?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1483

അതികം വൈകാതെ തന്നെ അതിലൊരു സ്ത്രീ എന്തോ ഒരു പാത്രത്തിൽ കുറച്ചു ഭക്ഷണവും ഒരുജോഡി ആരുടേതെന്നറിയാത്ത ഡ്രെസ്സും കൊണ്ടുവന്നു കട്ടിലിൽ വെച്ച് ഒന്നും മിണ്ടാതെ പോയി……….

 

നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടുതന്നെ ഞാൻ അത് കഴിച്ചു……..ബെഡ്‌റൂമിൽ അട്ടചെദ് ആയിട്ടുള്ള ബാത്‌റൂമിൽ ഒന്ന് കയറി കുളിച്ചു ആൾ കൊണ്ടുവെച്ച ഡ്രസ്സ് എടുത്തിട്ടു……….എനിക്ക് കറക്റ്റ് ആയിരുന്നു…….

 

കുളിച്ചു കഴിഞ്ഞപ്പോയെക്കും ഒന്നുകൂടി മൈൻഡ് ഒന്ന് റിഫ്രഷ് ആയി………ഞാൻ പതിയെ പുറത്തോട്ടിറങ്ങി നാലുകെട്ടിൽ എവിടെയാണാവോ എന്നെ ഇങ്ങോട്ടു കൊണ്ടുവന്ന പുള്ളി……….രണ്ടുമൂന്നു നിമിഷത്തെ അലച്ചിലിനു ശേഷം ഞാൻ കണ്ടു വെറും നിലത്തു കിടന്നുകൊണ്ട് കാൽ അടുത്തുള്ള തൂണിലേക്ക് കയറ്റിവെച്ചുകൊണ്ട് തറയിൽ കിടക്കുന്ന എന്റെ രക്ഷകനെ………..

 

ഞാൻ പതിയെ ആളുടെ അടുത്തേക്ക് പോയി……….എന്റെ പ്രെസെൻസ് അറിഞ്ഞിട്ടാവണം പുള്ളി തറയിൽ കൈ തട്ടിച്ചു ഇരിക്കാൻ ആവശ്യപ്പെട്ടു………….ഞാൻ അവിടെ ഇരുന്നു ബട്ട് തമ്മിൽ ഒന്നും സംസാരിച്ചില്ല……..

 

“നിങ്ങളാരാ……………എന്നെ എന്തിനാ കൂടെ കൊണ്ടുനടക്കുന്നത്…………….ഞാൻ ആരാ എന്താ എന്നൊക്കെ നിങ്ങൾക്കറിയോ………”നിശബ്ദതയെ ബധിച്ചുകൊണ്ട് ഞാൻ അയാളോട് എന്റെ മനസിലുള്ള ചോദ്യം ഉന്നയിച്ചു

 

അതിനായാലോന്നു ചിരിച്ചു……….പിന്നെ തല കയ്യിലൂന്നി എന്റെ നേരെ തിരിഞ്ഞു കിടന്നു…….

 

“ആദ്യം ചോദിക്കേണ്ട ചോദ്യം ഇപ്പോഴാണോ ചോദിക്കുന്നേ…………..അല്ല ഞാൻ ആരാന്നു വിചാരിച്ചിട്ടാ എന്റെ കൂടെ കയറിപ്പോന്നത്…………”പുരികം ചുളിച്ചു ഒരു ചിരിയോടെ അയാളെന്നോട് ചോദിച്ചു……..

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.