അതികം വൈകാതെ ഫുള്ളി ലോഡ്ഡ് ആയിട്ടുള്ള ഒരു ലോറി ആ ഭാഗത്തേക്ക് വരുന്നത് കണ്ടതും അയാൾ റോഡിനു നെടുകേ നിന്നുകൊണ്ട് കൈ വീശി കാണിച്ചതും ആ വണ്ടി ഞങ്ങൾക്കരികിലായി നിർത്തി……..അതിൽ നിന്നും മൂന്നു നാല് പെരുവന്നു എന്റെ അരികിലായി നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റ് എങ്ങനെയൊക്കെയോ വലിച്ചു പോക്കി ആ ലോറിയിലേക്ക് വെചു…………ചോദ്യവും ഉത്തരവും ഒന്നും ഇല്ല
പിന്നാലെ അയാൾ പോയി ലോറിക്കാരോട് എന്തൊക്കെയോ പറഞ്ഞു…….അതിനെല്ലാം തലയാട്ടി സമ്മതിച്ചുകൊണ്ട് അവർ ലോറിയും എടുത്തു എങ്ങോട്ടോ പോയി………..ഞാൻ അപ്പോഴും ഒരക്ഷരം പോലും മിണ്ടാതെ ആ നിന്ന നിൽപ്പിൽ നിൽക്കുകയായിരുന്നു……………..
അതിനുശേഷം വീണ്ടും അയാളെന്റെ അടുത്തുവന്നു
“അപ്പൊ പിന്നെ പോയാലോ………..എത്രയും പെട്ടെന്ന് പോയാൽ എത്രയും പെട്ടെന്ന് വണ്ടിയും റെഡി ആക്കി എത്രയും പെട്ടെന്ന് തന്നെ തനിക്ക് മരിക്കാം………….”അയാൾ മുഖത്തൊരു ചെറുപുഞ്ചിരി നിറച്ചുകൊണ്ട് എന്നോട് പറഞ്ഞു
പിന്നെ ബാക്കിലോട്ട് പോയി അയാളുടെ വണ്ടിയും സ്റ്റാർട്ട് ആക്കി നേരെ എന്റെ അടുത്തുകൊണ്ടുവന്നു നിർത്തി……….രണ്ടുമൂന്നു ഹോൺ അടിച്ചു
ഒന്നും മിണ്ടാതെ ഞാൻ പോയി ആ താറിന്റെ ബാക്കിലോട്ട് കയറി………മുൻപിലെ സീറ്റ് കാലിയായിരുന്നിട്ടും ഞാൻ പിന്നിൽ കയറിയത് കണ്ടിട്ട് അയാളൊന്നു നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല……….വണ്ടിയിൽ ചെറുതായിട്ട് ഏതോ പഴയ മലയാളം പാട്ട് മൂളുന്നുണ്ട്………….
പിന്നിലെ അടിക്കു ചാക്കിൽ കെട്ടി ഇട്ട എന്തൊക്കെയോ സാധനങ്ങളുടെ നടുവിൽ ഞാൻ ഇരുന്നു………വെറുതെ അല്ല……ഇരുന്നു കരഞ്ഞു എന്ന് പറയുന്നതാവും ശരി………..അത് കെട്ടിടാവണം അയാൾ ആ പാട്ട് ഓഫ് ആക്കി……ഇപ്പൊ അയാൾ പാടുന്ന മൂളിപ്പാട്ട് മാത്രം കേൾക്കാം പിന്നെ സ്റ്റിയറിങ്ങിൽ പിടിക്കുന്ന വിരലുകളുടെ താളവും…………
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????