?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

ഏറ്റവും കൂടുതൽ വണ്ടികൾ കടന്നു പോകുന്ന റൂട്ട് ആയ വയനാട് ചുരത്തിൽ ഈ സംഭവം നടക്കുമ്പോൾ സത്യത്തിൽ ഒരൊറ്റ വണ്ടിപോലും ഞങ്ങളെ കടന്നു പോയില്ലായിരുന്നു………….അതാണ് പോലീസുകാർക്കുപോലും ഒരു ഐഡിയയും കിട്ടാതിരുന്നത്

 

പക്ഷെ നിര്ഭാഗ്യവശമെന്നോണം ബൈക്ക് സ്റ്റാർട്ട് ആയില്ല……ഒരു കണക്കിനും സ്റ്റാർട്ട് ആവുന്നില്ല………അയാൾ വണ്ടിയെടുത്തൊന്നുകൂടെ ഒതുക്കികൊണ്ട് വീണ്ടും എന്റെ നേരെ വന്നു……അപ്പോഴാണ് വീണ്ടും ആ വയിക്ക് കുറച്ചു വണ്ടികൾ കടന്നു പോകാൻ തുടങ്ങിയത്……….പക്ഷെ അവരാരും ശ്രെദ്ധിക്കാത്ത തരത്തിലേക്ക് അപ്പോയെക്കും ഞങ്ങളുടെ പ്രവർത്തി മാറിയിരുന്നു……..

 

ഞാൻ കണ്ണുനീർ തുടച്ചുകൊണ്ട് വീണ്ടും വീണ്ടും കക്കർ അടിച്ചു…………ഒരു രക്ഷയും ഇല്ല……….

അയാൾ പതിയെ എന്റെ അടുത്തേക്ക് വന്നു…….കുറച്ചു നേരം കൂടി എന്റെ മുഖത്തേക്ക് നോക്കി നിന്നു….കണ്ണീരു തുടച്ചിട്ടു വീണ്ടും വീണ്ടും കുക്കർ അടിക്കുന്നത് കണ്ടിട്ടാവണം അയാൾ പതിയെ സംസാരിച്ചു തുടങ്ങി

 

“അതേയ്………..മരിക്കാൻ തന്നെ തീരുമാനിച്ചതാണോ…………”ഞാൻ അയാളുടെ മുഖത്തു നോക്കാതെ തന്നെ എന്റെ ജോലി തുടർന്നു

 

“എഡോ തന്നോടാ ചോദിക്കുന്നെ……..ഇയാൾക്ക് ചെവി കേട്ടൂടെ…………”തിരിച്ചു മരിച്ചു ചോദിച്ചിട്ടും ഞാൻ ഒന്നും മിണ്ടാത്തത് കാരണം അയാൾ പതിയെ വന്നു എന്റെ വണ്ടിയുടെ മുൻപിലേക്ക് കയറി നിന്നു എന്നിട്ട് ചാവി വലിച്ചൂരി…………

 

അത്രയും നേരം അയാളുടെ മുഖത്തേക്ക് പോലും നോക്കാതിരുന്ന ഞാൻ അയാളെ ദേഷ്യത്തോടെ നോക്കി……..

 

“അപ്പൊ ഇയാൾക്ക് മുഖത്തേക്ക് നോക്കാനൊക്കെ അറിയാം ഇല്ലേ……..”അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.