?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

ഞാൻ പതിയെ അതൊക്കെ കേട്ടുകൊണ്ട് അവളുടെ നെറ്റിയിൽ നിന്നും മുടിയിലോട്ട് തടവിക്കൊണ്ടിരുന്നു……..

 

“പോട്ടെ പെണ്ണെ…………….സ്നേഹിച്ചുമരിക്കാൻ നമുക്കിനിയും സമയം കിടക്കുവല്ലേ……………”

 

അപ്പോയെക്കും കുളിയും കഴിഞ്ഞു ഏട്ടത്തി ഹാളിലേക്കെത്തി………….തലയിൽ ചുറ്റിവെച്ച തോർത്തിൽ നിന്നും മുടിയിലോടെ വെള്ളത്തുള്ളികൾ തയൊട്ടുപതിക്കാൻ നിൽക്കുന്ന ആ രംഗം ഒടുക്കത്തെ ബാക്കി ആണ്

 

“അല്ല………..വീണ്ടും അടയും ചക്കരയും പോലെ ആയോ രണ്ടെണ്ണവും……………..എന്തായിരുന്നു കുറച്ചു മുൻപത്തെ മസ്സിൽ പിടുത്തം” എന്നെ പതിവ് പോലെ ആക്കിയാണ് ഏട്ടത്തി അത് ചോദിച്ചത്………..പക്ഷെ അതിനുള്ള മറുപടി വന്നത് അമ്മുവിൻറെ വായിൽ നിന്നായിരുന്നു

 

“ഞങ്ങളല്ലേലും അടയും ചക്കരയും തന്നെയാ………….ഈ ഏട്ടത്തിക്ക് അസൂയയാ അപ്പുവേട്ടാ………..നമ്മളതൊന്നും മൈൻഡ് ചെയ്യണ്ട………..”അമ്മു കെറുവിച്ചുകൊണ്ട് മടിയിൽ നിന്നും എഴുനേറ്റു എന്റെ തോളിലേക്ക് ചാഞ്ഞു എന്റെ കൈ അവളുടെ രണ്ടുകൈ കൊണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് ഏട്ടത്തിയെ നോക്കി കൊഞ്ഞനം കുത്തി…………

 

അത് കണ്ടിട്ടെനിക്ക് ചിരിയാണ് വന്നത്…….പിടിച്ചുവെക്കാതെ ഞാൻ ചിരിച്ചു കൂടെ അമ്മുവും

 

പക്ഷെ അത് കണ്ടിട്ട് പുള്ളിക്കാരിക്ക് സഹിച്ചില്ല………..എന്നെ തറപ്പിച്ചുനോക്കി കൊണ്ട് നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ പട്ടി എന്ന ഭാവത്തോടെ നോട്ടം അമ്മുവിലേക്ക് മാറ്റി

 

“എനിക്കിങ്ങനെ തന്നെ വേണം………..എങ്ങോ കിടന്ന പെണ്ണിനെ വിളിച്ചു രണ്ടു ദിവസം വന്നുകൂടുന്നോ എന്ന് ചോദിച്ചു അതിനു അമ്മയെക്കൊണ്ട് സമ്മതിപ്പിച്ചു വൈകീട്ട് കോളേജിൽ പോയി എന്റെ സ്വന്തം ബൈക്കിൽ കയറ്റി പോരുന്ന വായിക്ക് ഒരു ചിക്കു ഷെയ്ക്കും വേടിച്ചു കൊടുത്തു ഇവിടെ കൊണ്ടുവന്നു വര്ഷങ്ങളായി പിണങ്ങി ഇരിക്കുന്ന ചേട്ടനുമായി നന്നാവാനുള്ള ഒരു സാഹചര്യം ഉണ്ടാക്കി കൊടുത്ത എന്നെ ഇപ്പൊ വേണ്ട ല്ലേ……എനിക്കസൂയ………..ആയിക്കോട്ടെ” കൈ രണ്ടും പിണച്ചുകെട്ടിക്കൊണ്ട് ചുണ്ടുകൂട്ടിഇറുക്കി അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കെറുവിച്ചിരുന്നു………

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.