?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

വലിയ ഏതെങ്കിലും ലോറി ആയിരിക്കുമെന്ന് കരുതിയ എന്റെ ചിന്തയെ മാറ്റിമറിച്ചുകൊണ്ട് വന്നത് ഒരു ബ്ലാക്ക്  മഹിന്ദ്ര താർ ആയിരുന്നു…….ചവിട്ടിയാൽ ചവിട്ടിയിടത്തു നിൽക്കുന്ന വണ്ടി……….എന്റെ റോഡിലേക്കുള്ള ചാട്ടത്തിനോടൊപ്പം തന്നെ വളരെ ശ്രദ്ധാലുവായിരുന്നു ആ ഡ്രൈവർ വണ്ടി വലത്തോട്ട് വെട്ടിച്ചു…….

 

കണ്ണടച്ച് നിന്നിരുന്ന ഞാൻ ഇതൊന്നും കണ്ടില്ലെങ്കിലും വണ്ടിയുടെ ബ്രേക്കിംഗ് സൗണ്ടും,വെട്ടിച്ചപ്പോൾ ആ വണ്ടിയിൽ നിന്നുയർന്ന അലർച്ചയും  സെക്കന്റുകൾക്കകം എവിടെയോ ഇടിച്ചു നിന്ന ശബ്ദവും ഞാൻ മരിച്ചിട്ടില്ല എന്നെനിക്ക് മനസിലാക്കി തന്നു………….

 

കണ്ണ് തുറന്ന ഞാൻ കാണുന്നത് തായേ വീണു കിടക്കുന്ന എന്റെ ബൈക്ക് ആയിരുന്നു…………വെട്ടിച്ച വണ്ടി നേരെ കൊണ്ടിടിച്ചത് എന്റെ അല്ല ഏട്ടന്റെ ബൈക്കിൽ ആയിരുന്നു……………

 

അടുത്ത നിമിഷം തന്നെ വണ്ടിയിൽ നിന്നൊരാൾ ഇറങ്ങി എന്നെ ആപാദചൂഡം തെറി വിളിച്ചു എന്റെ അടുത്തെത്തിയപ്പോയേക്കും  കരഞ്ഞു വീർത്ത മുഖമൊക്കെ കണ്ടിട്ടാവണം …..അയാളൊന്നടങ്ങി…..”ആത്മഹത്യാ ചെയ്യാനാണെങ്കിൽ വേറെ എന്തൊക്കെ വഴി ഉണ്ടെടോ………ബാക്കിയുള്ളവരെ എന്തിനാ അതിൽ കുടുക്കുന്നത്…..”അയാളുടെ ഉറക്കെയുള്ള ചോദ്യത്തിൽ നിന്നാണ് ഞാൻ സ്വബോധം വീണ്ടെടുക്കുന്നത് ,,,,,അപ്പോഴും ആർക്കോ എന്ന രീതിയിൽ കണ്ണുനീർ തയൊട്ടിട്ടിക്കൊണ്ടിരുന്നു……..എന്തൊക്കെയോ പറഞ്ഞു എന്റെ നേർക്ക് വന്ന അയാൾ എന്റെ മുഖം കണ്ടിട്ടെന്നോണം  പിന്നെ ഒന്നും പറയാൻ നിന്നില്ല

 

ഞാൻ ഒന്നും പറയാതെ  പതിയെ അയാളെ മറികടന്നു നേരെ പോയി എന്റെ ബൈക്കെടുത്തു നേരെ വെച്ചു………കണ്ണുനീർ ഒന്നുകൂടി തുടച്ചുകൊണ്ട് ഞാൻ ബൈക്കിലേക്ക് കയറി……..പക്ഷെ എന്റെ അവസ്ഥ മനസിലാക്കിയിട്ടാവണം അയാളുടെ മുഖത്തൊരു നിസ്സംഗത ഭാവം വന്നു…..പതിയെ അയാളെന്റെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.