വേദനസംഹാരി 3
VedanaSamhari | Author : Jacob Cheriyan
[ Previous Part ]
Nb :- ഒരു ചെറിയ തിരുത്ത് ഉണ്ട്…. കഴിഞ്ഞ പാർട്ടിൽ ശിവരാമിന്റെ പ്രണയം 5 വർഷം എന്ന് ആണ് പറഞ്ഞത്… കണക്ക് ശെരി ആവുന്നില്ല… സോ 5 വർഷം അല്ല 6 വർഷം ആണ്…
കഥയിലേക്ക്…
.
.
“ 6 വർഷത്തെ പ്രണയം ആയിരുന്നു ഏട്ടന്റെ… ആരും സ്നേഹിക്കാൻ ഇല്ലാതെ ഇരുന്ന ഏട്ടനെ പൊന്നു പോലെ സ്നേഹിച്ച ഏട്ടത്തി… ഒരു സുന്ദരി ഉമ്മച്ചികുട്ടി… ഏട്ടന് എല്ലാം ഏട്ടത്തി ആയിരുന്നു… 2 വീട്ടുകാരുടെയും എതിർപ്പ് അവഗണിച്ച് അവർ കല്യാണം കഴിച്ചു… പക്ഷേ…. അന്ന് തന്നെ ഏട്ടത്തി ഒരു ആക്സിഡന്റിൽ മരിച്ച് പോയി… ഏട്ടനും ഉണ്ടായിരുന്നു കുറെയേറെ പരുക്കുകൾ… 2 ദിവസത്തോളം കോമയിൽ ആയിരുന്നു… ”
വൈഷ്ണവ് പറഞ്ഞ് നിർത്തിയപ്പോൾ വൈഷ്ണവി സ്റ്റക്ക് ആയത് പോലെ അവിടെ നിന്ന് പോയി…
“ ഇനി നീ തന്നെ പറ…. ആഗ്രഹിച്ച് കൊതിച്ച് എത്തി പിടിച്ച ജീവിതം കയ്യിൽ നിന്ന് തെറിച്ച് പോയപ്പോ ഇതിൽ കൂടുതൽ നന്നായി ഏട്ടൻ എന്ത് കാണിക്കാൻ ആണ്… And അതിന് കാരണക്കാർ ഈ വീട്ടിൽ തന്നെ ഉണ്ട്…”
വൈഷ്ണവ് പറഞ്ഞു….
വൈഷ്ണവി കേട്ടത് എല്ലാം വിശ്വസിക്കാൻ ആവാതെ നിന്നു…
?????
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????