?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

ഭക്ഷണം കഴിക്കുമ്ബോയൊക്കെ എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു………..ആദ്യമായിട്ടാ വീട്ടുകാരുടെ കൂടെ അല്ലാതെ ഇരുന്നു കഴിക്കുന്നത്……….പക്ഷെ അതൊക്കെ ഞാൻ മാക്സിമം മാറ്റി നിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു…….

 

ഭക്ഷണം കഴിച്ചു വീണ്ടും കുറച്ചു പണിയൊക്കെ കഴിയുമ്പോയേക്ക് ലോറി ഫുള്ളി ലോഡ് ആയി……ആ വിവരം ജോലിക്കാർ അയാളെ വിളിച്ചു പറഞ്ഞതും പത്തിരുപത് മിനിറ്റുകൾക്കുള്ളിൽ അയാളുടെ താർ അവിടെ പാഞ്ഞെത്തി………..മാറിനിൽക്കുന്ന എന്നെ ഒന്ന് നോക്കിയതിനു ശേഷം അയാൾ ജോലിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുത്തു………ഒപ്പം പോക്കറ്റിൽ നിന്ന് കുറച്ചു കാശും എടുത്തു കൊടുത്തതോടെ അവർ ലോറിയും എടുത്തു അവിടെ നിന്നിറങ്ങി……..

 

പതിയെ അയാൾ എന്നോട് പോയാലോ എന്ന് ചോദിച്ചതും ഞാൻ ശെരിയെന്ന അർത്ഥത്തിൽ തലയാട്ടി…….അതോടെ ഞാനും ആയാലും അവിടെ നിന്നിറങ്ങി അയാളുടെ വീട്ടിലേക്ക് തിരിച്ചു……..പോകുന്നതിനിടക്ക് അയാളെന്നെ പറ്റി ഒരക്ഷരം ചോദിക്കുന്നില്ലെങ്കിലും അയാളെ പറ്റി അറിയാൻ എനിക്ക് തിടുക്കം ആയി….ഒടുക്കം

 

“ഇപ്പൊ പോയ സ്കൂൾ നിങ്ങളുടേതാണോ………….”ഞാൻ അയാളുടെ മുഖത്തു തന്നെ നോക്കി ചോദിച്ചു

 

അത് കേട്ടതും അയാൾ മുന്പോട്ടുള്ള നോട്ടം മാറ്റാതെ തന്നെ ഒന്ന് പുഞ്ചിരിച്ചു……………പിന്നെ പതിയെ കഴുത്തു തിരിച്ചു എന്നെ നോക്കി…..

 

“അല്ല…………ആ സ്കൂൾ എന്റെ അപ്പന്റെയാ………………”യാതൊരു ഭാവവത്യാസം ഇല്ലാതെ അയാൾ മറുപടി പറഞ്ഞു

 

“അപ്പൊ…….നിങ്ങളുടെ അപ്പൻ നടത്തുന്നതാണോ അത്………….അതിന്റെ ചിലവൊക്കെ അപ്പൻ ഏറ്റെടുത്തിരിക്കുകയാണോ…….”കൂടുതൽ അയാളെ പറ്റി അറിയാനുള്ള ആകാംഷയോടെ ഞാൻ ചോദിച്ചു കൊണ്ടിരുന്നു……

 

“തനിക്കിപ്പോ അറിയേണ്ടത് അതൊന്നും അല്ലല്ലോ …എന്നെ പറ്റി അറിയണം……….ല്ലേ…..”എന്റെ മനസ്സ് വായിച്ചെന്നോണം അയാൾ പറഞ്ഞു

 

കള്ളി പിടിക്കപ്പെട്ട ചെറിയ ചമ്മലോടെ ഞാൻ അയാളുടെ മുൻപിൽ ഇരുന്നു വിയർത്തു…….

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.