?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

“ദാ…………ആ കാണുന്നത് കണ്ടോ……..അതാണ് വെന്നിക്കൽ സൂയിസൈഡ് പോയിന്റ്………വണ്ടി എടുത്തു കഴിഞ്ഞാൽ പിന്നെ നേരെ ഇങ്ങോട്ട് പോര്,,,,,,എന്നിട്ട് തായേ ഇവിടെ എവിടെയെങ്കിലും വണ്ടി വെച്ചിട്ട് മുകളിൽ പോയി തയോട്ട് ചാടിയാൽ മതി……….പെട്ടെന്ന് ചത്തോളും…………അപ്പൊ പിന്നെ ഞാനും സേഫ് ആണ്…………”ഒരു വലിയ വ്യൂ പോയിന്റ് എനിക്ക് നേരെ ചൂണ്ടിക്കാണിച്ചുകൊണ്ട്   അയാൾ തമാശ രൂപത്തിൽ എന്നോട് പറഞ്ഞുകൊണ്ട് വണ്ടിമുന്പോട്ടെടുത്തു

 

ഇയാളിതെന്തു മനുഷ്യനാണ്…….സാധാരണ കഥയിലൊക്കെ മറിക്കാൻ പോവുന്നവരെ രക്ഷപ്പെടുത്തുന്നവർ അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു നന്നാക്കിയെടുക്കാറാണ് ക്‌ളീച്ചെ,,,,,,കൂടുതലും ആൺപിള്ളേരെ രക്ഷിക്കുന്നത് പെൺപിള്ളേർ ആയിരിക്കും,,,ഇതെന്തോന്ന് ഒരുമാതിരി വീണ്ടും മരിക്കാനുള്ള വഴി പറഞ്ഞു തരുന്നു……………അറ്‌ലീസ്റ് എന്നോട് എന്തെങ്കിലും പേർസണൽ ഡീറ്റെയിൽസ് ചോദിച്ചൂടെ………..

 

പിന്നെയും മരിക്കാൻ പറ്റിയ കുറച്ചു വഴികൾ എന്നോട് പറഞ്ഞു തന്നുകൊണ്ടിരുന്നു………….അയാൾ തന്നെ പറയും എന്നിട്ടയാൾ തന്നെ ചിരിക്കും…….വല്ലാത്ത ജാതി……….

 

അയാൾ പറഞ്ഞപോലെ പത്തിരുപത് മിന്റ് കൊണ്ട് ഞങ്ങൾ ഒരു വർക്ഷോപ്പിൽ എത്തി……ഒരു സാധാരണ മെക്കാനിക് ഷോപ്……….കുറച്ചു പ്രായമുള്ള ഒരാളും കൂടെ അസിസ്റ്റന്റ് എന്ന് തോന്നിക്കുന്ന ഒരാളും കൂടി എന്റെ ബൈക്കിന്റെ പ്രസവാനന്തര ചടങ്ങുകൾ നടത്തുന്നുണ്ട്…………

 

എല്ലാം കൂടി വലിച്ചഴിച്ചു തായേ ഇട്ടിട്ടുണ്ട്…………

 

വണ്ടിയിൽ നിന്നിറങ്ങി അയാൾ അവരുടെ അടുത്തേക്ക് നടന്നു…….പിന്നാലെ ഞാനും ,അവരുടെ സംസാരത്തിൽ നിന്നും ബൈക്കിനു നല്ല പണി ഉണ്ടെന്ന് മാത്രം എനിക്ക് മനസിലായി……….ഏകദേശം ഒരാഴ്ച പിടിക്കുമെന്നു പറഞ്ഞതോടെ ഇനി എന്ത് എന്ന ചിന്ത എന്നിലേക്ക് കടന്നു വന്നു………..

 

ഇന്നലെ ഉണ്ടായിരുന്നത്ര സങ്കടവും മരിക്കാനുള്ള ത്വരയും ഇന്നില്ല………..വിഷമം മാത്രം

 

“ഇനി ഇപ്പൊ എന്താ പ്ലാൻ…….വണ്ടി കിട്ടാൻ എന്തായാലും ഒരാഴ്ച കഴിയും…………” ഞാൻ ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി നിന്നു

 

“ഒരാഴ്ച വേണമെങ്കിൽ എന്റെ ഒപ്പം കൂടിക്കോ………..മരിക്കുന്നതിന് മുൻപ് ഈ നാടൊക്കെ ഒന്ന് ചുറ്റിക്കാണാം…….”അതിനും ഞാനൊന്നും മിണ്ടിയില്ല

 

മൗനം സമ്മതം ആയി എടുത്തിട്ടാവണം അയാൾ പിന്നെ ഒന്നും പറയാതെ തിരിച്ചു വർക്ക് ഷോപ്പിലേക്ക് നടന്നു അവരോട് എന്തൊക്കെയോ പറഞ്ഞു………

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.