?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

കണ്ണടച്ചു ആ രീതി തിരഞ്ഞെടുക്കാൻ പോകുമ്പോയേക്കും അവസാനമായി ഞാൻ കണ്ട ഏടത്തിയുടെ മുഖം ഓർമയിലേക്ക് വരും………അപ്പോയെക്കും അതിനുള്ള ദ്യര്യം ഇല്ലാതാവും………വീണ്ടും ഒരുപാട് മുൻപോട്ട് പോയിക്കൊണ്ടിരുന്നു…………പക്ഷെ സൂര്യൻ പടിഞ്ഞാറ് അസ്തമിച്ചതുമുതൽ എനിക്ക് ആരുമില്ലെന്നും ആർക്കുവേണ്ടിയും ജീവിക്കേണ്ട എന്നും ഉള്ള ചിന്ത എന്നെ കൂടുതൽ കൂടുതൽ എന്റെ മനസിലേക്ക് കയറിവന്നുകൊണ്ടിരുന്നു……………..

 

അപ്പോയെക്കും ഏകദേശം യാത്രം വയനാട് ചുരത്തിനടുത്തോളം എത്തിയിരുന്നു……….അവസാനം മരണം എന്ന തീരുമാനത്തിലേക്ക് തന്നെ ഞാൻ എത്തിപ്പെട്ടു………..അതിനൊരു വഴിയും മനസ്സിൽ കണ്ടു

 

വയനാട് ചുരത്തിലുള്ള 6 ആം വളവിൽ വെച്ച് കാലന് പിടികൊടുക്കാൻ ഞാൻ മനസ്സുകൊണ്ട് പ്രിപ്പയർ ചെയ്തു….ആ വളവിൽ ചായക്കടയോ മറ്റോ ഒന്നും തന്നെ ഇല്ല…തീർത്തും വിജനമായ സ്ഥലം..എനിക്ക് എന്നെ തീർക്കാൻ കഴിയില്ല എന്ന കാര്യം ഞാൻ മനസിലാക്കിയിരുന്നു ….അതോടൊപ്പം തന്നെ മറ്റൊരാൾ കാരണം എനിക്ക് മരിക്കാൻ പറ്റുമെന്നും…………….ചുരത്തിനു സൈഡിൽ ബൈക്കും പാർക്ക് ചെയ്തു ആർക്കും കാണാത്ത രീതിയിലുള്ള വളവിന്റെ ഒരു മൂലയ്ക്ക് ഞാൻ നിന്നു……………ഒരുപാട് ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു………ഒരു നിമിഷം കൂടി  എല്ലാവരുടെയും മുഖം ഞാൻ മനസ്സിൽ ഓർത്തു……..കണ്ണുനീർ ഒഴുകുന്ന ആ വേളയിലും നിങ്ങളുടെഎല്ലാവരുടെയും മുഖം എന്നിൽ ഒരു പുഞ്ചിരി ഉണർത്തി……………

 

വളവിന്റെ മുകളിൽ നിന്നും വലിയ ഏതോ വണ്ടിയുടെ ഹെഡ് ലൈറ്റ് കണ്ടപ്പോൾ ഒന്നുകൂടി ദൈവത്തിനോട് പ്രാർത്ഥിച്ചും ഒരിക്കൽ കൂടി മനസ്സ് കൊണ്ട് എല്ലാവരോടും ക്ഷമാപണം നടത്തിയും ഞാൻ എനിക്കും മരണത്തിനും മുൻപിലുള്ള ആ ഒരു നിമിഷത്തിൽ നിലകൊണ്ടു

 

വണ്ടിയുടെ ലൈറ്റ് ഏകദേശം വളവിൽ എത്തി എന്നറിഞ്ഞതും ഞാൻ മറഞ്ഞു നിന്നിടത്തു നിന്നും കണ്ണടച്ച് റോഡിനു കുറുകെ ചാടി നിന്നു………..പക്ഷെ ദൈവം തമ്പുരാന് എന്നെ അങ്ങോട്ട് വിളിക്കാൻ താല്പര്യമില്ലായിരുന്നെന്ന് തോന്നുന്നു……..

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.