയത്…………അന്ന് സ്കൂൾ മാത്രം ആയിരുന്നു പക്ഷെ ഈ കാണുന്ന രീതിയിൽ എത്തിക്കാൻ കുറച്ചു പണിയെടുക്കേണ്ടി വന്നു……..പണ്ട് മാസം 3..4 ലക്ഷം വെറുതെ കയ്യിൽ നിന്ന് അപ്പൻ ഇങ്ങോട്ട് കൊടുക്കുമായിരുന്നു………ഞാൻ ഏറ്റെടുത്തപ്പോൾ അത് നിർത്തലാക്കിക്കൊണ്ട് എങ്ങനെ ഇത് ലാഭവും നഷ്ടവും ഇല്ലാതെ ഓടിക്കാം എന്ന് ചിന്തിച്ചപ്പോളാണ് ഇങ്ങനെ ഒരു ഐഡിയ മനസ്സിൽ വന്നത്

 

ഈ അനാഥരായ കുട്ടികളെ പോലെ അനാഥരായ മുതിർന്നവരെയും ഏറ്റെടുക്കാൻ തുടങ്ങി….പക്ഷെ അവർക്കുള്ള ചിലവ് അവരെക്കൊണ്ട് തന്നെ എങ്ങനെ ഉണ്ടാക്കിക്കാം എന്ന് ചിന്തിച്ചപ്പോഴാണ് നീ ഇന്ന് കണ്ട സെറ്റപ്പ് ഒക്കെ തുടങ്ങാൻ ഞാൻ ചിന്തിച്ചത്………

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.