പിന്നെ ഞാൻ സാക്ഷിയായത് ഒരുപാട് ചടങ്ങുകൾക്കാണ്………നമ്മുടെ നാട്ടിലൊന്നും അതികം കണ്ടുവരാത്ത രീതിയിലുള്ള ചടങ്ങ്…………ചടങ്ങുകൾക്ക് ശേഷം പിന്നെ അവിടെ കൂടി നിന്ന മുക്കാൽ ഭാഗം ആൾക്കാരും വയലിലേക്കിറങ്ങി കൊയ്ത് തുടങ്ങി……..ഇതൊക്കെ ഒരു മൂലയിൽ നിന്ന് വിഷണ്ണനായി നോക്കികാണുകയായിരുന്ന എന്നെ അപ്രധീക്ഷിതമായി അയാളൊരു ജോലി ഏൽപ്പിച്ചു……….കൊയ്തുകഴിഞ്ഞു പണിക്കർ കൊണ്ടുവരുന്ന നെൽ കെട്ടുകൾ ആട്ടിയട്ടിയായി ഇടുക………പെട്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് നിരാകരിക്കാൻ ആയില്ല………..അയാൾ എന്നെ വിളിച്ചുകൊണ്ടുപോയി ആട്ടി ഇടുന്ന ആളുകളുടെ കൂട്ടത്തിലേക്ക് നിർത്തിക്കൊണ്ട് ആയാലും എന്തൊക്കെയോ ജോലിയിൽ മുഴുകി………..
പതിയെ പതിയെ ഞാനും ആ ജോലിയിൽ മുഴുകി……….നല്ല വെയിൽ ആയതുകൊണ്ടും നല്ല മിനക്കേടുള്ള പണി ആയതു കൊണ്ടും ഞാൻ സത്യത്തിൽ നന്നായി തളർന്നു…………അതിനിടക്ക് ഉച്ച ഭക്ഷണം എന്നോണം എന്തോ ഒരു പുഴുക്കും മോരും വെള്ളം പോലെ ഉള്ള എന്തോ ഒരു സാധനവും കൊണ്ട് തന്നപ്പോൾ ഞാൻ അത് ആർത്തിയോടെ കഴിച്ചു…………
ആയാളും അവിടെ ഇരുന്ന് പണിക്കാർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുകയാണ്………..കളിയും ചിരിയും നിറഞ്ഞ അയാളുടെ ഭാവങ്ങൾ ശെരിക്കും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു………….ഭക്ഷണം കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞു വീണ്ടും ജോലി ആരംഭിച്ചു…………..വൈകീട്ട് ഏകദെശം 3.30 ഓടെ പണി നിറുത്തുകയാണെന്ന് മനസിലായി………..
ദേഹമനങ്ങി പണി പോലും ഇത്രയും കാലം ചെയ്യാതിരുന്ന ഞാൻ അന്ന് നന്നായി വിയർത്തിരുന്നു………..അവസാനം കയ്യും മുഖവും കഴുകി അയാളുടെ കൂടെ വണ്ടിയിലേക്ക് കയറി………ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുന്ന അയാളുടെ മുഖത്തു പണി ചെയ്തു ഷീണിച്ചതിന്റെ ഒരു അടയാളവും ഇല്ലായിരുന്നു…………..വണ്ടി നേരെ കൊണ്ടുപോയി അയാളൊരു മെൻസ് ഡ്രസ്സ് ഷോപ്പിനു മുൻപിൽ നിർത്തി
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????