?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

അൽപനേരം കഴിഞ്ഞിട്ടും തോളത്തുകിടന്ന ഒരനക്കവും ഇല്ലാത്ത അമ്മുവിനെ ഞാൻ വിളിക്കാൻ തുടങ്ങിയതും അവൾ ഉറക്കത്തിലെന്നപോലെ ഒന്ന് ഞെരങ്ങി………….

 

“മ്മ്….മ്മ്………..”എഴുനേൽക്കാൻ കൂട്ടാക്കാത്ത പോലെ അവൾ ഒന്നുകൂടി ചുരുണ്ടുപിടിച്ചു

 

“അമ്മൂസ്സേ…………..”

 

അനക്കമില്ല….

 

“അമ്മൂസ്……………………”ഞാൻ നീട്ടിവിളിച്ചിട്ടും അനക്കമില്ലാതെ അവളെ ഞാൻ അതെ ഇരിപ്പിൽ തന്നെപോക്കിയെടുത്തു പണ്ടൊക്കെ അവളെ എടുത്തുകൊണ്ടു നടന്നിരുന്നപോലെ എന്റെ അറയിൽ കാലും ചുറ്റി പിടിച്ചു തോളിൽ തന്നെ കിടക്കുകയാണവൾ………ഞാൻ പൊക്കിയെടുത്തു അവളെ സോഫയിലേക്ക് മരിച്ചു കിടത്തി…..പാവം തളർന്നുപോയിട്ടുണ്ട്…………..

 

അവളെ അവിടെ കിടത്തി തിരിയാൻ നോക്കിയതും അവളെന്റെ കയ്യിൽ കയറിപ്പിടിച്ചു……..ഞാൻ തിരിഞ്ഞു മുഖത്തേക്ക് നോക്കിയതും അവളെന്നെ തന്നെ നോക്കി കിടക്കുന്നു…..

 

“അപ്പൊ………….പറ്റിച്ചതാണല്ലേ…………….”ഞാൻ കുട്ടികളെപ്പോലെ കെറുവിച്ചു……..

 

“അപ്പുവേട്ടാ……….കുറച്ചുനേരം ഇവിടെ ഇരിക്കാവോ………………എന്റെ അടുത്”

 

സ്നേഹത്തോടെ ഉള്ള അവളുടെ ആ വിളി നിരാകരിക്കാൻ തോന്നിയില്ല….ഞാൻ പതിയെ അവളുടെ തലയുടെ ഭാഗത്തിരുന്നു………അതോടെ അമ്മു തലയെടുത്തെന്റെ മടിയിലേക്ക് വെച്ച് കണ്ണടച്ച് കിടന്നു……….

 

“എന്ത് സന്തോഷാണെന്നോ എനിക്കിപ്പോ………….എത്ര നാളായെന്നോ ഇങ്ങനെ ഒന്ന് സന്തോഷത്തോടെ ഇരുന്നിട്ട് ……….എന്നും അപ്പുവേട്ടനെ കുറിച്ചോർത്തു സങ്കടം വരും……………അപ്പൊ കരച്ചിൽ വരും…………

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.