?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

എന്റെ മുഖഭാവം കണ്ടിട്ടെന്നോണം അയാൾ ചിരിച്ചുകൊണ്ട് അവിടെ എഴുനേറ്റിരുന്നുകൊണ്ട് എനിക്ക് നേരെ കൈ നീട്ടി ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു………….അപ്പോയൊന്നും എനിക്കറിയില്ലായിരുന്നു ഇയാൾ നമ്മുടെ ജീവിതത്തിൽ വലിയ പങ്കു വഹിക്കുമെന്നും ഇയാൾ ആ ഹോസ്പിറ്റലിന്റെ മുതലാളിയാണെന്നും ഒക്കെ……

 

പക്ഷെ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന പല വിഷമങ്ങൾക്കും മുകളിൽ ഒരു പച്ച പരവതാനി വിരിക്കാൻ അയാളുടെ 10 മിനുട്ടിലെ സംസാരത്തിനു കഴിഞ്ഞു എന്നതാണ് പ്രത്യേകത……..അതിലൊക്കെ രസമുള്ള വിഷയമെന്തെന്നു പറഞ്ഞാൽ അയാൾഎന്നെപ്പറ്റി ഒരക്ഷരം ചോദിച്ചില്ല…………അയാൾ അയാളുടെ വായിൽ വരുന്ന സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമായിരുന്നു………..

 

“അപ്പൊ…………അഭി………….എന്തായാലും ഇന്ന് എനിക്കിനി ഇങ്ങോട്ടും പോവാനില്ല………..അഭി പോയി റസ്റ്റ് എടുത്തോളൂ……..എന്തായാലും ഒരാഴ്ച കഴിഞ്ഞാൽ തൻ പോയി ചാവും….അപ്പൊ അതുവരെ എന്നെ ഒന്ന് ഹെല്പ് ചെയ്തു എന്റെ കൂടെ നിന്നൂടെ………എനിക്കിവിടെ കുറച്ചു സ്ഥലത്തൊക്കെ പോവാനുണ്ട്…………വെറുതെ വേണ്ട മരിക്കാനുള്ള എല്ലാ ചിലവുകളും ഞാൻ ഏറ്റെടുത്തോളാം……….”അയാൾ തമാശിച്ചതാണെങ്കിലും ഞാൻ അതിൽ ഒന്ന് ചൂളി

 

പുറത്തു കാണിക്കാതെ ഞാൻ തലയാട്ടിക്കൊണ്ട് അവിടെ നിന്നെഴുനേറ്റു അവർ എനിക്ക് വേണ്ടി തന്ന റൂമിലേക്ക് നടന്നു……..റൂമിലെത്തിയതും ഞാൻ ആ ബനിയൻ ഒന്നയിച്ചു………..കണ്ണാടിയുടെ മുൻപിൽ പോയി നിന്നു………….ദേഹത്തുടനീളം ചോര കല്ലിച്ചു തിണർത്തിട്ടുണ്ട്…………..അസഹ്യമായ വേദനയും ഉണ്ട്…….പക്ഷെ ആ വേദന അങ്ങനെ തന്നെ നിൽക്കട്ടെ………ഇനി അവരെ കുറിച്ച് ഓർക്കാൻ പോലും പാടില്ല………ഇനി മരിച്ചാലും നാട്ടിലേക്ക് പോകത്തില്ല………..ആരെയും വിളിക്കാനും ഒന്നും നിൽക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ ഞാൻ വീണ്ടും ബനിയൻ ദേഹത്തൊട്ടിട്ടു………..

 

എന്നിട്ടു വീണ്ടും കട്ടിലിലേക്ക് കയറിക്കിടന്നു കണ്ണടച്ച് കിടന്നു………….കണ്ണടക്കുമ്പോൾ ഏടത്തിയുടെ നിറഞ്ഞ കണ്ണുകളാണ് തെളിയുന്നത്………..പാവം ഞാൻ കാരണം……..

 

ദേഹം മുഴുവൻ ഉള്ള വേദനയും മനസിലെ സങ്കടവും ഓക്കെ കാരണം ആവണം  പതിയെ ഉറങ്ങി……….രാത്രിയെന്നോ പകലെന്നോ അറിയാതെ ഏകദേശം 14 മണിക്കൂറോളം ഞാൻ ഉറങ്ങി………പിറ്റേന്ന് രാവിലെ ആ വയസ്സായ കാര്യസ്ഥൻ വന്നു വിളിക്കുമ്പോഴാണ് പിന്നെ എഴുനേൽക്കുന്നത്………..

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.