?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

എന്നിട്ട് പോക്കറ്റിൽ നിന്നും 800 രൂപ എടുത്തു എനിക്ക് നേരെ നീട്ടി…….”ഇന്നത്തെ നിന്റെ ജോലിക്കുള്ള കൂലിയാ……മരിക്കാൻ പോകുന്നവന്റെ ചിലവ് നോക്കുന്നതുകൊണ്ട് എനിക്ക് ഗുണമൊന്നും ഇല്ലല്ലോ…..അതുകൊണ്ട് ദാ നിന്റെ പൈസക്ക് തന്നെ ഡ്രസ്സ് ഒക്കെ എടുത്തോളൂ……….”എന്നും പറഞ്ഞു കൊണ്ട് അയാൾ ആ ക്യാഷ് എന്റെ പോക്കറ്റിലോട്ടു തന്നു…………….എന്നിട്ട് പുറത്തിറങ്ങി ഒരു സിഗരറ്റും കത്തിച്ചു ഫോൺ ചെയ്യാൻ തുടങ്ങി

 

ഒരു പിടിയും തരാത്ത ഇയാളുടെ വ്യെക്തിത്വം എന്നിൽ അത്ഭുതം സൃഷ്ടിച്ചിരുന്നു…………..ഞാൻ വണ്ടിയിൽ നിന്നിറങ്ങി കടയുടെ അകത്തേക്ക് പോയി അത്യാവശ്യം വിലക്കുറവുള്ള ലോക്കൽ പാന്റും കുറച്ചു ടീഷർട്ടും വാങ്ങി തിരിച്ചു വന്നു………..സ്വന്തം ക്യാഷ് ആയതു കൊണ്ടാവണം ചിലവാക്കാൻ മനസ്സ് വരുന്നില്ല….അതിനു കാരണം ഇത്രയും കാലം മറ്റുള്ളവരുടെ ചിലവിൽ ജീവിച്ചത് തന്നെ……….

 

വീണ്ടും ഞങ്ങൾ അയാളുടെ വീട്ടിലേക്കാണ് പോയത്………അതിനു ശേഷവും പതിവ് പോലെ കടന്നു പോയി

 

പിറ്റേന്ന് രാവിലെ എഴുനേൽക്കുമ്പോ എല്ലാ ജോയിന്റുകളിൽ നിന്നും നല്ല വേദന ഉണ്ടായിരുന്നു…………പണിയെടുത്ത തന്നെ കാരണം………..

 

കുളിച്ചു മാറി പുറത്തോട്ടിറങ്ങി അയാളുടെ കൂടെ തന്നെ ഇരുന്നു ഭക്ഷണവും കഴിച്ചു വീണ്ടും അയാളെന്നെ കൂട്ടി എങ്ങോട്ടോ ഇറങ്ങി………..

പക്ഷെ അന്ന് കൊണ്ട് പോയത് തികച്ചും വേറെ ഒരു സ്ഥലത്തേക്കാണ്………….അവിടെയുള്ള കുട്ടികളൊക്കെ പഠിക്കുന്ന സ്കൂളിൽ………വെറും സ്കൂളല്ല അനാഥ പിള്ളേർ മാത്രം പഠിക്കുന്ന സ്കൂൾ……..പക്ഷെ ആ സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെ ഒരുപാട് ചെറുകിട വ്യെവസായ സംരംഭങ്ങളും ഉണ്ട്………….

 

ഇന്നലെ എന്റെ ബൈക്ക് കയറ്റിക്കൊണ്ടു വന്ന ലോറി അവിടെ കണ്ടതോടെ ഇതൊക്കെ ചിലപ്പോ ഇയാളുടെ തന്നെയായിരിക്കുമെന്ന് ഞാൻ ഊഹിച്ചു…….

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.