?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1483

ഞാൻ പതിയെ വിജനതയിലേക്ക് നോക്കിയിരുന്നു……..കണ്ണടച്ചാൽ ഇന്നലത്തെ സംഭവങ്ങളാണ് കൺ മുന്നിലേക്ക് വരുന്നത്……സങ്കടം വരുന്നുണ്ട്…..പക്ഷെ സിനിമകളിൽ കാണുന്ന പോലെ അത് തന്നെ ഓർത്തു കരച്ചിൽ വരുന്നില്ല….എങ്കിലും ചെറുതായിട്ട് കണ്ണ് നിറയുന്നൊക്കെ ഉണ്ട്………..

 

ഇന്നലത്തെ സങ്കടത്തിൽ ആണ് എങ്ങോട്ടെങ്കിലും മരിക്കാനൊക്കെ പുറപ്പെട്ടത്………..ഇന്ന് അങ്ങനെ ഉള്ള തോന്നലൊന്നും ഇല്ല………എങ്കിലും ഇയാളെന്നെ അത് ഓർമിപ്പിക്കുകയും ചെയ്യുന്നു…….

 

“പോയാലോ……………….”പുറകിൽ നിന്നുള്ള ശബ്ദമാണ് എന്നെ വിദൂരതയിൽ നിന്നും തിരിച്ചു കൊണ്ടുവന്നത് അയാൾ പതിയെ എന്റെ അടുത്തേക്ക് നടന്നു വന്നു…………

 

“പേടിക്കേണ്ട……….എന്തായാലും മരിക്കാൻ തീരുമാനിച്ച ആൾക്ക് പിന്നെ ഒരാഴ്ചകൂടി നീട്ടിയാൽ കുഴപ്പമില്ലല്ലോ…………നമ്മളെ ഒന്ന് രക്ഷിക്കാനെങ്കിലും ഒന്ന് കൂടെ വാ ഭായ്………..”പുള്ളിക്കാരൻ വീണ്ടും ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിലേക്ക് വെച്ച് നാല് വലി വലിച്ചു………….

 

“മരിക്കാൻ പോകുന്ന ഇയാൾക്ക് ഞാൻ കൊണ്ടുപോയി കൊല്ലും എന്നുള്ള പേടി ആണോ………..എന്നാൽ കൂടെ വരണ്ട………..ഇനി പേടി ഇല്ലെങ്കിൽ വാ വന്നു കയറിക്കോ………..”എന്നും പറഞ്ഞയാൾ വണ്ടിയുടെ അടുത്തേക്ക് നടന്നു………..

 

ആത്മാഭിമാനത്തിനു കോട്ടം സംഭവിക്കാൻ സമ്മതിക്കാത്ത ഞാൻ അയാളുടെ പിന്നാലെ നടന്നു വണ്ടിയിൽ കയറി……….

 

വണ്ടിയിൽ കയറിയതും അയാൾ സിഗരറ്റിന്റെ പാക്കറ്റ് എനിക്ക് നേരെ നീട്ടി……വേണോ എന്ന് ചോദിച്ചു……..വേണ്ട എന്ന് പറഞ്ഞപ്പോൾ അയാൾ അതേപോലെ അത് വണ്ടിയുടെ പോക്കറ്റിൽ വെച്ച് സ്റ്റാർട്ട് ചെയ്തു എങ്ങോട്ടോ പറപ്പിച്ചു……..

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.