?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

എനിക്കാണേൽ രണ്ടിന്റേം കിന്നാരക്കളി കണ്ടിട്ട് ചിരി വരുന്നതും ഉണ്ട്…………എന്നാലും കണ്ട്രോൾ ചെയ്തിരുന്നു

 

“അച്ചോടാ എന്റെ നാത്തൂസിനു വിഷമമായോ……………സാരല്ലാട്ടോ…………..ഇതൊക്കെ അമ്മൂസിന്റെ ഓരോ അടവുകളല്ലേ……….എനിക്കെന്റെ കുഞ്ഞേട്ടനെ തിരിച്ചു തന്ന നാത്തൂനേ എനിക്കങ്ങനെ അങ്ങ് ഒഴിവാക്കാൻ പറ്റുവോ…………” എന്നും പറഞ്ഞു അവളെന്നെ വിട്ടു നേരെ ഏടത്തിയുടെ തോളിൽ പോയി കിടന്നു……….

 

ഇപ്പൊ എങ്ങനെ ഉണ്ടെടാ എന്ന ഭാവത്തിൽ ഏട്ടത്തി എന്നെ നോക്കി ചിറികോട്ടി……….

 

“അല്ലേലും ഈനാംപേച്ചിക്ക് പച്ചത്തവള തന്നെയാ നല്ല കൂട്ട്…….”ഞാൻ അർഥം വെച്ച് പറഞ്ഞതും അമ്മു എഴുനേട്ടന്റെ നേരെ ഓടിവന്നതും………….ഞാനും എഴുനേറ്റ് സോഫയ്ക്ക് ചുറ്റും ഓടി

 

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഞങ്ങളുടെ ആ പഴയ അപ്പുവും അമ്മുവും തന്നെ ആയി മാറി………….ഇതൊക്കെ കണ്ടു രസിച്ചുകൊണ്ട് ഏടത്തിയും നിറഞ്ഞപുഞ്ചിരിയോടെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു………

 

അവസാനം ഓടി തളർന്നു ഞങ്ങൾ രണ്ടാളും ഏടത്തിയുടെ മടിയിലേക്ക് പോയി വീണു……..രണ്ടാളും രണ്ടു സൈഡിലുമായി കിടന്നു കിതച്ചു…………..വീണ്ടും കുറെ നേരം എന്തൊക്കെയോ പറഞ്ഞു ഞങ്ങൾ ഞങ്ങളുടെ ഓരോ നിമിഷത്തെയും ആസ്വദിച്ചു…………..

 

ഏതോ നിമിഷത്തിൽ ഞാനൊന്നു മയങ്ങിപ്പോയിരുന്നു………….പിന്നെ അമ്മുവിൻറെ കുലുക്കിവിളിയിലാണ് ഞാൻ കണ്ണ് തുറക്കുന്നത് കുഞ്ഞിനേയും എടുത്തു എന്റെ മുന്നിൽ നിൽക്കുന്ന അമ്മുവിനെ ഉറക്കത്തിൽ നിന്നും കണ്ണ് മിഴിച്ച ഞാൻ ശെരിക്കൊന്നു നോക്കി

 

“നിന്നോടാരാ പെണ്ണെ എന്റെ ഡ്രസ്സ് എടുത്തിടാൻ പറഞ്ഞെ…………”എന്റെ ഒരു ട്രാക്ക് പാന്റും ഏതോ ഒരു ബനിയനും ആണ് അവളുടെ വേഷം

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.