“ഇങ്ങനെ നോക്കല്ലേടാ…..കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും……….അവളോട് വിശേഷം പറയുന്നതിന്റെ ഇടക്ക് പറഞ്ഞു പോയതാ………..അല്ലാതെ……..നിന്റെ അനിയത്തി അല്ലേടാ…അവളുടെ ഒരാഗ്രഹം നടത്തികൊടുക്കാത്ത നീയൊക്കെ എവിടുത്തെ ആങ്ങളയാടാ…………”
“വിശേഷം പറയുന്നതിന്റെ ഇടക്ക് പറഞ്ഞുപോയതാ ല്ലേ…..അല്ലാതെ മിനക്കെടാൻ കഴിയാത്തത് കൊണ്ട് എന്റെ തലയിൽ വെച്ചുകെട്ടിയതല്ല………………”ഏടത്തിയുടെ മനസ്സിൽ ഉണ്ടായിരുന്നത് വായിച്ചെടുത്തപോലെ ഞാൻ മറുപടി കൊടുത്തു……..അതോടെ പുള്ളിക്കാരി ഒന്ന് ചിരിച്ചു കൊണ്ട് അമ്മു നിൽക്കുന്ന ഭാഗത്തേക്ക് നോക്കി……..
എല്ലാ സാധനങ്ങളും എടുത്തു കഴുകി വൃത്തിയായി അരിഞ്ഞു വെച്ചിട്ടുണ്ട്…..ഞാൻ ജസ്റ്റ് കുക്ക് ചെയ്താൽ മാത്രം മതി
പിന്നെ ഒന്നും നോക്കിയില്ല………..ചെറിയ ഒരു വട്ട എടുത്തു അടുപ്പിൽ വെച്ചു അതിലേക്ക് കുറച്ചു വെളിച്ചണ്ണയും ഒഴിച്ചു,,, വെളിച്ചെണ്ണ ചൂടായപ്പോൾ ഉള്ളിയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നല്ലപോലെ വാട്ടിയെടുത്തു പിന്നാലെ തക്കാളിയും പിന്നാലെ ബിരിയാണി മസാല ,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,ചിക്കൻ മസാലയും പാകത്തിന് ഉപ്പും കുറച്ചു സ്വിര്ക്കയും ഒക്കെ ഇട്ടു മസാലയ്ക്കുള്ള സെറ്റപ് റെഡി ആക്കിയതിനു ശേഷം കഴുകി വെച്ച ചിക്കൻ എടുത്തു അതിലേക്കിട്ടു മൂടിവെച്ചു അടുപ്പിലെ തീയും കുറച്ചു അവരുടെ മുഖത്തേക്ക് നോക്കി…………
ഏടത്തിയുടെ മുഖത്തു പതിവ് പോലെയുള്ള പുച്ഛത്തിൽ കലർന്ന പാൽപ്പുഞ്ചിരി ആണെങ്കിൽ…..അമ്മുവിൻറെ മുഖത്തെ ഭാവം എന്താണെന്ന് വായിച്ചെടുക്കാൻ ഞാൻ കുറച്ചു പണിപ്പെട്ടു…..
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????