പിന്നെ കൈ മുഴുവൻ എന്റെ കഴുത്തിലൂടെ ചുറ്റി വരിഞ്ഞു മുറുക്കികൊണ്ട് കവിളിലൂടെ ഊർന്നു എന്റെ കഴുത്തിലേക്ക് മുഖം പൂയ്തി കരയാൻ തുടങ്ങി………..എക്കലടിച്ചു കരയുന്ന അവളെ സമാധാനിപ്പിക്കാനെന്നോണം സോഫയിൽ വെച്ചിരുന്നു എന്റെ കൈ എടുത്തുകൊണ്ട് പതിയെ ഞാൻ ആ പാരച്ചൂട്ടിൽ പുഴുങ്ങി എടുത്ത മുടിയെയും പുറവും തടവിക്കൊണ്ടിരുന്നു………..
“ന്നെ ഇട്ടിട്ടു പോവോ ഇനി…………”കരച്ചിലിന്റെ ഇടയിലും അവൾ മുഖമുയർത്തി എന്നോട് ചോദിച്ചതും
“പോവും……………അന്നെനിക് ജീവനുണ്ടാവില്ല”എവിടെയോ വായിച്ചു പരിചിതമായ കാമുകികാമുകന്മാർ പറയുന്ന വാക്കുകൾ ഞാൻ അവൾക്ക് നേരെ പ്രയോഗിച്ചു………….
പക്ഷെ സംഭവം ഏറ്റു………….അതുകേട്ട ആ പൊട്ടിപ്പെണ്ണിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകൾ വിടർന്നു…….ചുവന്നു തുടുത്ത കവിളുകളിൽ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു………..വീണ്ടും അവളെന്റെ കഴുത്തിലേക്ക് മുഖം പൂയ്ത്തി……..ഈ പ്രാവശ്യം അത് സന്തോഷം കൊണ്ടായിരുന്നെന്ന് മാത്രം………
പക്ഷെ ഇതൊക്കെ കണ്ടുകൊണ്ട് വേറെ രണ്ടു കണ്ണുകൾ കൂടി നിറഞ്ഞിരുന്നു……………അടുക്കളയിലെ വാതിൽപ്പടിയിൽ നിന്ന് ഒക്കത്തു കുഞ്ഞിനേയും ഇരുത്തി ഞങ്ങളെ തന്നെ വീക്ഷിക്കുന്ന ഏട്ടത്തിയെ നോക്കി ഞാനൊന്നു കണ്ണിറുക്കി ഒരു താങ്ക്സ് പറഞ്ഞു…ഏടത്തിയുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി സന്തോഷക്കണ്ണീര് തയൊട്ടിട്ടിയതോടെ ആ നിമിഷം ധന്യമായി……….
ഞാൻ അമ്മുവിനെ എഴുനേൽപ്പിക്കാൻ തുടങ്ങവേ ഏട്ടത്തി കൈ ഉയർത്തി വേണ്ട എന്ന രീതിയിൽ പറഞ്ഞു…………ഞാൻ പുരികം ചുളിച്ചു എന്താ എന്ന് ചോദിച്ചതും…………..കുറച്ചുനേരം അവളെങ്ങനെ കിടന്നോട്ടെ എന്നു ആംഗ്യഭാഷയിൽ പറഞ്ഞുകൊണ്ട് ഏട്ടത്തി വീണ്ടും കുളിമുറിയിലേക്ക് തിരിച്ചു നടന്നു
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????