?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

“എന്റെ വണ്ടി എവിടെ………..എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്……..”

 

“ഞാൻ പറഞ്ഞില്ലേ എനിക്ക് പരിചയത്തിൽ ഒരു വർക്ഷോപ്പ് ഉണ്ടെന്ന്…….വണ്ടി കയറ്റിയ ലോറി ആൾറെഡി അവിടെ ഇറക്കിയിട്ടുണ്ട് ….ഇപ്പൊ നന്നാക്കുന്നുണ്ടാവും ……ഇവിടുന്ന് ഒരു ഇരുപത് മിന്റ് കൂടിയേ ഉളളൂ………….ചായ കുടിച്ചാൽ നമുക്ക് അങ്ങോട്ട് പോകാം……….അല്ലാതെ അവിടെ കേരളത്തിൽ എനിക്ക് പരിചയമുള്ള വർക്ക് ഷോപ്പ് ഇല്ല…”

 

അയാൾ ശെരിക്കും എന്നെ ആക്കിയതാണെന്നെനിക്ക് മനസിലായി……….അപ്പോയെക്കും ചായക്കടക്കാരൻ ചായ തന്നു………ഞാൻ ഒരു മടിയും കൂടാതെ അത് വാങ്ങിച്ചു കുടിച്ചു……ഇടക്കിടക്ക് അയാളുടെ മുഖത്തേക്ക് ഞാൻ നോക്കുന്നുണ്ടായിരുന്നു……….അയാൾ ഇതൊന്നും ശ്രെദ്ധിക്കാതെ ഫോണിൽ ആൺ……….

 

പല സിനിമകളിലെയും,,,കഥകളിലെയും പോലെ മറിക്കാൻ പോകുന്ന നായകനെ രക്ഷിക്കുന്ന ഒരു വ്യെക്തിയാണോ ഇയാളെന്ന് എനിക്ക് തോന്നി……….

 

അപ്പോയെക്കും ചായ കുടിച്ചു കഴിഞ്ഞ ഞങ്ങൾ വീണ്ടും വണ്ടിയിലേക്ക് കയറാനൊരുങ്ങി………..പക്ഷെ ഇപ്പ്രാവശ്യം അയാളെന്നെ മുൻപിൽ കയറ്റി………..

 

കയറിയതിനു ശേഷം ആ വണ്ടി മുൻപോട്ട് പാഞ്ഞു……

 

“ഇതേതാ സ്ഥലം………….”

 

“ഇതോ…………..ഇതാണ് തിരിപ്പുർ…………..തമിഴനാട്ടിലാണ്………..മനസ്സിലായിക്കാണുമല്ലോ ല്ലേ……….ഞാൻ വളർന്ന നാടാണിത്………..രണ്ടുമാസം എല്ലാ തിരക്കുകളിൽ നിന്നും ഒഴിവായി ദാ ഇങ്ങോട്ട് ഓടിപ്പോരും ഞാൻ…..”അയാൾ ചിരിച്ചുകൊണ്ട് എന്നോട് സംസാരിച്ചുകൊണ്ടിരുന്നു

 

ആരാ എന്താ എന്നൊന്നും ഇതുവരെ എന്നോട് ചോദിച്ചില്ലെങ്കിലും നല്ല പരിജയം ഉള്ള ആളുകളെ പോലെയാണ് അയാൾ പെരുമാറിയത്…………..

 

ഞാൻ അപ്പോഴും ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി തന്നെ ഇരുന്നു…………അതയാൾ ശ്രദ്ധിക്കുന്നതും ഉണ്ട്….പെട്ടെന്ന് ഒരു സുദ്ധീന് ബ്രേക്കിട്ടു അയാൾ വണ്ടി നിർത്തി

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.