?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

 

“ധാ ഇത് കണ്ടോ………….എൻജിന്റെ മൗണ്ടിംഗ് ക്ലാമ്പ് പൊട്ടിപ്പോയിട്ടുണ്ട്…………വർക്ഷോപ്പ് കാണാതെ ഇവനിനി സ്റ്റാർട്ട് ആവില്ല………….”ഫൂട്ട് റെസ്റ്റിനു സമീപം എൻജിന്റെ എന്തോ ഒരു സാധനത്തിലേക്ക് ചൂണ്ടിക്കൊണ്ടായാൽ പറഞ്ഞു…………ശെരിയാണ് എന്തോ ഒരു സാധനം ഇടിയുടെ ആഗതത്തിൽ പൊട്ടിപ്പോയിട്ടുണ്ട്

 

ഞാൻ വീണ്ടും നിസ്സഹായതയോടെ അയാളെ നോക്കി…………വലിച്ചൂരിയ ചാവി കയ്യിലിട്ടു കറക്കികൊണ്ട് അയാൾ എന്നെ തന്നെ നോക്കി

 

“എന്തായാലും മരിക്കാൻ ഇറങ്ങിയതല്ലേ ഞാൻ സഹായിക്കാം………….ഈ വണ്ടി ഞാൻ റിപ്പർ ചെയ്തു തരാം…………”

 

അതെനിക്കൊരു ആശ്വാസ വാക്കായിരുന്നെങ്കിലും ഞാൻ അപ്പോഴും ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി നിന്നു ………..എന്റെ മുഖത്തെ നിസ്സഹായ അവസ്ഥയും കണ്ണീരും കണ്ടിട്ടാവണം അയാൾക്കെന്നെ സഹായിക്കാൻ തോന്നിയത്……..പക്ഷെ അയാൾ ചെയ്തത്  സഹായമായിരുന്നില്ല രണ്ടാമതൊരു ജീവിതത്തിലേക്ക് എന്നെ പിടിച്ചു കയറ്റുകയായിരുന്നു…………

 

“താൻ വരുകയാണെങ്കിൽ എന്റെ പരിചയത്തിലുള്ള ഒരു വർക്ഷോപ് ഉണ്ട് അവിടെ വണ്ടി എത്തിച്ചിട്ടു തന്നെയും അവിടെ ആക്കി തരാം………….ഇല്ലെങ്കിൽ തനിക്കിവിടുന്നു വല്ലതും പറ്റിയാൽ അത് എന്റെ തലയിൽ ആവും……..അതുകൊണ്ട് തൻ വന്നേ പറ്റൂ.”

 

ഞാൻ സെയിം നിസ്സഹായ അവസ്ഥയോടെ അയാളുടെ മുഖത്തേക്ക് നോക്കി……അധികാരഭാവത്തോടെയുള്ള അയാളുടെ സംസാരത്തെ എതിർത്ത് പറയാൻ പോലും പറ്റാതെ ഞാൻ അവിടെ നിന്ന്…………

 

എന്റെ മനസ്സ് വായിച്ചപോലെ അയാൾ വീണ്ടും സംസാരിച്ചു

 

“പിന്നാലെ എന്റെ വീട്ടുസാധനങ്ങളുമായി ഒരു ലോറി വരുന്നുണ്ട് ബൈക്ക് തല്ക്കാലം അതിൽ കയറ്റാം……..”എന്നും പറഞ്ഞു എന്റെ മറുപടിക്കു പോലും കത്ത് നിൽക്കാതെ അയാൾ ഫോണെടുത്തു ആർക്കോ വിളിച്ചു എന്നിട്ട് വളവിൽ നിന്നും മാറി ആർക്കോ കാത്തെന്നപോലെ നിന്നു

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.