?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

അയാൾ വന്നു തമിഴിൽ എന്തൊക്കെയോ പറഞ്ഞു……….കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ വേണ്ടി വിളിക്കുകയാണെന്ന് മനസിലായി………..അതോടെ ഞാൻ എഴുനേറ്റു ഫ്രഷ് ആയി ഇന്നലെ ഇട്ടു വന്ന ഡ്രസ്സ് തന്നെ എടുത്തിട്ട് പുറത്തേക്കിറങ്ങി…………

 

അയാൾ തറയിലിരുന്നു ബ്രേക്ഫാസ്റ് കഴിക്കുന്നുണ്ട്……….എന്നെ കണ്ടപ്പോൾ വസ്ത്രം ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് വിളിച്ചു അടുത്തിരിപ്പിച്ചു……………കൂടെ എനിക്കും വിളമ്പി

 

“കഴിഞ്ഞിട്ട് നമുക്കൊരിടം വരെ പോകാനുണ്ട്………….ഇവിടെ ഒരു കൊയ്തുത്സവം ഉണ്ട് ഇന്ന്………..അതൊന്നു കാണാം……….എന്നിട്ട് മടങ്ങി വന്നു തനിക്ക് അത്യാവശ്യം വേണ്ട തുണിയൊക്കെ എടുക്കാം…………..ഒരാഴ്ച ഒന്നും ഇടാതെ നടക്കാൻ പറ്റില്ലല്ലോ……..”

 

ഞാൻ ചെറിയൊരു പുഞ്ചിരി അയാൾക്ക് നേരെ കൊടുത്തുകൊണ്ട് വീണ്ടും ഭക്ഷണത്തിൽ ശ്രദ്ധയൂന്നി………

 

കഴിഞ്ഞ ശേഷം അയാളെന്നെയും കൂട്ടി ആ താരില് തന്നെ എങ്ങോട്ടോ പോയി………..തിരിപ്പൂരിന്റെ ഉൾനാടൻ ഗ്രാമങ്ങളിലൊന്നായ അഞ്ചലിലേക്കാണ് പോകുന്നതെന്ന് വഴിയിലുടനീളം കണ്ട ബോർഡുകളിലൂടെ ഞാൻ മനസിലാക്കി………അവസാനം കൊയ്ത്തു നടക്കുന്ന സ്ഥലത്തെത്തി വണ്ടിപാർക് ചെയ്തു വണ്ടിയിൽ നിന്നിറങ്ങിയ അയാളെ നാട്ടുകാർ മുഴുവൻ വരവേൽക്കുന്നത് വണ്ടിയിലിരുന്നു തന്നെ ഞാൻ വീക്ഷിച്ചു…………

 

അതിനിടക്ക് എപ്പോയോ അയാൾ എന്നോടും ഇറങ്ങി വരാൻ വേണ്ടി കൈകൊണ്ട് ആക്ക്ഷൻ കാണിച്ചു…………പതിയെ ഒരു കൗതുകത്തോടെ ഞാനും വണ്ടിയിൽ നിന്നിറങ്ങി ഞാനും അയാളുടെ പിന്നാലെ നടന്നു………..

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.